എത്രകാലം കാമറക്കും വീട്ടുകാർക്കും മുൻപിൽ ഇങ്ങനെ നടക്കും; ജാസ്മിനെ കുറിച്ച് ആരാധകർ! സ്വന്തം അധ്വാനത്തിലൂടെ കുടുംബത്തിന്റെ അത്താണി ആയി മാറിയവൾ. 23 ആം വയസ്സിൽ ലക്ഷങ്ങളുടെ വരുമാനം നേടിയവൾ. മോഹൻലാൽ പോലും ഫൈറ്റർ എന്നാണ് ജാസ്മിനെ വിശേഷിപ്പിച്ചത്. ശരിയാണ് തീർത്തും സത്യം. ശരിക്കും ഒരു ഫൈറ്റർ തന്നെയാണ് ജാസ്മിൻ. 23 വയസ്സിന്റെ പക്വതയിൽ ഒരു സാധാരണ പെൺകുട്ടി ചെയ്യുന്നത് മാത്രമാണ് അവൾ ബിഗ് ബോസ് ഷോയിൽ ചെയ്തതതും. എത്ര പി ആർ വർക്ക് അവൾക്ക് വേണ്ടി നടന്നാലും ജാസ്മിൻ എന്ന മത്സരാർത്ഥി എന്നതിലുപരി സ്വന്തം കാലിൽ നിൽക്കുന്ന ഒരു പെൺകുട്ടി കൂടിയാണ് അവൾ. 





സീസൺ ആറിലെ മത്സരാർത്ഥി എന്നതിലുപരി ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയാണ് ജാസ്മിൻ ജാഫർ. എന്നാൽ അവൾ നേരിട്ട വിമർശനത്തിന് കൈയും കണക്കുമില്ല. ഒന്നാം സ്ഥാനം കിട്ടുമായിരുന്ന ജാസ്മിൻ പാക്ഷേ മൂന്നാം സ്ഥാനത്തേക്ക് എത്തിയപ്പോഴും രാജ്യം കണ്ട ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ ഫൈനൽ ഫൈവിൽ എത്തിയ ഏക പെൺതരിയും ജാസ്മിൻ മാത്രമായിരുന്നു. കഴിഞ്ഞദിവസം ആണ് ബിഗ് ബോസ് ഷോ കഴിഞ്ഞ ശേഷം ആദ്യമായി കാമറയ്ക്ക് മുൻപിലേക്ക് ജാസ്മിൻ എത്തുന്നത്.ഒരുപക്ഷെ 23 വയസ്സിലെ ഒരു പെൺകുട്ടിയുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ഒക്കെയാണ് അവൾ ഷോയിൽ കാണിച്ചതും.




23 വയസ്സിന്റെ പക്വതയിൽ ഒരു സാധാരണ പെൺകുട്ടി ചെയ്യുന്നത് മാത്രമാണ് അവൾ ബിഗ് ബോസ് ഷോയിൽ ചെയ്തതതും.  അവൾ നേരിട്ട വിമർശനത്തിന് കൈയും കണക്കുമില്ല. ഒന്നാം സ്ഥാനം കിട്ടുമായിരുന്ന ജാസ്മിൻ പാക്ഷേ മൂന്നാം സ്ഥാനത്തേക്ക് എത്തിയപ്പോഴും രാജ്യം കണ്ട ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ ഫൈനൽ ഫൈവിൽ എത്തിയ ഏക പെൺതരിയും ജാസ്മിൻ മാത്രമായിരുന്നു. കഴിഞ്ഞദിവസം ആണ് ബിഗ് ബോസ് ഷോ കഴിഞ്ഞ ശേഷം ആദ്യമായി കാമറയ്ക്ക് മുൻപിലേക്ക് ജാസ്മിൻ എത്തുന്നത്.






 അതേസമയം ഉള്ളൊഴുക്ക് സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഉർവശി ബിഗ് ബോസിലെത്തിയത്. സിനിമ വിശേഷങ്ങൾ പങ്കിട്ടതിനൊപ്പം ജാസ്മിനുള്ള ഉപദേശവും നടി നൽകുകയുണ്ടായി.  ജാസ്മിൻ മേക്കപ്പിന്റെ കാര്യത്തിൽ ശ്രദ്ധിക്കണം. ഒറിജിനൽ ചുണ്ടുകൾ കാണുന്നില്ലല്ലോ എന്ന് പറയുന്ന ഒരു പുരുഷ സമൂഹം ഉണ്ട്. എന്റെ മോളും ഇങ്ങനെ ആണ്. എന്തെങ്കിലും ചുണ്ടിൽ ഇട്ടില്ലെങ്കിൽ പറ്റില്ല. വളരെ നാച്വറൽ ആയ ഒരു അപ്പിയറൻസ് കാണിക്കാൻ ശ്രമിക്കണം. കാരണം അല്ലെങ്കിൽ ഒരു മാസ്ക്ക് ധരിച്ചപോലെ ആകും. അല്ലെങ്കിൽ ആരെങ്കിലും ഉറക്കത്തിൽ നിന്നും എണീക്കുമ്പോൾ ഒറിജിനൽ രൂപം കണ്ടു പേടിച്ചു പോകും- ജാസ്മിനോടായി ഉർവശി പറഞ്ഞു.ജാസ്മിൻ ഒറിജിനൽ അല്ല, കുറച്ചുകൂടി ജെനുവിൻ ആയി നിൽക്കണം. പുറമെ ഉള്ള മുഖം മൂടി മാറ്റി ഇടൂ അല്ലെങ്കിൽ ഒറിജിനൽ സ്വഭാവം കണ്ടാൽ ആളുകൾ അമ്പരക്കും എന്നാണ് ഉർവ്വശി മേക്കപ്പിന്റെ കാര്യത്തിൽ പറഞ്ഞത് എന്നാണ് ബിഗ് ബോസ് പ്രേമികൾ പറയുന്നത്. എന്നാൽ ഉർവശിക്ക് ഏറെ ഇഷ്ടമായത് ജാസ്മിനെ എന്നാണ് ജാസ്മിൻ ആരാധകർ പറഞ്ഞതും.

Find out more: