മൈഗ്രെയിൻ മാറാൻ മഞ്ഞൾ പ്രയോഗം ഒന്ന് പരീക്ഷിച്ചാലോ? സ്‌ട്രെസ്, കടുത്ത ചൂട്, സമയത്തിന് ഭക്ഷണം കഴിച്ചില്ലെങ്കിൽ, പതിവുളള ചായ, കാപ്പി ഒഴിവാക്കിയാൽ, ഉറക്കക്കുറവ് എന്നിങ്ങനെ പലർക്കും പല അവസ്ഥയിലും മൈഗ്രേൻ വരാം. മൈഗ്രേന് ഉപകാര പ്രദമാകുന്ന ചില വീട്ടുവൈദ്യങ്ങളുമുണ്ട്. ഇത്തരത്തിലെ ഒരു പ്രത്യേക വഴിയെക്കുറിച്ചറിയൂ. മൈഗ്രേൻ പരിഹാരം മാത്രമല്ല, തലവേദനയ്ക്കുള്ള പരിഹാരം കൂടിയാണിത്. മൈഗ്രേനല്ലാത്ത തലവേദനയ്ക്കും പരീക്ഷിയ്ക്കാവുന്ന ഒരു വഴി. മൈഗ്രേൻ വന്നാൽ ഇത് ഛർദിയിലേയ്ക്കും തല കറക്കത്തിലേയ്ക്കും വരെ എത്തുന്ന അവസ്ഥകളുണ്ട്. ഇതിന് പലരും മരുന്നുകളെയാണ് ആശ്രയിക്കുന്നത്.മൈഗ്രേൻ പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. 



കടുത്ത തലവേദനയാണ് ലക്ഷണം.സാധാരണ തലവേദനയിൽ നിന്നും വ്യത്യസ്തമായി ഒരു വശത്തു നിന്നും തുടങ്ങി ചിലപ്പോൾ തലയാകെ ബാധിയ്ക്കുന്ന പോലെയുള്ള ഒന്ന്. തലച്ചോറിലെ രക്തക്കുഴലുകളിലെ സങ്കോച വികാസങ്ങളാണ് ഇത്തരത്തിലെ തലവേദനയ്ക്ക് കാരണമാകുന്നത്.മഞ്ഞൾ ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ, വൈറൽ ഗുണങ്ങളുള്ളതാണ്. ഏലയ്ക്കയും ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. നെയ്യ് നല്ലൊരു ഭക്ഷണ വസ്തു മാത്രമല്ല, ധാരാളം വൈറ്റമിനുകളാലും പോഷകങ്ങളാലും സമ്പുഷ്ടവുമാണ്. ഇവയെല്ലാം പല തരത്തിലെ ആരോഗ്യ ഗുണങ്ങളും മരുന്നു ഗുണങ്ങളുമെല്ലാം നൽകുന്നവയാണ്. പല വീട്ടു വൈദ്യങ്ങളിലേയും പ്രധാന ചേരുവകൾ.ഇതിനായി ഉപയോഗിയ്ക്കുന്ന ചേരുവകൾ മഞ്ഞൾ, നെയ്യ്, ഏലയ്ക്ക എന്നിവയാണ്. ആരോഗ്യ ഗുണങ്ങൾക്കൊപ്പം തന്നെ ഇവയെല്ലാം മരുന്നു ഗുണങ്ങൾ കൂടി നൽകുന്നവയാണ്.


ഇതു തന്നെയാണ് മൈഗ്രേൻ മരുന്നായി വർത്തിയ്ക്കുന്നത്തുണിയിൽ മുഴുവൻ വിതറുകയാണ് വേണ്ടത്. വശങ്ങളിലേയ്ക്ക് അധികം പോകേണ്ടതില്ല. പിന്നീട് വേണ്ടത് ഏലയ്ക്കായാണ്. ഏലയ്ക്ക 8-9 എണ്ണം ചതച്ച് ഈ തുണിയിൽ ഇടുക. ഇത് പിന്നീട് മഞ്ഞളും ഏലയ്ക്കയും പുറത്തു പോകാത്ത വിധത്തിൽ ഒരു വശത്തു നിന്നും കഴിവതും വീതി കുറച്ച് തിരി പോലെ തെറുക്കുക. വിളക്കു തിരി തെറുക്കുന്ന പോലെ തന്നെ.ഇതിനായി വേണ്ടത് ഒരു കഷ്ണം വെളുത്ത വൃത്തിയുള്ള തുണിയാണ്. കോട്ടൻ തുണിയാണ് വേണ്ടത്. അൽപം നീളത്തിലെ തിരി തെറുക്കാൻ പാകത്തിനുള്ള തുണിയാണ് വേണ്ടത്. ഇത് നിവർത്തി വയ്ക്കുക.



ഇതിൽ നല്ല ശുദ്ധമായ മഞ്ഞൾപ്പൊടി ഒരു ടേബിൾ സ്പൂൺ ഇടുക. അൽപം കത്തിക്കഴിയുമ്പോൾ ഇത് കെടുത്താം. പുക വരുന്ന വിധത്തിൽ ആയിക്കഴിഞ്ഞാൽ കെടുത്താം. ഇത് ഇതേ രീതിയിൽ പുകയണം. ഈ പുക ഇരു മൂക്കുകളിലൂടെയും നല്ലതു പോലെ ശ്വസിയ്ക്കുക. കഴിയുന്നത്ര നേരം ഇത് ശ്വസിയ്ക്കുക. മൈഗ്രേനും തലവേദനയ്ക്കുമെല്ലാം പെട്ടെന്നു തന്നെ ആശ്വാസം കണ്ടെത്താൻ സാധിയ്ക്കുന്ന രീതിയാണിത്. യാതൊരു പാർശ്വ ഫലവുമില്ലാത്ത തികച്ചും ശുദ്ധമായ വഴി. കുറച്ച് നെയ്യ് ഉരുക്കിയെടുക്കുക. ഇതിൽ ഈ തിരി മുഴുവൻ മുക്കി നനയ്ക്കുക. കത്തിയ്ക്കാൻ പാകത്തിന് നെയ്യ് എന്നതാണ് കണക്ക്. പിന്നീട് ഈ തിരിയുടെ ഒരു അറ്റത്ത് തീ കത്തിയ്ക്കുക. 

Find out more: