രണ്ടാമത്തെ കുട്ടി പിറന്ന സന്തോഷം അറിയിച്ച് നടൻ ശിവ കാർത്തികേയൻ! വളരെ ഇമോഷണലായിട്ടുള്ള കുറിപ്പിനൊപ്പമാണ് ശിവകാർത്തികേയന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. തമിഴിൽ വളർന്നു വരുന്ന യുവ സൂപ്പർസ്റ്റാർ ആണ് ശിവകാർത്തികേയൻ. സിനിമയ്‌ക്കൊപ്പം കുടുംബത്തിനും പ്രധാന്യം നൽകുന്ന ശിവകാർത്തികേയൻ ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിരിയ്ക്കുന്നത് ഒരു സന്തോഷ വാർത്തയാണ്. താൻ രണ്ടാമതും അച്ഛനായിരിയ്ക്കുന്നു. കുറിപ്പിനൊപ്പം പങ്കുവച്ച ഫോട്ടോയിൽ അച്ഛന്റെ ഫ്രെയിം ചെയ്ത ഫോട്ടോയ്ക്ക് മുന്നിൽ ശിവകാർത്തികേയന്റെ കൈ മുറുകെ പിടിച്ച മകന്റെ കൈയ്യും കാണാം.'18 വർഷങ്ങൾക്ക് ശേഷം എന്റെ അച്ഛൻ, എനിക്ക് മകനായി പിറന്നു.

     എന്റെ കൈ പിടിച്ചു. വളരെ അധികം വേദന സഹിച്ച്, എന്റെ ദീർഘകാല വേദന കുറച്ചു തന്ന ഭാര്യ ആർതിയ്ക്ക് കണ്ണീരിൽ കുതിർന്ന നന്ദി. അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു'' എന്നാണ് ശിവകാർത്തികേയൻ എഴുതിയത് ഭാര്യ ആർതി ശിവകാർത്തികേയന്റെ കസിൻ ആയിരുന്നു. 2010 ൽ ആണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ആരാധന എന്നാണ് മൂത്ത മകളുടെ പേര്.  അച്ഛനെ പോലെ മകളും കലാകാരിയാണ്. 'വായാടി പെത്ത പുള്ളെ' എന്ന പാട്ട് പാടിയ ആരാധനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഡോക്ടർ എന്ന ചിത്രമാണ് ശിവകാർത്തികേയന്റെ അടുത്ത റിലീസ്. സിനിമ ഒ ടി ടിയിൽ റിലീസ് ചെയ്യും എന്നാണ് നിലവിലെ വിവരം. സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ഡോൺ എന്ന ചിത്രത്തിലാണ് നടൻ അടുത്തതായി അഭിനയിക്കുന്നത്.

     '18 വർഷങ്ങൾക്ക് ശേഷം എന്റെ അച്ഛൻ, എനിക്ക് മകനായി പിറന്നു.. എന്റെ കൈ പിടിച്ചു. വളരെ അധികം വേദന സഹിച്ച്, എന്റെ ദീർഘകാല വേദന കുറച്ചു തന്ന ഭാര്യ ആർതിയ്ക്ക് കണ്ണീരിൽ കുതിർന്ന നന്ദി. അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു''.  അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു'' എന്നാണ് ശിവകാർത്തികേയൻ എഴുതിയത്. കുറിപ്പിനൊപ്പം പങ്കുവച്ച ഫോട്ടോയിൽ അച്ഛന്റെ ഫ്രെയിം ചെയ്ത ഫോട്ടോയ്ക്ക് മുന്നിൽ ശിവകാർത്തികേയന്റെ കൈ മുറുകെ പിടിച്ച മകന്റെ കൈയ്യും കാണാം. സിനിമാ പ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും പോസ്റ്റിന് താഴെ ശിവകാർത്തികേയനെയും ഭാര്യയെയും ആശംസിക്കുന്ന കമന്റുകളും കുമിയുന്നു. ഭാര്യ ആർതി ശിവകാർത്തികേയന്റെ കസിൻ ആയിരുന്നു.

ആരാധന എന്നാണ് മൂത്ത മകളുടെ പേര്.  അച്ഛനെ പോലെ മകളും കലാകാരിയാണ്. 'വായാടി പെത്ത പുള്ളെ' എന്ന പാട്ട് പാടിയ ആരാധനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഡോക്ടർ എന്ന ചിത്രമാണ് ശിവകാർത്തികേയന്റെ അടുത്ത റിലീസ്. സിനിമ ഒ ടി ടിയിൽ റിലീസ് ചെയ്യും എന്നാണ് നിലവിലെ വിവരം. സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ഡോൺ എന്ന ചിത്രത്തിലാണ് നടൻ അടുത്തതായി അഭിനയിക്കുന്നത്. '18 വർഷങ്ങൾക്ക് ശേഷം എന്റെ അച്ഛൻ, എനിക്ക് മകനായി പിറന്നു.. എന്റെ കൈ പിടിച്ചു. വളരെ അധികം വേദന സഹിച്ച്, എന്റെ ദീർഘകാല വേദന കുറച്ചു തന്ന ഭാര്യ ആർതിയ്ക്ക് കണ്ണീരിൽ കുതിർന്ന നന്ദി. അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു''.  രണ്ടാമത്തെ കുട്ടി പിറന്ന സന്തോഷം അറിയിച്ച് നടൻ ശിവ കാർത്തികേയൻ! വളരെ ഇമോഷണലായിട്ടുള്ള കുറിപ്പിനൊപ്പമാണ് ശിവകാർത്തികേയന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. തമിഴിൽ വളർന്നു വരുന്ന യുവ സൂപ്പർസ്റ്റാർ ആണ് ശിവകാർത്തികേയൻ. സിനിമയ്‌ക്കൊപ്പം കുടുംബത്തിനും പ്രധാന്യം നൽകുന്ന ശിവകാർത്തികേയൻ ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിരിയ്ക്കുന്നത് ഒരു സന്തോഷ വാർത്തയാണ്. താൻ രണ്ടാമതും അച്ഛനായിരിയ്ക്കുന്നു. കുറിപ്പിനൊപ്പം പങ്കുവച്ച ഫോട്ടോയിൽ അച്ഛന്റെ ഫ്രെയിം ചെയ്ത ഫോട്ടോയ്ക്ക് മുന്നിൽ ശിവകാർത്തികേയന്റെ കൈ മുറുകെ പിടിച്ച മകന്റെ കൈയ്യും കാണാം.'18 വർഷങ്ങൾക്ക് ശേഷം എന്റെ അച്ഛൻ, എനിക്ക് മകനായി പിറന്നു.

     എന്റെ കൈ പിടിച്ചു. വളരെ അധികം വേദന സഹിച്ച്, എന്റെ ദീർഘകാല വേദന കുറച്ചു തന്ന ഭാര്യ ആർതിയ്ക്ക് കണ്ണീരിൽ കുതിർന്ന നന്ദി. അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു'' എന്നാണ് ശിവകാർത്തികേയൻ എഴുതിയത് ഭാര്യ ആർതി ശിവകാർത്തികേയന്റെ കസിൻ ആയിരുന്നു. 2010 ൽ ആണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ആരാധന എന്നാണ് മൂത്ത മകളുടെ പേര്.  അച്ഛനെ പോലെ മകളും കലാകാരിയാണ്. 'വായാടി പെത്ത പുള്ളെ' എന്ന പാട്ട് പാടിയ ആരാധനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഡോക്ടർ എന്ന ചിത്രമാണ് ശിവകാർത്തികേയന്റെ അടുത്ത റിലീസ്. സിനിമ ഒ ടി ടിയിൽ റിലീസ് ചെയ്യും എന്നാണ് നിലവിലെ വിവരം. സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ഡോൺ എന്ന ചിത്രത്തിലാണ് നടൻ അടുത്തതായി അഭിനയിക്കുന്നത്.

     '18 വർഷങ്ങൾക്ക് ശേഷം എന്റെ അച്ഛൻ, എനിക്ക് മകനായി പിറന്നു.. എന്റെ കൈ പിടിച്ചു. വളരെ അധികം വേദന സഹിച്ച്, എന്റെ ദീർഘകാല വേദന കുറച്ചു തന്ന ഭാര്യ ആർതിയ്ക്ക് കണ്ണീരിൽ കുതിർന്ന നന്ദി. അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു''.  അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു'' എന്നാണ് ശിവകാർത്തികേയൻ എഴുതിയത്. കുറിപ്പിനൊപ്പം പങ്കുവച്ച ഫോട്ടോയിൽ അച്ഛന്റെ ഫ്രെയിം ചെയ്ത ഫോട്ടോയ്ക്ക് മുന്നിൽ ശിവകാർത്തികേയന്റെ കൈ മുറുകെ പിടിച്ച മകന്റെ കൈയ്യും കാണാം. സിനിമാ പ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും പോസ്റ്റിന് താഴെ ശിവകാർത്തികേയനെയും ഭാര്യയെയും ആശംസിക്കുന്ന കമന്റുകളും കുമിയുന്നു. ഭാര്യ ആർതി ശിവകാർത്തികേയന്റെ കസിൻ ആയിരുന്നു.

ആരാധന എന്നാണ് മൂത്ത മകളുടെ പേര്.  അച്ഛനെ പോലെ മകളും കലാകാരിയാണ്. 'വായാടി പെത്ത പുള്ളെ' എന്ന പാട്ട് പാടിയ ആരാധനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഡോക്ടർ എന്ന ചിത്രമാണ് ശിവകാർത്തികേയന്റെ അടുത്ത റിലീസ്. സിനിമ ഒ ടി ടിയിൽ റിലീസ് ചെയ്യും എന്നാണ് നിലവിലെ വിവരം. സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ഡോൺ എന്ന ചിത്രത്തിലാണ് നടൻ അടുത്തതായി അഭിനയിക്കുന്നത്. '18 വർഷങ്ങൾക്ക് ശേഷം എന്റെ അച്ഛൻ, എനിക്ക് മകനായി പിറന്നു.. എന്റെ കൈ പിടിച്ചു. വളരെ അധികം വേദന സഹിച്ച്, എന്റെ ദീർഘകാല വേദന കുറച്ചു തന്ന ഭാര്യ ആർതിയ്ക്ക് കണ്ണീരിൽ കുതിർന്ന നന്ദി. അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു''.  

Find out more: