സ്‌കൂൾ യൂണിഫോം; ട്രാൻസ്‌ജെൻഡർ കുട്ടികൾ എല്ലാ വസ്ത്രത്തിലും സൗകര്യപ്രദമായിരിക്കില്ലെന്ന് എൻസിഇആർടി! ആറാം ക്ലാസ് മുതലുള്ള വിദ്യാർഥികളുടെ യൂണിഫോമിലാണ് ഈ നിർദേശം. ട്രാൻസ്‌ജെൻഡർ കുട്ടികൾക്ക് എല്ലാ വസ്ത്രത്തിലും സൗകര്യപ്രദമായിരിക്കുകയെന്നത് പ്രയാസമായതിനാൽ ലിംഗനിഷ്പക്ഷമായ യൂണിഫോം തെരഞ്ഞെടുക്കാം. സ്‌കൂൾ വിദ്യാർഥികളുടെ യൂണിഫോം ലിംഗനിഷ്പക്ഷമാക്കണമെന്ന നിർദേശവുമായി എൻ.സി.ഇ.ആർ.ടി.ലിംഗഭേദമന്യേ പാന്റ്‌സും ഷർട്ടും പോലുള്ള യൂണിഫോമുകൾ എല്ലാത്തരം സ്‌കൂൾ പ്രവർത്തനങ്ങൾക്കും സൗകര്യപ്രദമാണെന്നും നിർദേശത്തിൽ പറയുന്നു. അധ്യാപകർ ഉൾപ്പെടെയുള്ള സ്‌കൂൾ ജീവനക്കാരുടെ നിയമനങ്ങളിൽ ലിംഗ വിവേചനമില്ലാതെ ട്രാൻസ്‌ജെൻഡർമാരെയും നിയമിക്കണം. 





   ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ കുട്ടികൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിന് സ്‌കൂൾ ജീവനക്കാർക്കായി പുറത്തിറക്കിയ കരടു നിർദേശത്തിലാണ് ഇക്കാര്യം പറയുന്നത്. അതാത് പ്രദേശങ്ങളിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് ഒരു ഡിസൈനർ സ്ഥാപനം രൂപകൽപന ചെയ്തതായിരിക്കണം യൂണിഫോം. ആറാംക്ലാസ് മുതലുള്ള സ്‌കൂൾ വിദ്യാർഥികളുടെ യൂണിഫോം ലിംഗനിഷ്പക്ഷ (ജെൻഡർ ന്യൂട്രൽ) മാക്കണമെന്ന നിർദേശവുമായി എൻ.സി.ഇ.ആർ.ടി. ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ കുട്ടികൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിന് സ്‌കൂൾ ജീവനക്കാർക്കായി പുറത്തിറക്കിയ കരടുനിർദേശത്തിലാണ് ഇക്കാര്യം പറയുന്നത്. 





  ട്രാൻസ്ജെൻഡർ കുട്ടികൾക്ക് എല്ലാ വസ്ത്രത്തിലും സൗകര്യപ്രദമായിരിക്കുകയെന്നത് പ്രയാസമാണ്. അതിനാൽ ലിംഗ നിഷ്പക്ഷമായ യൂണിഫോം തിരഞ്ഞെടുക്കാം. അതത് പ്രദേശങ്ങളിലെ കാലാവസ്ഥയ്ക്ക് അനുസൃതമായി ഒരു ഡിസൈനർ സ്ഥാപനം രൂപകല്പനചെയ്തതായിരിക്കണം യൂണിഫോം. ലിംഗഭേദമെന്യേ പാന്റ്സും ഷർട്ടുംപോലുള്ള യൂണിഫോമുകൾ എല്ലാതരം സ്‌കൂൾ പ്രവർത്തനങ്ങൾക്കും സൗകര്യപ്രദമാണെന്നും നിർദേശത്തിലുണ്ട്. അധ്യാപകരുൾപ്പെടെയുള്ള സ്‌കൂൾ ജീവനക്കാരുടെ നിയമനങ്ങളിൽ ലിംഗ വിവേചനമില്ലാതെ ട്രാൻസ്‌ജെൻഡർമാരെയും നിയമിക്കണം. എല്ലാ വിദ്യാഭ്യാസസ്ഥാപനത്തിലും കോഴ്സുകളിലേക്കുമുള്ള അപേക്ഷാ ഫോമുകളിൽ ലിംഗം അടയാളപ്പെടുത്താൻ 'ട്രാൻസ്‌ജെൻഡർ' വിഭാഗം ഉൾപ്പെടുത്തണം. 





  ഇവർക്കായി പ്രത്യേക സ്‌കോളർഷിപ്പിനുള്ള വ്യവസ്ഥകൾ ഉണ്ടാക്കണം. ഇവർക്കുനേരെയുള്ള റാഗിങ് തടയാൻ പ്രത്യേക സമിതികൾ രൂപവത്കരിക്കണം. ട്രാൻസ്‌ജെൻഡർ വ്യക്തികൾ, അധ്യാപകർ, പരിശീലനം ലഭിച്ച മനഃശാസ്ത്ര കൗൺസലർമാർ എന്നിവർ സമിതിയംഗങ്ങളാകണമെന്നും കരടിൽ പറയുന്നു.   ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ കുട്ടികൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിന് സ്‌കൂൾ ജീവനക്കാർക്കായി പുറത്തിറക്കിയ കരടുനിർദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ട്രാൻസ്ജെൻഡർ കുട്ടികൾക്ക് എല്ലാ വസ്ത്രത്തിലും സൗകര്യപ്രദമായിരിക്കുകയെന്നത് പ്രയാസമാണ്. അതിനാൽ ലിംഗ നിഷ്പക്ഷമായ യൂണിഫോം തിരഞ്ഞെടുക്കാം. ലിംഗഭേദമെന്യേ പാന്റ്സും ഷർട്ടുംപോലുള്ള യൂണിഫോമുകൾ എല്ലാതരം സ്‌കൂൾ പ്രവർത്തനങ്ങൾക്കും സൗകര്യപ്രദമാണെന്നും നിർദേശത്തിലുണ്ട്. അധ്യാപകരുൾപ്പെടെയുള്ള സ്‌കൂൾ ജീവനക്കാരുടെ നിയമനങ്ങളിൽ ലിംഗ വിവേചനമില്ലാതെ ട്രാൻസ്‌ജെൻഡർമാരെയും നിയമിക്കണം.

Find out more: