ചൈനയാണ് ഏറ്റവും വലിയ ശത്രു പാക്കിസ്ഥാനല്ല; ബിപിൻ റാവത്തിന്റെ വാക്കുകൾ! " ബുധനാഴ്ച ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈന്യാധിപൻ ബിപിൻ റാവത്ത് നവംബറിൽ നടന്ന ടൈംസ് നൗ സമ്മിറ്റിൽ പറഞ്ഞ വാക്കുകളാണിത്. "ചൈനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു, പാക്കിസ്ഥാനല്ല." "ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറാൻ അവരുടെ നിയമം അനുവദിക്കുകയാണെങ്കിൽ അവിടെ തർക്കം ഉണ്ടാകും. ചൈന കളിക്കുന്ന മനശാസ്ത്രപരമായ കളികൾക്ക് കീഴ്പ്പെടുന്നവരായി നാം മാറരുത്. അതാണ് അവർക്ക് വേണ്ടത്. പാക്കിസ്ഥാനല്ല, ചൈനയാണ് നമ്മുടെ ഏറ്റവും വലിയ ശത്രു." ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു ചൈനയാണോ എന്നായിരുന്നു ചോദ്യം. സംശയമില്ലെന്നായിരുന്നു ജനറലിന്റെ പ്രതികരണം. വടക്കൻ അതിർത്തിയിലെ ഭീഷണി വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ് ഊട്ടിയ്ക്ക് സമീപം കുനൂരിൽ ജനറൽ ബിപിൻ റാവത്തും ഭാര്യയും അടക്കം 14 പേർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത്. അപകടത്തിൽ ജനറലും ഭാര്യയും അടക്കം 13 പേർ കൊല്ലപ്പെടുകയും ഒരാൾ രക്ഷപെടുകയും ചെയ്തു. പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എം17 വി5 ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്. വാർത്താ സമ്മേളനത്തിലായിരുന്നു ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവിന്റെ പ്രതികരണം. ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു ചൈനയാണോ എന്നായിരുന്നു ചോദ്യം. സംശയമില്ലെന്നായിരുന്നു ജനറലിന്റെ പ്രതികരണം. വടക്കൻ അതിർത്തിയിലെ ഭീഷണി വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ് ഊട്ടിയ്ക്ക് സമീപം കുനൂരിൽ ജനറൽ ബിപിൻ റാവത്തും ഭാര്യയും അടക്കം 14 പേർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത്. അപകടത്തിൽ ജനറലും ഭാര്യയും അടക്കം 13 പേർ കൊല്ലപ്പെടുകയും ഒരാൾ രക്ഷപെടുകയും ചെയ്തു.
പരസ്പരം ഭീഷണിയാവില്ലെന്ന ഇരു രാജ്യങ്ങളുടേയും നേതാക്കന്മാരുടെ നയതന്ത്ര മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതാണ് ബിപിൻ റാവത്തിന്റെ പ്രതികരണം എന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് കേണൽ വു ക്വിയാൻ പറഞ്ഞു. ജനറൽ റാവത്തിന്റെ അഭിപ്രായം അപകടകരവും ഭൗമരാഷ്ട്രീയ ഏറ്റുമുട്ടലിന് പ്രേരിപ്പിക്കുന്നതുമാണ് എന്നാണ് നവംബർ 25ന് ഇതിനോട് ചൈന പ്രതികരിച്ചത്. "ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറാൻ അവരുടെ നിയമം അനുവദിക്കുകയാണെങ്കിൽ അവിടെ തർക്കം ഉണ്ടാകും. ചൈന കളിക്കുന്ന മനശാസ്ത്രപരമായ കളികൾക്ക് കീഴ്പ്പെടുന്നവരായി നാം മാറരുത്. അതാണ് അവർക്ക് വേണ്ടത്. പാക്കിസ്ഥാനല്ല, ചൈനയാണ് നമ്മുടെ ഏറ്റവും വലിയ ശത്രു." ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.
Find out more: