
ലൈംഗികതയുടെ എൻസൈക്ലോപീഡിയ എന്ന് വിളിക്കാവുന്ന കാമസൂത്ര ഇന്ത്യയുടെ സംഭാവന ആണെങ്കിലും ലൈംഗീകതയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും നമ്മൾ പഴഞ്ചന്മാരാണ്. വൈസ്.കോം റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ മാസം 14 ന് വാലന്റൈൻസ് ദിനത്തിലാണ് കാമ ഗിസ്‌മോസ് പ്രവർത്തനം തുടങ്ങിയത്. കാമകാർട്ട്, ഗിസോമോസ്വാല എന്നീ രണ്ട് ലൈംഗിക ഉൽപന്ന ചില്ലറ വ്യാപാരികൾ ഒന്നിച്ചാണ് കാമ ഗിസ്‌മോസ് ആരംഭിച്ചത്. (കടയ്ക്ക് എങ്ങനെ ഈ പേര് ലഭിച്ചു എന്ന് മനസ്സിലായല്ലോ?)ഗോവയിലെ പ്രശസ്തമായ കലാൻഗുട്ടെയിലാണ് കാമ ഗിസ്‌മോസ് എന്ന പേരിൽ ഇന്ത്യയിലെ ആദ്യ അംഗീകൃത സെക്സ് ടോയ് സ്റ്റോർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ഇത്രയും ആവശ്യമുള്ള ഉത്പന്നങ്ങൾ വിൽക്കാൻ ലൈംഗിക കളിപ്പാട്ടങ്ങൾ വിൽക്കുന്ന വെബ്‌സൈറ്റുകൾ ചുരുക്കം. മാത്രമല്ല ഏറെക്കുറെ എല്ലാ കടകളും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത്. ഇതാണ് കാമ ഗിസ്‌മോസ് തുടങ്ങാൻ പ്രേരകമായത്.കഴിഞ്ഞ വർഷം ലോക്ക്ഡൗൺ ഘട്ടത്തിൽ ഇന്ത്യയിൽ ലൈംഗിക കളിപ്പാട്ടങ്ങളുടെ വിൽപ്പന 65 ശതമാണ് ഉയർന്നത്. ലൈംഗീക കളിപ്പാട്ടങ്ങൾ വാങ്ങുന്നതിനുമുമ്പ് അവ ഉപഭോക്താക്കൾക്ക് യോജിക്കുന്നതോ എന്ന് പരിശോധിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
വയാഗ്ര പോലുള്ള സ്‌പ്രേകൾ, പുതുമയുള്ള കോണ്ടം, ജെൽസ്, വൈബ്രേറ്ററുകൾ, പമ്പ്-ടു-ഹാർനെസ് തുടങ്ങിയവ വൈവിധ്യമാർന്ന ലൈംഗിക കളിപ്പാട്ടങ്ങളും സ്റ്റോറിൽ ക്രമീകരിച്ചിട്ടുണ്ട്. കടയുടെ പോസ്റ്ററുകളിലോ, അകത്തോ ഏതെങ്കിലും തരത്തിലുള്ള നഗ്നതയോ അശ്ലീലമോ പ്രദർശിപ്പിച്ചിട്ടില്ല. കഴിഞ്ഞ മാസം 14 ന് വാലന്റൈൻസ് ദിനത്തിലാണ് കാമ ഗിസ്‌മോസ് പ്രവർത്തനം തുടങ്ങിയത്.വയാഗ്ര പോലുള്ള സ്‌പ്രേകൾ, പുതുമയുള്ള കോണ്ടം, ജെൽസ്, വൈബ്രേറ്ററുകൾ, പമ്പ്-ടു-ഹാർനെസ് തുടങ്ങിയവ വൈവിധ്യമാർന്ന ലൈംഗിക കളിപ്പാട്ടങ്ങളും സ്റ്റോറിൽ ക്രമീകരിച്ചിട്ടുണ്ട്.