കേന്ദ്ര മന്ത്രിമാരായ മുക്താർ അബ്ബാസ് നഖ്‍വിയും ആർസിപി സിങ്ങും രാജിവച്ചു! ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു മുക്താർ അബ്ബാസ് നഖ്‍വി രാജിവച്ചത്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്‍വിയും ആർസിപി സിങ്ങും രാജിവച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രിയായിരുന്ന നഖ്‍വിയുടെ രാജ്യസഭയിലെ കാലാവധി അവസാനിക്കാനിരിക്കെയാണ് മന്ത്രി സ്ഥാനം രാജിവെച്ചിരിക്കുന്നത്. ബിജെപി രാജ്യസഭാ കക്ഷി ഉപനേതാവാണ് അദ്ദേഹം. ജെഡിയു അംഗമാണ് കേന്ദ്രമന്ത്രിയായ ആർ സി പി സിങ്.
മുക്താർ അബ്ബാസ് നഖ്‍വി ഉപരാഷ്ട്രപതി സ്ഥാനാർഥിയായേക്കും എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ഈ വാർത്തകളോട് ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉപരാഷ്ട്രപതി അല്ലെങ്കിൽ ജമ്മുകശ്മീർ ലഫ്‌നൻറ് ഗവർണർ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരായ മുക്താർ അബ്ബാസ് നഖ്‍വിയേയുടെയും ആർ സി പി സിങ്ങിൻറെയും പ്രവർത്തനങ്ങളെ അനുമോദിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും രാജിവയ്ക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് നഖ്‍വി രാജി നൽകിയത്.
മുക്താർ അബ്ബാസ് നഖ്‍വി ഉപരാഷ്ട്രപതി സ്ഥാനാർഥിയായേക്കും എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ഈ വാർത്തകളോട് ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉപരാഷ്ട്രപതി അല്ലെങ്കിൽ ജമ്മുകശ്മീർ ലഫ്‌നൻറ് ഗവർണർ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രിയായിരുന്ന നഖ്‍വിയുടെ രാജ്യസഭയിലെ കാലാവധി അവസാനിക്കാനിരിക്കെയാണ് മന്ത്രി സ്ഥാനം രാജിവെച്ചിരിക്കുന്നത്.
ബിജെപി രാജ്യസഭാ കക്ഷി ഉപനേതാവാണ് അദ്ദേഹം. ജെഡിയു അംഗമാണ് കേന്ദ്രമന്ത്രിയായ ആർ സി പി സിങ്. ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരായ മുക്താർ അബ്ബാസ് നഖ്‍വിയേയുടെയും ആർ സി പി സിങ്ങിൻറെയും പ്രവർത്തനങ്ങളെ അനുമോദിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും രാജിവയ്ക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് നഖ്‍വി രാജി നൽകിയത്. ഉപരാഷ്ട്രപതി അല്ലെങ്കിൽ ജമ്മുകശ്മീർ ലഫ്‌നൻറ് ഗവർണർ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരായ മുക്താർ അബ്ബാസ് നഖ്‍വിയേയുടെയും ആർ സി പി സിങ്ങിൻറെയും പ്രവർത്തനങ്ങളെ അനുമോദിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും രാജിവയ്ക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് നഖ്‍വി രാജി നൽകിയത്.
Find out more: