ബ്രിട്ടിഷ് മാഗസിനിൽ എക്കാലത്തേയും മികച്ച 50 താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് നടൻ ഷാരൂഖ് ഖാൻ! ഇന്ത്യയിലെ എക്കാലത്തേയും മികച്ച താരമായി ഷാരൂഖ് ഖാൻ. എംപയർ മാഗസ് തിരഞ്ഞെടുത്ത എക്കാലത്തേയും മികച്ച 50 താരങ്ങളിൽ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ഷാരൂഖ് ഖാൻ മാത്രം. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. പഠാൻ എന്ന ചിത്രം റിലീസ് തീയതി വരെ പ്രഖ്യാപിക്കുമ്പോൾ ഷാരൂഖാന്റെ തിരിച്ചുവരവല്ല ആഘോഷിക്കപ്പെടുന്നത്. ചിത്രത്തെക്കുറിച്ച് വ്യാപകമായ ബോയ്‌ക്കോട്ട് ആഹ്വാനങ്ങളാണ് പ്രചരിക്കപ്പെടുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാനിൽ ഷാരൂഖിനൊപ്പം വേഷമിടുന്നത് ദീപിക പദുകോണാണ്.
ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പാട്ടിൽ നായികയുടെ അടിവസ്ത്രത്തെ ചുറ്റിപ്പറ്റി തുടങ്ങിയ വിവാദമാണ് ഇപ്പോൾ ബോയിക്കോട്ട് ആഹ്വാനങ്ങളിൽ വരെ എത്തിനിൽക്കുന്നത്. 2018-ൽ ആണ് താരം ഏറ്റവും ഒടുവിൽ വെള്ളിത്തിരയിൽ എത്തിയത്. ബോളീവുഡ് സിനിമ പ്രതിസന്ധി നേരിയുന്ന ഈ സാഹചര്യത്തിലും പഠാൻ പോലെയുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾക്ക് തടയിടുന്നത് ഇൻഡസ്ട്രിയെതന്നെ ആകെമൊത്തം ബാധിക്കും. വിവാദങ്ങൾക്കും വിമർശനങ്ങൾക്കും പിന്നാലെയാണ് ഷാരൂഖ് ഖാൻ വീണ്ടും അഭിനയ മികവുകൊണ്ട് ലോകശ്രദ്ധ നേടുന്നത്.2023 ജനുവരി 25-ന് റിലീസ് പ്രഖ്യാപിച്ച ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലൂടെയേ പ്രേക്ഷകരിലേയ്ക്ക് എത്തുക. ഇതിന് പിന്നാലെ ഷാരൂഖ് നായകനാകുന്ന ജവാനാണ് പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ഇന്ത്യയിലെ എക്കാലത്തേയും മികച്ച താരമായി ഷാരൂഖ് ഖാൻ.
എംപയർ മാഗസ് തിരഞ്ഞെടുത്ത എക്കാലത്തേയും മികച്ച 50 താരങ്ങളിൽ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ഷാരൂഖ് ഖാൻ മാത്രം. ലോകസിനിമയിലെ പ്രമുഖർക്കൊപ്പമാണ് ഷാരൂഖ് ഖാനും പട്ടികയിൽ ഇടംനേടിയത്. കഴിഞ്ഞ നാൽപ്പത് വർഷങ്ങളിലേറെയായി ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ പങ്കാണ് അദ്ദേഹം വഹിച്ചിരിക്കുന്നത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. പഠാൻ എന്ന ചിത്രം റിലീസ് തീയതി വരെ പ്രഖ്യാപിക്കുമ്പോൾ ഷാരൂഖാന്റെ തിരിച്ചുവരവല്ല ആഘോഷിക്കപ്പെടുന്നത്. ചിത്രത്തെക്കുറിച്ച് വ്യാപകമായ ബോയ്‌ക്കോട്ട് ആഹ്വാനങ്ങളാണ് പ്രചരിക്കപ്പെടുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാനിൽ ഷാരൂഖിനൊപ്പം വേഷമിടുന്നത് ദീപിക പദുകോണാണ്.
Find out more: