സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ മാറ്റമില്ല, ഒപ്പം തന്നെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 169 ആയി.   കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകൾ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്.അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണത്തിൽ മാറ്റം വന്നു.

 

 

  പുതിയതായി 18 പ്രദേശങ്ങൾ കൂടി ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഇടം പിടിച്ചു. 1,86,576 പേർ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇന്ന് 378 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3034 പേരാണ് ആശുപത്രികളിലുള്ളത്. 24 മണിക്കൂറിനകം 7516 സാംപിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിലവില്‍വന്നു.

 

 

 

  ഇതോടെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 169 ആയി.സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തതിൽ ഏറ്റവും ഉയർന്ന കൊവിഡ് ബാധിതരുടെ വിവരങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്തെ സാഹചര്യം ഗുരുതരമായി തുടരുന്നു എന്നതിൻ്റെ സൂചനയാണ് കൊവിഡ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. സമ്പർക്കത്തിലൂടെയുള്ള കൊവിഡ് കേസുകളാണ് ശക്തമാകുന്നത്.എന്നാൽ സംസ്ഥാനത്ത് ഇന്ന് 272 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

 

 

 

  ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് മലപ്പുറം (63) ജില്ലയിലാണ്. സമ്പർക്കത്തിലൂടെ 68 പേർക്ക് രോഗബാധയുണ്ടായപ്പോൾ 111 പേർ രോഗമുക്തി നേടി. കൊവിഡ് സ്ഥിരീകരിച്ചവരിൽ 157 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. 38 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയവരാണ്. സമ്പർക്കം വഴി കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്‌ത ദിവസമാണ് ഇന്ന്.  മാത്രമല്ല ഇന്ന് 272 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 68 പേർക്ക് രോഗബാധയുണ്ടായപ്പോൾ 111 പേർ രോഗമുക്തി നേടി.

 

 

 

  കൊവിഡ് സ്ഥിരീകരിച്ചവരിൽ 157 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. 38 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയവരാണ്. സമ്പർക്കം വഴി കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്‌ത ദിവസമാണ് ഇന്ന്. അസാധാരണ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ കൊവിഡ് കേസുകൾ വർധിക്കുന്നതിനിടെ സംസ്ഥാനത്ത് 1,86,576 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

 

 

 

  ഇന്ന് 378 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3034 പേരാണ് ആശുപത്രികളിലുള്ളത്. 24 മണിക്കൂറിനകം 7516 സാംപിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിലവില്‍വന്നു. ഇതോടെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 169 ആയി.  

Find out more: