
പി.എസ്.സിയുടെ നിലവിലെ പരീക്ഷാരീതിയിൽ മാറ്റം വരുത്തണമെന്ന് നിർദേശിച്ചു ക്രൈംബ്രാഞ്ച്.മൊബൈല്‍ ജാമറുകള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമാക്കണം.ചോദ്യപേപ്പറിന്റെ ഗണം മനസിലാക്കാന്‍ കഴിയാത്തവിധം സീറ്റിങ് മാറ്റണം. ഇന്‍വിജിലേറ്റര്‍മാര്‍ക്ക് യോഗ്യത നിശ്ചയിക്കണം, വാച്ച് ഉള്‍പ്പെടെ പാടില്ല തുടങ്ങിയവയാണ് നിർദേശങ്ങൾ. പരീക്ഷാതട്ടിപ്പ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്‍റേതാണ് നിര്‍ദേശം.