നിനക്ക് രംഗണ്ണൻ്റെ സ്റ്റൈൽ അറിയാമോ?' വടിവാളുമായി ഗുണ്ടകൾ ക്രൂരമർദ്ധനവുമായി! കൃഷ്ണപുരം ഞക്കനാൽ അനൂപ് ഭവനത്തിൽ അനൂപ് എന്ന ശങ്കർ, സഹോദരൻ അഭിമന്യു എന്ന സാഗർ, പത്തിയൂർ എരുവ പുല്ലംപ്ലാവിൽ ചെമ്പക നിവാസ്സിൽ അമൽ എന്ന ചിന്തു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൃഷ്ണപുരം കാപ്പിൽ കിഴക്ക് പ്രസാദ് ഭവനത്തിൽ അരുൺ പ്രസാദ് ആണ് ആക്രമണത്തിനിരയായത്. കായംകുളത്ത് യുവാവിനെ വടിവാൾ കാണിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഐഫോണും വാച്ചും പിടിച്ചുപറിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടകൾ അറസ്റ്റിൽ. അനൂപും അമലും കാപ്പാ നിയമപ്രകാരം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അമലിനെ ആലപ്പുഴ ജില്ലയിൽനിന്നു കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. ഇയാൾക്കെതിരെ കാപ്പാ നിയമം ലംഘിച്ചതിനും കേസെടുത്തു. മൂന്നാം പ്രതിയായ രാഹുലിനായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.




അരുൺ പ്രസാദിനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ഐഫോൺ പിടിച്ചുപറിക്കുകയും ചെയ്തുവെന്നാണ് പ്രതികൾക്കെതിരായ കേസ്. റെയിൽവേ ട്രാക്കിലും മറ്റുമിട്ട് പ്രതികൾ യുവാവിനെയും മർദിക്കുന്ന ദൃശ്യങ്ങൾ പ്രതികളുടെ മൊബൈലിൽ തന്നെ ഇവർ പകർത്തിയിരുന്നു.ഈ മാസം 16ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. ആക്കനാട് കോളനിക്ക് സമീപമുള്ള ഗ്രൗണ്ടിൽവെച്ചും സമീപത്തുള്ള റെയിൽവേ ട്രാക്കിന് സമീപം വെച്ചും പ്രതികൾ ചേർന്ന് യുവാവിനെ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. അനൂപിൻ്റെ മൊബൈൽ ഫോൺ എടുത്ത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചതിലുള്ള വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. 





കായംകുളത്ത് യുവാവിനെ വടിവാൾ കാണിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഐഫോണും വാച്ചും പിടിച്ചുപറിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടകൾ അറസ്റ്റിൽ. കൃഷ്ണപുരം ഞക്കനാൽ അനൂപ് ഭവനത്തിൽ അനൂപ് എന്ന ശങ്കർ, സഹോദരൻ അഭിമന്യു എന്ന സാഗർ, പത്തിയൂർ എരുവ പുല്ലംപ്ലാവിൽ ചെമ്പക നിവാസ്സിൽ അമൽ എന്ന ചിന്തു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൃഷ്ണപുരം കാപ്പിൽ കിഴക്ക് പ്രസാദ് ഭവനത്തിൽ അരുൺ പ്രസാദ് ആണ് ആക്രമണത്തിനിരയായത്. കൃഷ്ണപുരം കാപ്പിൽ കിഴക്ക് പ്രസാദ് ഭവനത്തിൽ അരുൺ പ്രസാദ് ആണ് ആക്രമണത്തിനിരയായത്. കായംകുളത്ത് യുവാവിനെ വടിവാൾ കാണിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഐഫോണും വാച്ചും പിടിച്ചുപറിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടകൾ അറസ്റ്റിൽ. അനൂപും അമലും കാപ്പാ നിയമപ്രകാരം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അമലിനെ ആലപ്പുഴ ജില്ലയിൽനിന്നു കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. ഇയാൾക്കെതിരെ കാപ്പാ നിയമം ലംഘിച്ചതിനും കേസെടുത്തു. മൂന്നാം പ്രതിയായ രാഹുലിനായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.അരുൺ പ്രസാദിനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ഐഫോൺ പിടിച്ചുപറിക്കുകയും ചെയ്തുവെന്നാണ് പ്രതികൾക്കെതിരായ കേസ്.





 റെയിൽവേ ട്രാക്കിലും മറ്റുമിട്ട് പ്രതികൾ യുവാവിനെയും മർദിക്കുന്ന ദൃശ്യങ്ങൾ പ്രതികളുടെ മൊബൈലിൽ തന്നെ ഇവർ പകർത്തിയിരുന്നു.ഈ മാസം 16ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. ആക്കനാട് കോളനിക്ക് സമീപമുള്ള ഗ്രൗണ്ടിൽവെച്ചും സമീപത്തുള്ള റെയിൽവേ ട്രാക്കിന് സമീപം വെച്ചും പ്രതികൾ ചേർന്ന് യുവാവിനെ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. അനൂപിൻ്റെ മൊബൈൽ ഫോൺ എടുത്ത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചതിലുള്ള വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കായംകുളത്ത് യുവാവിനെ വടിവാൾ കാണിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഐഫോണും വാച്ചും പിടിച്ചുപറിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടകൾ അറസ്റ്റിൽ. കൃഷ്ണപുരം ഞക്കനാൽ അനൂപ് ഭവനത്തിൽ അനൂപ് എന്ന ശങ്കർ, സഹോദരൻ അഭിമന്യു എന്ന സാഗർ, പത്തിയൂർ എരുവ പുല്ലംപ്ലാവിൽ ചെമ്പക നിവാസ്സിൽ അമൽ എന്ന ചിന്തു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൃഷ്ണപുരം കാപ്പിൽ കിഴക്ക് പ്രസാദ് ഭവനത്തിൽ അരുൺ പ്രസാദ് ആണ് ആക്രമണത്തിനിരയായത്.

Find out more: