വേനൽക്കാലത്ത് മുടി തഴച്ച് വളരും. കാരണങ്ങൾ നിരവധിയാണ്. നാമെല്ലാപേരും മുടിയെ കുറിച്ചുള്ള അറിവുകൾക്കായി ഇപ്പോഴും കാതോർക്കുന്നവരാണ്. അതെ, മുടി ഒരു ഐശ്വര്യമാണ്. ചൂടു കാലത്ത് കെരാറ്റിന്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന ഘടകങ്ങള്‍ ശരീരത്തില്‍ അധികമായി ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇതു മുടി വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു.

 

  കെരാട്ടിന്‍ അടക്കമുള്ള ഘടകങ്ങളും ചൂടു നല്‍കു ന്ന രക്തപ്രവാഹവുമെല്ലാം തന്നെ ഈ കാര്യത്തിനു സഹായകമായി വര്‍ദ്ധിയ്ക്കുന്നു. ഇത് പഠനങ്ങള്‍ വെളിപ്പെടുത്തിയ ശാസ്ത്രീയ ഫലമാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ചൂട് അത്യാവശ്യമാണ്. ഇതിനാല്‍ തന്നെ ഈ പോഷകങ്ങള്‍ കെരാറ്റിന്‍ ഉല്‍പാദനത്തിനായി ഉപയോഗിയ്ക്കപ്പെടുന്നു. കെരാട്ടിന്‍ അടക്കമുള്ള ഘടകങ്ങളും ചൂടു നല്‍കുന്ന രക്തപ്രവാഹവുമെല്ലാം തന്നെ ഈ കാര്യത്തിനു സഹായകമായി വര്‍ദ്ധിയ്ക്കുന്നു.

 

  ഇത് പഠനങ്ങള്‍ വെളിപ്പെടുത്തിയ ശാസ്ത്രീയ ഫലമാണ്.വേനല്‍ക്കാലത്ത് ചൂടുല്‍പാദിപ്പിയ്ക്കുവാന്‍ ശരീരത്തിന് അത്ര കഠിനാധ്വാനം ചെയ്യേണ്ടി വരില്ല. വേനലില്‍, അതായത് സമ്മര്‍ സീസണില്‍ മുടിയുടെ വളര്‍ച്ച മറ്റ് കാലങ്ങളെ അപേക്ഷിച്ച് 10 ശതമാനം വളരുമെന്നാണ് പറയുന്നത്.  വേനല്‍ക്കാലത്ത് മുടിയുടെ വളര്‍ച്ച അധികമുണ്ടാകും എന്നാണ് വിശദീകരണം. ഇതിന് അടിസ്ഥാനമായി പറയുന്നത് വേനല്‍ക്കാലത്തെ ചൂടു തന്നെയാണ്.  

 

  മുടി വളരാന്‍ കെരാട്ടിന്‍ പ്രധാനപ്പെട്ടതാണ്. ചൂടു കാലത്ത് കെരാട്ടിന്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന ഘടകങ്ങള്‍ ശരീരത്തില്‍ അധികരിയ്ക്കുന്നു. ഇതു വഴി ഇതു മുടി വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു.  ഈ സമയത്ത് മുടിയുടെ 90 ശതമാനവും വളരുന്നു. അനാജെന്‍ ഫേസ് പലരിലും പല തരത്തിലാകും, പ്രായവും ആരോഗ്യവുമെല്ലാം പ്രധാനവുമാകും. സാധാര2-8 വര്‍ഷം വരെയാണ് ഈ ഫേസ്.

 

  ഈ സമയത്താണ് മുടി വളര്‍ച്ച കൂടുതലാകുന്നത്. അനാജെന്‍ ഫേസ് തന്നെയാണു മുടിയ്ക്കു നീളം കൂടുതല്‍ വയ്ക്കുന്നതിനുള്ള പ്രധാന ഘട്ടവും. മുടി വളര്‍ച്ച പല ഘട്ടങ്ങളിലായാണ്. ഇതിലൊന്നാണ് അനാജെന്‍ ഫേസ്. ഇതു തന്നെയാണ് ആദ്യ ഘട്ടവും. ഈ സമയത്താണ് മുടി വളര്‍ച്ച കൂടുതല്‍ ത്വരിതമാകുന്നത്. ചൂടു കാലത്ത് ഈ ഒരു കാരണം കൂടിയാണ് മുടി വളരാന്‍ സഹായിക്കുന്നത്.

 

  ഇതിനൊപ്പം മുടി നല്ലതു പോലെ ഇടയ്ക്കിടെ ചീകി, അതും പല്ലകലമുള്ള ചീപ്പു കൊണ്ടു ചീകിക്കൊടുക്കുന്നത് മുടി വളര്‍ച്ചയെ സഹായിക്കുന്ന ഒന്നാണ്. വേനലില്‍ മുടി സംരക്ഷണവും പ്രധാനമാണ്. വിയര്‍പ്പില്‍ നിന്നും അമിതമായ വെയിലില്‍ നിന്നുമെല്ലാം മുടിയെ സംരക്ഷിയ്ക്കുകയെന്നതാണ് ഏറെ പ്രധാനം. സമ്മറില്‍ മുടി വളര്‍ച്ച ത്വരിതപ്പെടുന്നതിന് മറ്റൊരു കാരണവുമുണ്ട്.

 

  ചൂട് നല്ല രക്തപ്രവാഹത്തിന് സഹായിക്കുന്ന ഒന്നാണ്. നല്ല രക്തപ്രവഹാം മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കുമെല്ലാം പ്രധാനമാണ്. മുടി വേരുകളില്‍ രക്തയോട്ടം വര്‍ദ്ധിയ്ക്കുമ്പോള്‍ ഇത് മുടി വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. മുടി പൊട്ടിപ്പോകാതെ ഇരിയ്ക്കുകയെന്നതും മുടിയുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. വേനല്‍ കൊണ്ടു മാത്രം മുടി വളരുമെന്നു കരുതരുത്, ഇതിനൊപ്പം അല്‍പം ശ്രദ്ധ കൂടി മുടിയ്ക്കു നല്‍കിയാല്‍ ഗുണം തീര്‍ച്ചയായും ലഭിയ്ക്കും.

 

  ആരോഗ്യത്തെ പോലെ, സൗന്ദര്യത്തെ പോലെ മുടിയ്ക്കും സംരക്ഷണം ആവശ്യം തന്നെയാണ്.മാത്രമല്ല ഹ്യുമിഡിറ്റിയില്ലാത്ത അന്തരീക്ഷം മുടി വളര്‍ച്ചയെ സഹായിക്കുന്നു. മുടി വരണ്ടു പോകാതെ സംരക്ഷിയ്ക്കുകയും വേണം. മുടി പൊട്ടിപ്പോകുവാന്‍ മുടിയുടെ വരള്‍ച്ച ഇടയാക്കുന്നു. ഇതിനാല്‍ തന്നെ മുടിയില്‍ എണ്ണ തേച്ചോ പ്രകൃതിദത്ത ജെല്ലുകള്‍ തേച്ചോ സംരക്ഷിയ്ക്കുക

   

Find out more: