
കൊറോണ കാലത്ത് സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ മെയ് 13 മുതല്‍ തുറക്കും. കള്ള് ചെത്ത് തൊഴിലാളികളെ സംരക്ഷിക്കേണ്ടതുണ്ട്. നേരത്തെ തന്നെ കള്ള് ചെത്താനുള്ള അനുമതി നൽകിയിരുന്നു. നേരത്തെ തന്നെ കള്ളിനായുള്ള തെങ്ങുകൾ ഒരുക്കിയിട്ടുണ്ട്. ഇത് വൈകാതെ ഷാപ്പിലെത്തിക്കണം. ഇതിനാലാണ് ഷാപ്പുകൾ തുറക്കാൻ അനുമതി നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓൺലൈൻ മദ്യവിൽപ്പനയുടെ കാര്യം ഇപ്പോൾ സർക്കാർ ചിന്തിച്ചിട്ടില്ല. കള്ള് ഷാപ്പുകളിൽ ഇരുന്ന് കുടിക്കാനുള്ള സൗകര്യം ഉണ്ടാവുമോയോന്ന ചോദ്യത്തിന് അക്കാര്യം പരിശോധിക്കാമെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. എന്നാൽ മദ്യ ഷോപ്പുകൾ തുറക്കുന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനം എടുത്തിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിൽ മദ്യ ഷോപ്പുകൾ തുറന്നപ്പോൾ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കുമറിയാം.
അത്തരം ഒരു അവസ്ഥ കേരളത്തിൽ ഉണ്ടാവാൻ പാടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനാലാണ് മദ്യ ഷോപ്പുകൾ തുറക്കാൻ വൈകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മദ്യ നിരോധനം ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ തന്നെ കള്ളിനായുള്ള തെങ്ങുകൾ ഒരുക്കിയിട്ടുണ്ട്. ഇത് വൈകാതെ ഷാപ്പിലെത്തിക്കണം.
ഇതിനാലാണ് ഷാപ്പുകൾ തുറക്കാൻ അനുമതി നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ മെയ് 13 മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കള്ള് ചെത്ത് തൊഴിലാളികളെ സംരക്ഷിക്കേണ്ടതുണ്ട്. നേരത്തെ തന്നെ കള്ള് ചെത്താനുള്ള അനുമതി നൽകിയിരുന്നു. തെങ്ങൊരുക്കാന്‍ നേരത്തെ അനുമതി നല്‍കിയുള്ളതിനാല്‍ അതിപ്പോള്‍ കള്ളായിട്ടുണ്ടാവും.
ഷാപ്പിലെത്തിയില്ലെങ്കില്‍ പ്രശ്‌നവുമാകും. അതുകൊണ്ടാണ് ഷാപ്പുകള്‍ക്ക് അനുമതി നല്‍കിയത്. കള്ളു ഷാപ്പുകളില്‍ ഇരുന്ന് കഴിക്കാനുള്ള സൗകര്യമുണ്ടാവുമോ എന്ന കാര്യം ആലോചിക്കാം. കള്ള് ചെത്ത് എക്‌സൈസ് സമ്മതിക്കുന്നില്ലെന്ന കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നൊക്കെ മദ്യ ഷോപ്പുകള്‍ തുറന്നപ്പോഴുണ്ടായ പ്രശ്‌നം നമ്മള്‍ കണ്ടതാണ്.
അത് ഇവിടെയുണ്ടാവന്‍ പാടില്ല എന്നുള്ളത് കൊണ്ടാണ് വൈകുന്നത്. തെങ്ങൊരുക്കാന്‍ നേരത്തെ അനുമതി നല്‍കിയുള്ളതിനാല്‍ അതിപ്പോള്‍ കള്ളായിട്ടുണ്ടാവും. ഷാപ്പിലെത്തിയില്ലെങ്കില്‍ പ്രശ്‌നവുമാകും. അതുകൊണ്ടാണ് ഷാപ്പുകള്‍ക്ക് അനുമതി നല്‍കിയത്. - മുഖ്യമന്ത്രി പറഞ്ഞു.
ചെത്ത് തൊഴിലാളികളെ സംരക്ഷിക്കാന്‍ വേണ്ടി കള്ള് ഉല്‍പ്പാദനം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. തെങ്ങൊരുക്കാന്‍ നേരത്തെ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.