ഐസ് ക്രീം ഒരുപാട് കഴിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഇതും അറിഞ്ഞോളൂ. മാംഗോ, വാനില, സ്ട്രോബെറി, അല്ലെങ്കില്‍ ചോക്കളേറ്റ് - ഫ്ലേവര്‍ ഏതുമാകട്ടെ, രുചികരമായ ഒരു പാത്രം ഐസ്ക്രീം കിട്ടിയാല്‍ പിന്നെ കുശാൽ. ഓരോ ഇന്ത്യക്കാരനും ചൂടുകാലത്ത് ആസ്വദിക്കുന്ന ഏറ്റവും അണ്ടര്‍ റേറ്റഡ് ആയ കാര്യം എന്തായിരിക്കുമെന്ന് ഊഹിക്കാമോ? ഫ്രീഡ്ജില്‍ നിന്ന് തണുത്ത ഒരു കുപ്പി വെള്ളമെടുത്ത് നേരെ വായിലേക്ക് ഒഴിക്കുന്നതോ എസി കുറഞ്ഞ താപനിലയിലേക്ക് മാറ്റി റൂം ഒരു തണുത്ത സ്ഥലമാക്കി മാറ്റുന്നതോ അല്ലെങ്കില്‍ ഐസ്ക്രീം ആസ്വദിച്ച് കഴിക്കുന്നതോ ആകാമല്ലേ അത്!

 

 

 

   അടുത്തിടെ കോമഡി താരമായ സുനില്‍ ഗ്രോവര്‍ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആളുകളെല്ലാം വീടിനകത്ത് നിരാശപ്പെട്ടിരിക്കുമ്പോള്‍ അവര്‍ക്ക് ഏറെ ആവശ്യമായ ചിരി, ചുണ്ടില്‍ വരുത്താന്‍ ആ വീഡിയോക്ക് കഴിഞ്ഞു. വീഡിയോയില്‍ ഐസ്ക്രീം കഴിച്ച് കൊണ്ടിരിക്കുന്ന തന്‍റെ പുതിയ കഥാപാത്രമായ രത്നഗിരിയെ അദ്ദേഹം പരിചയപ്പെടുത്തുകയും ചെയ്തു.കൂളായിരിക്കണമെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതിന് ഐസ്ക്രീം ഏറെ സഹായിക്കുകയും ചെയ്യും.

 

 

 

 

  സമൂഹമാധ്യമങ്ങളിലാകട്ടെ, ലോക്ക് ഡൗണ്‍ കാലഘട്ടത്തെ കുളിര്‍മ്മയുള്ളതാക്കി മാറ്റാന്‍ നമ്മുടെ ഇഷ്ടതാരങ്ങളെ സഹായിക്കുന്നത് ഐസ്ക്രീം ആണെന്നത് നമ്മള്‍ കാണുന്നുണ്ട്. പഞ്ചാബി ഗായകനായ സുഖ്ബിര്‍ സിങ് തന്‍റെ ഗിറ്റാറില്‍ റുംബ താളം പഠിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. പ്രതിസന്ധിയുടെ കാലത്ത് സന്തോഷം പടര്‍ത്തുന്നതിനായി സുഖ്ബിര്‍ തന്‍റെ നിര്‍ദ്ദേശം മുന്നോട്ടുവെച്ചതിങ്ങനെ. സംഗീതവും ഐസ്ക്രീമും ആസ്വദിക്കുക. ഈ സാഹചര്യത്തില്‍ നടി നുപൂര്‍ സാനോന്‍ തന്നെ കൂളാക്കി നിര്‍ത്തുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

 

 

 

 

  - കവിതയെഴുത്തും യോഗ അഭ്യസിക്കലും ഏറ്റവും പ്രധാനമായി ഐസ്ക്രീം കഴിക്കലുമെല്ലാം ഈ കാര്യങ്ങളില്‍ ഉള്‍പ്പെടുന്നു.ലോക്ക്ഡൗണ്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കേ, നമ്മുടെ ദൈനംദിന ജീവിതം താളം തെറ്റിയിരിക്കുകയാണ്. ജീവിതത്തിന് ഒരു ചിട്ടയും സമയക്രമവുമെല്ലാം അത്യാവശ്യമാണ്.   അതായത് തന്‍റെ കുടുംബത്തോടൊപ്പമുള്ള ഷെഫാലി മാംഗോ ഐസ്ക്രീം കഴിച്ചും ആ സന്തോഷം തന്‍റെ നായ്കുട്ടിയായ സിംബയുമായി പങ്കുവെച്ചുമാണ് കൂളായി ഇരിക്കുന്നത്.

 

 

 

  നടി ഷെഫാലി ജാരിവാലയും ഏറ്റവുമധികം അണ്ടര്‍ റേറ്റഡ് ആയ കാര്യത്തെ ചൂണ്ടിക്കാട്ടുകയാണ്. വീട്ടുകാരെല്ലാം അടുത്തുള്ളത് വലിയ അനുഗ്രഹമാണ്. ഓരോരുത്തരും ഐസ്ക്രീമിനെ ഇഷ്ടപ്പെടുന്നുണ്ടെന്നറിയാം. നമ്മുടെ മുന്‍നിരപ്പോരാളികളും ആ സന്തോഷം അറിയേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അവശ്യജോലിക്കാര്‍ക്ക് കഴിയാവുന്ന എല്ലാ സാധ്യതകളും ഉപയോഗിച്ച് കൊണ്ട് അസോസിയേഷന്‍ ഐസ്ക്രീം വിതരണം നടത്തിയിട്ടുണ്ട്. അവരുടെ മുഖത്തെ പുഞ്ചിരി അനിര്‍വചനീയമായിരുന്നു.

 

 

  #StayKoolStaySafe ക്യാംപയിന്‍റെ ഭാഗമായി ആ സന്തോഷ നിമിഷങ്ങളെല്ലാം ഐഐസിഎംഎ വീഡിയോയായി പകര്‍ത്തുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ വിവിധ താരങ്ങള്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാം നിശ്ചലമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഒരു സ്കൂപ്പ് രുചികരമായ ഐസ്ക്രീമിന് നിങ്ങളെ കുറച്ച് സമയത്തേക്കെങ്കിലും മറ്റൊരു ലോകത്തിലേക്ക് നയിക്കാനാകും.

 

 

  അതുകൊണ്ട് തന്നെ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, പോലീസ് ഓഫീസര്‍മാര്‍, മുനിസിപ്പാലിറ്റി ജോലിക്കാര്‍ തുടങ്ങിയ അവശ്യജോലിക്കാര്‍ക്ക് ഐസ്ക്രീമിന്‍റെ രുചി അറിയാന്‍ ഒരു ബ്രേക്ക് ആവശ്യമാണെന്നാണ് ഐഐസിഎംഎ (ഇന്ത്യൻ ഐസ്ക്രീം മാനുഫേക്ചേഴ്സ് അസോസിയേഷന്‍) കരുതുന്നത്. ഓരോരുത്തരും ഐസ്ക്രീമിനെ ഇഷ്ടപ്പെടുന്നുണ്ടെന്നറിയാം. 

Find out more: