158 ഹോട്ട് സ്‌പോട്ടുകൾ സംസ്ഥാനത്ത് ക്രമീകരിച്ച് തുടങ്ങി. ഇന്ന് പുതുതായി 10 ഹോട്ട് സ്‌പോട്ടുകളാണുളാണ് നിലവിൽ വന്നത്. കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂര്‍ പെരിയ, തൃശൂര്‍ ജില്ലയിലെ അവണൂര്‍, അടാട്ട്, ചേര്‍പ്പ്, വടക്കേക്കാട്, തൃക്കൂര്‍, ഇരിഞ്ഞാലക്കുട മുന്‍സിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. രോഗബാധിതരുടെ എണ്ണത്തിൽ മാറ്റമുണ്ടായതോടെയാണ് ഹോട്ട് സ്‌പോട്ടുകളിലും മാറ്റമുണ്ടായത്.

 

 

   സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹോട്ട് സ്‌പോട്ടുകളുള്ളത് പാലക്കാട് ജില്ലയിലാണ്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളാണ് ആദ്യ അഞ്ചിലുള്ളത്. എറണാകുളത്താണ് ഏറ്റവും കുറവ്. ചെറുപ്ലശേരി: 5, 26 വാർഡുകൾ. മണ്ണാർക്കാട് പത്താം വാർഡ്. ചിറ്റൂർ - തത്തമംഗലം ഇരുപതാം വാർഡ്, പൊൽപ്പുള്ളി: ഏഴാം വാർഡ്, നെല്ലായി: 14മത് വാർഡ്. പട്ടിത്തറ: ഒമ്പതാം വാർഡ്, പരത്തൂർ: ഒമ്പതാം വാർഡ്, കുഴൽമന്തം: പതിമൂന്നാം വാർഡ്. വിളയൂർ: പതിമൂന്നാം വാർഡ്. പെരിങ്ങോട്ടുകുറിശി: പന്ത്രണ്ടാം വാർഡ്.

 

 

  തരൂർ: ഒമ്പതാം വാർഡ്, കൊപ്പം ആറാം വാർഡ്, വാണിയംകുളം: പതിനാലാം വാർഡ്, ആനക്കര: 2,13 വാർഡുകൾ. ആനല്ലൂർ: 1, 15, 20 വാർഡുകൾ. കോട്ടപ്പാടം: നാലാം വാർഡ്, പാലക്കാട് (എം): 6, 8, 13, 20, 35 വാർഡുകൾ. തച്ചാംപറ: 5, 6 വാർഡുകൾ. പട്ടാമ്പിയിലെ ആറാം വാർഡ്. പല്ലസാന: പതിനഞ്ചാം വാർഡ്. പുതുനഗരം: 9,10 വാർഡുകൾ. അകത്തേതറ: 2, 3 വാർഡുകൾ. മരുത്വാറോഡ്: പത്താം വാർഡ്. കൊപം: ആറാം വാർഡ്. പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്.കടമ്പാഴിപ്പുറം പഞ്ചായത്തിലെ എല്ലാ വാർഡുകളും ഹോട്ട് സ്‌പോട്ടാണ്. കാരാക്കുറിശിയിലെ 6,7 വാർഡുകൾ. കൊട്ടായി: 49 വാർഡുകൾ, തൃക്കടീരി: 4, 5, 10 വാർഡുകൾ.

 

 

   നാഗലശേരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ്, ശ്രീകൃഷ്‌ണപുരം - അമ്പലപ്പാറ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും. വെള്ളിനെഴിയിലെ നാലാം വാർഡ്. ഒറ്റപ്പാലം: 1, 4, 6, 7, 29, 36 വാർഡുകൾ. വല്ലപ്പുഴയിലെ പതിനൊന്നാം വാർഡ്. പെരുമാട്ടി: 1, 6 വാർഡുകൾ. മുണ്ടൂർ: 16, 18 വാർഡുകൾ. പുതുശേരി: 5, 14, 21 വാർഡുകൾ. മലമ്പുഴയിലെ നാലാം വാർഡ്. ചാലിശേരിയിലെ 15ആം വാർഡ്. പാട്യം: 9, 10, 12, 13 വാർഡുകൾ. മട്ടന്നൂർ (എം): 7, 19, 28 വാർഡുകൾ. മയ്യിൽ: ഒന്നാം വാർഡ്. ധർമ്മടം: മുഴുവൻ വാർഡുകളും. കണിചാർ: പന്ത്രണ്ടാം വാർഡ്. പെരളശേരി: അഞ്ചാം വാർഡ്.

 

 

   പന്യയന്നൂർ: 6, 10 വാർഡുകൾ. പിണറായി: എട്ടാം വാർഡ്, ചെറുപുഴ: പതിനാലാം വാർഡ്. കണ്ണപ്പുറം: 1, 14 വാർഡുകൾ. മുണ്ടേരി: 8, 15 വാർഡുകൾ. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ എല്ലാ വാർഡുകളും. തലശേരി (എം): 37, 47 വാർഡുകൾ. അലക്കോട്: അഞ്ചാം വാർഡ്. ഇരട്ടി (എം): ഒമ്പതാം വാർഡ്. തില്ലങ്കേരി: എട്ടാം വാർഡ്. ആന്തൂർ (എം): 2, 5 വാർഡുകൾ. ശ്രീകണ്ടപുരം: പതിനേഴാം വാർഡ്.കണ്ണൂർ ജില്ലയിൽ കൊവിഡ് ഹോട്ട് സ്പോട്ടുകൾ വർധിച്ച നിലയിലാണ്. ഇളപ്പള്ളി: ഏഴാം വാർഡ്, മാളൂർ ഒൻപതാം വാർഡ്, കണ്ണൂർ സിറ്റി: അയിക്കറ ഫിഷ് മാർക്കറ്റ്. ചൊക്ലി: 2, 8, 9 വാർഡുകൾ. പാനൂർ (എം): 1, 31, 32 വാർഡുകൾ.

 

 

   പയ്യന്നൂർ (എം) പതിമൂന്നാം വാർഡ്. കോട്ടയം മലബാർ: 2, 4, 5, 9, 12, 14 വാർഡുകൾ. ചെമ്പിലോഡ്: ഒന്നാം വാർഡ്. മീഞ്ച: 2, 7 വാർഡുകൾ. മംഗളപാഡി: 2, 6, 9, 11, 20 വാർഡുകൾ. മധുർ: 1, 7, 25, 28 വാർഡുകൾ. ഉദുമ: ഒൻപതാം വാർഡ്. മഞ്ചേശ്വർ: പതിനൊന്നാം വാർഡ്. കുമ്പാള: 6, 7 വാർഡുകൾ. ബദയടിക്ക: 2, 13 വാർഡുകൾ. പീലിക്കോട്: എട്ടാം വാർഡ്. ചെറുവത്തൂർ: ഇരുപത്തിനാലാം വാർഡ്, പടന: എട്ടാം വാർഡ്.

 

 

  ഈസ്‌റ്റ് ഇലേരി: പതിനാലാം വാർഡ്.ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂര്‍ പെരിയ എന്നീ സ്ഥലങ്ങളും ഹോട്ട് സ്‌പോട്ടുകളായി. പൈവളിഗെ: 3, 4, 9 വാർഡുകൾ. കള്ളാർ: നാലാം വാർഡ്. കാസർകോട് (എം): 4, 22, 23 വാർഡുകൾ. കൊടംബെലുർ: പതിനാലാം വാർഡ്, വൊർക്കാഡി: 1, 2 വാർഡുകൾ.
   

Find out more: