2 മാസത്തോളം നാല് വയസുകാരിയെ ബലാത്സംഗം ചെയ്തു; സ്കൂൾ പ്രിൻസിപ്പലിന്റെ ഡ്രൈവർ അറസ്റ്റിൽ! പ്രിൻസിപ്പലിന്റെ ചേംബറിന് എതിർവശത്തുള്ള ലാബിൽ വെച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ രണ്ട് മാസമായി പെൺകുട്ടിയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു. എപ്പോഴും മൗനമായി ഇരിക്കുന്ന കുട്ടിയോട് മാതാപിതാക്കൾ തുടർച്ചയായി കാര്യം തിരക്കിയപ്പോഴാണ് താൻ നേരിട്ട് വന്നിരുന്ന ദുരനുഭവത്തെ കുറിച്ച് കുട്ടി തുറന്ന് പറഞ്ഞത്.നാല് വയസുകാരിയെ 2 മാസമായി ലൈംഗികമായി പീഡിപ്പിച്ച സ്‌കൂൾ പ്രിൻസിപ്പലിന്റെ ഡ്രൈവർ അറസ്റ്റിൽ. ചൊവ്വാഴ്ച മാതാപിതാക്കൾ കുട്ടിയുമായി സ്‌കൂളിൽ എത്തി. 




  അവിടെ വെച്ച് നാലുവയസുകാരി ഡ്രൈവറെ ചൂണ്ടിക്കാട്ടുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവമറിഞ്ഞ് വൻ പ്രതിഷേധമാണ് സ്‌കൂളിൽ നടന്നത്. മാതാപിതാക്കളും വിദ്യാർത്ഥികളും ചേർന്ന് ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു. പെൺകുട്ടിയെ ഒരു കൗൺസിലിംഗ് കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ബലാത്സംഗക്കുറ്റം, പോക്‌സോ വകുപ്പ് തുടങ്ങിയവ ചുമത്തിയാണ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡ്രൈവർ ജോലിക്ക് പുറമെ ക്യാംപസിനുളളിൽ തന്നെ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നത് ഉൾപ്പെടെ നിരവധി ജോലികൾ ഇയാൾ ചെയ്തുവന്നിരുന്നു. നാല് വയസുകാരിയെ 2 മാസമായി ലൈംഗികമായി പീഡിപ്പിച്ച സ്‌കൂൾ പ്രിൻസിപ്പലിന്റെ ഡ്രൈവർ അറസ്റ്റിൽ. ചൊവ്വാഴ്ച മാതാപിതാക്കൾ കുട്ടിയുമായി സ്‌കൂളിൽ എത്തി. അവിടെ വെച്ച് നാലുവയസുകാരി ഡ്രൈവറെ ചൂണ്ടിക്കാട്ടുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവമറിഞ്ഞ് വൻ പ്രതിഷേധമാണ് സ്‌കൂളിൽ നടന്നത്. 





സമാനമായ രീതിയിലുള്ള കുറ്റകൃത്യം പ്രതി നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രിൻസിപ്പലിന്റെ ചേംബറിന് എതിർവശത്തുള്ള ലാബിൽ വെച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ രണ്ട് മാസമായി പെൺകുട്ടിയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു. എപ്പോഴും മൗനമായി ഇരിക്കുന്ന കുട്ടിയോട് മാതാപിതാക്കൾ തുടർച്ചയായി കാര്യം തിരക്കിയപ്പോഴാണ് താൻ നേരിട്ട് വന്നിരുന്ന ദുരനുഭവത്തെ കുറിച്ച് കുട്ടി തുറന്ന് പറഞ്ഞത്. ബലാത്സംഗക്കുറ്റം, പോക്‌സോ വകുപ്പ് തുടങ്ങിയവ ചുമത്തിയാണ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡ്രൈവർ ജോലിക്ക് പുറമെ ക്യാംപസിനുളളിൽ തന്നെ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നത് ഉൾപ്പെടെ നിരവധി ജോലികൾ ഇയാൾ ചെയ്തുവന്നിരുന്നു. സമാനമായ രീതിയിലുള്ള കുറ്റകൃത്യം പ്രതി നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Find out more: