തോന്നക്കൽ : തോന്നയ്ക്കൽ സായിഗ്രമത്തിൽ ശ്രീ ശങ്കരാചാര്യരുടെ പ്രതിമ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി അനാശ്ചാദനം ചെയ്തു. ഐ.എ.എസ് അക്കാഡമി ചെയർമാൻ കെ.ജയക്കുമാർ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഫൗണ്ടർ ആന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ, ഡോ: എം.സി ദിലീപ് കുമാർ, സ്വാമി ഗോലോകാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ഭുവനാത്മാനന്ദ, സ്വാമി ബ്രഹ്മാനന്ദ സരസ്വതി, സ്വാമി നാരായണ, അജയകുമാർ, പള്ളിക്കൽ സുനി, സതീശൻ പട്ടാമ്പി, മധു, ഇളമ്പ ഉണ്ണിക്യഷ്ണൻ, കെ.ഗോപകുമാരൻ നായർ എന്നിവർ പങ്കെടുത്തു.

Find out more: