ഇന്ത്യ "ഭാരത്"എന്നാകുമോ? ജൂൺ രണ്ടിന് അറിയാം. ഇന്ത്യ എന്ന പേര് നീക്കം ചെയ്‌ത് 'ഭാരതം' എന്നാക്കി മാറ്റണമെന്നാണ് ഹർജിക്കാരൻ്റെ ആവശ്യം. 'ഇന്ത്യ' എന്ന വാക്ക് 'ഭാരത്' എന്നാക്കി മാറ്റിസ്ഥാപിക്കണമെന്ന മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ജൂൺ 2ന് പരിഗണിക്കും. അതായത് 'ഇന്ത്യ' എന്ന വാക്ക് 'ഭാരത്' എന്നാക്കി മാറ്റിസ്ഥാപിക്കണമെന്ന മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ജൂൺ 2ന് പരിഗണിക്കും.

 

 

  ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ് ഇന്ത്യ. ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ അതായത് ഭാരത  ഗണരാജ്യം എന്ന് അറിയപ്പെടുന്നു.  1947 ആഗസ്ത് 15 നു ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടി. 2001 ലെ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം, 100 കോടിയിലധികമാണ് ജനസംഖ്യ. 70 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. സിന്ധുനദിയുടെ ഇംഗ്ലീഷ് പേരായ ഇന്‍ഡസ് (indus) എന്ന പദത്തില്‍ നിന്നാണ് ഇന്ത്യ എന്ന പേരുത്ഭവിച്ചത്.

 

 

  ഇന്ത്യയില്‍ തന്നെയും ദക്ഷിണേഷ്യയിലെമ്ബാടും ഭാരതം എന്നും ഹിന്ദുസ്ഥാന്‍ എന്നും അറിയപ്പെടുന്നു. ഇവിടം വാണിരുന്ന ഭരത വംശക്കാരില്‍ നിന്നാണ് ഭാരതം എന്ന പേര് ഉടലെടുത്തത്. 22 ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ രാഷ്ട്രഭാഷ ഹിന്ദിയാണ്. ന്യൂഡല്‍ഹിയാണ് ഇന്ത്യയുടെ തലസ്ഥാനം . പാകിസ്താന്‍, ബംഗ്ളാദേശ്, ചൈന, നേപ്പാള്‍ മുതലായ രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യ , ജനസംഖ്യയില്‍ ചൈനയ്ക്കു തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനത്തു നില്കുന്നു.

 

 

  മാത്രമല്ല ഹൈന്ദവസംഹിതകളുടെ ആസ്ഥാനമായത് എന്നാണ് ഹിന്ദുസ്ഥാന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ മാതൃരാജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം. നമ്മുടെ രാജ്യത്തെകുറിച്ച് പറയാന്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ വലിയ ബുദ്ധിമുട്ടായിരിയ്ക്കും.മാത്രമല്ല അത്രയ്‌ക്കൊന്നും നമ്മുടെ രാജ്യത്തെ കുറിച്ച് നമുക്ക് അറിയില്ല എന്നത് തന്നെയാണ് സത്യം.

 

 

 

  ഒപ്പം മറ്റേതെങ്കിലും രാജ്യത്ത് അധിനിവേശം നടത്താത്ത വന്‍ ശക്തികളില്‍ ഒന്നാണ് ഇന്ത്യ. വേണമെന്ന് വിചാരിച്ചാല്‍ അത് ഇന്ത്യയ്ക്ക് ഒരു പ്രശ്‌നവും ഇല്ലാതെ ചെയ്യാന്‍ കഴിയും. പക്ഷേ ചരിത്രത്തില്‍ ഒരിടത്തുപോലും അങ്ങനെയൊരു നീക്കം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഇന്ത്യ ഒരു ദ്വീപ് ആയിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിയ്ക്കുമോ? 

Find out more: