ഉർവശിയും ധ്യാൻ ശ്രീനിവാസനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന 'എച്ച്' ഉടൻ വരുന്നു! മാക്സ് വെൽ ജോസ് സംവിധാനം ചെയ്ത ആദ്യ ചിത്രം"ഖാലിപ്പേഴ്സ് " അടുത്ത മാസം റിലീസാകാനിരിക്കുകയാണ്. അതിന് പിന്നാലെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയ നടി ഉർവശി, ധ്യാൻ ശ്രീനിവാസൻ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാക്സ് വെൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " എച്ച് ". 'ഒരു പോലീസുകാരൻറെ മരണം' എന്ന സിനിമയുൾപ്പെടെ ഈ വർഷം ഉർവശിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് " എച്ച് ". രഞ്ജൻ പ്രമോദ് ഒരുക്കുന്ന പുതിയ ചിത്രത്തിലും ഉർവശി അഭിനയിക്കുന്നുണ്ട്.





   ധ്യാൻ ശ്രീനിവാസൻ, അജുവർഗ്ഗീസ് എന്നിവരാണ് "ഖാലിപ്പേഴ്സ്" എന്ന ചിത്രത്തിലെ പ്രധാന താരങ്ങൾ. പ്രൊജക്റ്റ് ഡിസൈനർ-ഡേവിസൺ സി ജെ, പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി,പി ആർ ഒ-എ എസ് ദിനേശ്. ധ്യാനിനൊപ്പം ആദ്യമായാണ് ഉർവശി അഭിനയിക്കുന്നതെങ്കിലും വിനീത് ശ്രീനിവാസനൊപ്പം "അരവിന്ദൻറെഅതിഥികൾ"എന്ന ചിത്രത്തിൽ ഉർവശി പ്രധാന വേഷം ചെയ്തിരുന്നു. മലയാളത്തിലെ ശ്രദ്ധേയ നടി ഉർവശി, ധ്യാൻ ശ്രീനിവാസൻ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാക്സ് വെൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " എച്ച് ". മാക്സ് വെൽ ജോസ് സംവിധാനം ചെയ്ത ആദ്യ ചിത്രം"ഖാലിപ്പേഴ്സ് " അടുത്ത മാസം റിലീസാകാനിരിക്കുകയാണ്.





   അതിന് പിന്നാലെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അജുവർഗ്ഗീസ് എന്നിവരാണ് "ഖാലിപ്പേഴ്സ്" എന്ന ചിത്രത്തിലെ പ്രധാന താരങ്ങൾ.  'ഒരു പോലീസുകാരൻറെ മരണം' എന്ന സിനിമയുൾപ്പെടെ ഈ വർഷം ഉർവശിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് " എച്ച് ". രഞ്ജൻ പ്രമോദ് ഒരുക്കുന്ന പുതിയ ചിത്രത്തിലും ഉർവശി അഭിനയിക്കുന്നുണ്ട്. ധ്യാനിനൊപ്പം ആദ്യമായാണ് ഉർവശി അഭിനയിക്കുന്നതെങ്കിലും വിനീത് ശ്രീനിവാസനൊപ്പം "അരവിന്ദൻറെഅതിഥികൾ"എന്ന ചിത്രത്തിൽ ഉർവശി പ്രധാന വേഷം ചെയ്തിരുന്നു . പ്രൊജക്റ്റ് ഡിസൈനർ-ഡേവിസൺ സി ജെ, പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി,പി ആർ ഒ-എ എസ് ദിനേശ്.



 മാക്സ് വെൽ ജോസ് സംവിധാനം ചെയ്ത ആദ്യ ചിത്രം"ഖാലിപ്പേഴ്സ് " അടുത്ത മാസം റിലീസാകാനിരിക്കുകയാണ്. അതിന് പിന്നാലെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അജുവർഗ്ഗീസ് എന്നിവരാണ് "ഖാലിപ്പേഴ്സ്" എന്ന ചിത്രത്തിലെ പ്രധാന താരങ്ങൾ. 'ഒരു പോലീസുകാരൻറെ മരണം' എന്ന സിനിമയുൾപ്പെടെ ഈ വർഷം ഉർവശിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് " എച്ച് ". രഞ്ജൻ പ്രമോദ് ഒരുക്കുന്ന പുതിയ ചിത്രത്തിലും ഉർവശി അഭിനയിക്കുന്നുണ്ട്.  

Find out more: