പുരുഷൻമാരിൽ ഉണ്ടാക്കുന്ന പ്രോസ്റ്റേറ്റ് ക്യാൻസർ എന്ന അവസ്ഥക്ക് ഇല്ലാതാക്കാനും പനികൂർക്ക മികച്ചതാണ്. കുട്ടികൾക്കും മുതിർന്നവർക്കും പല തരത്തിലുണ്ടാകുന്ന രോഗങ്ങൾക്കും പനികൂർക്ക മികച്ച പ്രതിവിധിയാണ്. മുടി നരയ്ക്കുള്ള പരിഹാരം കൂടിയാണ് ഇതിലൂടെയുള്ള മരുന്ന്.സ്വാഭാവികമായ ഒരു കൂട്ടു പരീക്ഷിയ്ക്കാം. പനിക്കൂർക്ക കൊണ്ട്. നമ്മുടെ നാട്ടിൻപുറങ്ങളിൽ കണ്ടു വരുന്ന ഈ മരുന്ന് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും നല്ലതാണ്.വയറിൻ്റെ എല്ലാ അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിനും, ദഹന സംബന്ധമായ പ്രശ്‌നങ്ങൾ കൊണ്ട് വലയുന്നവർക്കും പനികൂർക്ക നല്ലതാണ്. നെല്ലിക്കാപ്പൊടി മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. നെല്ലിക്ക വൈറ്റമിൻ സിയാൽ സമ്പുഷ്ടമാണ്. മുടി നരയ്ക്കുന്നതു തടയാൻ മാത്രമല്ല, മുടി വളരാനും മുടിയുടെ നര മാറി കറുപ്പാകാനുമെല്ലാം ഇതേറെ നല്ലതു തന്നെയാണ്.
മുടിയുടെ പല പ്രശ്‌നങ്ങൾക്കുമുളള നല്ലൊരു മരുന്നാണ് ഇവ രണ്ടും. മുടിയ്ക്ക് ആരോഗ്യം നൽകുന്ന ഒന്ന്.ഇതിൽ മററു രണ്ടു ചേരുവകൾ കൂടി ചേർക്കും. ഇതിൽ ഒന്ന് നെല്ലിക്കൊപ്പൊടിയാണ്. മറ്റൊന്ന് ഇൻഡിക പൗഡർ അഥവാ നീലയമരിയും. മുടിയുടെ നര മാറാൻ ഇത് പ്രത്യേക രീതിയിൽ ഉപയോഗിയ്ക്കാം. മുടി വളർച്ചയ്ക്കും ഇതേറെ നല്ലതാണ്.ഇതിന്റെ പൂവ് സൂര്യപ്രകാശത്തിൽ വച്ചുണക്കി പൊടിച്ചാണ് ഉപയോഗിയ്ക്കുക. വസ്ത്രങ്ങൾക്കു വരെ നിറം കൊടുക്കാൻ ഉപയോഗിയ്ക്കുന്ന കൃത്രിമ വഴിയാണിത്. ചർമ രോഗങ്ങൾക്കും വാതത്തിനും ആസ്തമ പോലുള്ള പ്രശ്‌നങ്ങൾക്കുമെല്ലാം ഇതേറെ നല്ലതാണ്.
മുടി നര ഒഴിവാക്കാൻ ഇൻഡിക പൗഡർ അഥവാ നീലയമരി ഉപയോഗിയ്ക്കാവുന്നതാണ്. മുടിയിൽ തേയ്ക്കുന്ന ആയുർവേദ എണ്ണയായ നീലിഭൃംഗാദി പോലുളളവയിലെ പ്രധാനപ്പെട്ടൊരു ചേരുവയാണിത്.ഈ മൂന്നു ചേരുവകളും കൂട്ടിക്കലർത്തി മുടിയിൽ പുരട്ടാം. ഇത് നരച്ച മുടി കറുപ്പിയ്ക്കാൻ സഹായിക്കും. ഇതു പുരട്ടി രണ്ടു മൂന്നൂ മണിക്കൂർ കഴിഞ്ഞ് കഴുകാം. ഇത് ഷാംപൂ ഉപയോഗിച്ചു കഴുകരുത്. ഗുണമില്ലാതാകും. നരച്ച മുടി സ്വാഭാവികമായി കറുപ്പിയ്ക്കാനുള്ള വഴിയാണിത്. യാതൊരു ദോഷവും വരുത്താതെ തന്നെ മുടി നര കറുപ്പിയ്ക്കാൻ സാധിയ്ക്കുന്ന ഒന്നാണിത്.