ചീള് വാസുവായി സുർജ്ജിത്ത് ഒടിടിയിൽ ഹ്രസ്സ്വ ചിത്രം എത്തുന്നു! പ്രിയേഷ് എം പ്രമോദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചീള് വാസു സൈന പ്ലേ ഒ ടി ടിയിലൂടെയാണ് റിലീസ് ആയത്. സഹതാര വേഷങ്ങളിലൂടെയും മറ്റും സുപരിചിതനായ നടൻ സുർജിത് ഗോപിനാഥ് പ്രധാന വേഷത്തിലെത്തുന്ന ചീള് വാസു എന്ന ഹ്രസ്വ ചിത്രം ഒ ടി ടിയിൽ റിലീസായി. ടൈറ്റിൽ റോൾ ചെയ്യുന്നത് സുർജ്ജിത് ഗോപിനാഥ് തന്നെയാണ്. ഇവരെ കൂടാതെ്, വാപ്പു പുലാത്ത്, ഇന്ദുലേഖ സുരേഷ്, ദിനേശ്, സുനീഷ്, അരുൺ, ഉണ്ണി കൃഷ്ണൻ, അഭിലാഷ്, ബേസിൽ, നജീബ്, സുധിമോൻ, വിവേക് തുടങ്ങിയവരും അഭിനയിക്കുന്നു.



   വടക്കൻ എന്റർടെയിൻമെന്റിന്റെ ബാനറിൽ ജോമി ജോ വടക്കൻ നിർമ്മിക്കുന്ന ചിത്രത്തിൽ സുർജ്ജിത്തിനൊപ്പം സംവിധായകൻ പ്രിയേഷും പ്രധാന വേഷത്തിൽ എത്തുന്നു.ആർട്ട്- ടീം വടക്കൻ, സ്റ്റുഡിയോ- ചേതന തൃശ്ശൂർ, സൗണ്ട് എൻജിനീയർ- റിച്ചാർഡ്, സംവിധാന സഹായികൾ- അനുപം, വിവേകാനന്ദൻ, സുമിൻരാജ്, മേക്കപ്പ്- സ്മിത ബൈജു, സ്റ്റിൽസ്- കിരൺ, ഡിസൈൻസ്- മാനസ് ക്രീയേറ്റീവ് സ്മോക്കേഴ്സ്, കളറിംഗ്- ഫെബിൻ കബീർ, വാർത്ത പ്രചരണം-എ എസ് ദിനേശ് തുടങ്ങിയവരാണ് മറ്റ് പിന്നണി പ്രവർത്തകർ. നാട്ടിൻപുറങ്ങളിലെ കൊച്ചു കൊച്ചു പ്രശ്നങ്ങളെ കുറിച്ച് പറയുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുഭാഷ് ചിറ്റണ്ട നിർവ്വഹിക്കുന്നു. ചിത്ര സംയോജനംനിർവ്വഹിയ്ക്കുന്നത് നിതിൻ പി സുഭാഷ് ആണ്. ജിഷ്ണഉ സുനിലിന്റേതാണ് സംഗീതം. 






  സഹ സംവിധായകനായും നടനായും മലയാള സിനിമാ ലോകത്ത് സജീവമായിക്കൊണ്ടിരിയ്ക്കുന്ന നടനാണ് സുർജ്ജിത്ത്. ഇയ്യോബിന്റെ പുസ്തകത്തിലെ വേഷം എല്ലാം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ബിരിയാണി എന്ന മലയാള ചിത്രത്തിലെ സുർജ്ജിത്തിന്റെ പ്രകടനങ്ങളും പ്രശംസ നേടിയിരുന്നു. സഹ സംവിധായകനായും നടനായും മലയാള സിനിമാ ലോകത്ത് സജീവമായിക്കൊണ്ടിരിക്കുന്ന നടനാണ് സുർജ്ജിത്ത്. പ്രിയേഷ് എം പ്രമോദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചീള് വാസു സൈന പ്ലേ ഒ ടി ടിയിലൂടെയാണ് റിലീസ് ആയത്. സുർജിത് ഗോപിനാഥ് പ്രധാന വേഷത്തിലെത്തുന്ന ചീള് വാസു എന്ന ഹ്രസ്വ ചിത്രം ഒ ടി ടിയിൽ റിലീസായി. നാട്ടിൻപുറങ്ങളിലെ കൊച്ചു കൊച്ചു പ്രശ്നങ്ങളെ കുറിച്ച് പറയുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുഭാഷ് ചിറ്റണ്ട നിർവ്വഹിക്കുന്നു.  




  വടക്കൻ എന്റർടെയിൻമെന്റിന്റെ ബാനറിൽ ജോമി ജോ വടക്കൻ നിർമ്മിക്കുന്ന ചിത്രത്തിൽ സുർജ്ജിത്തിനൊപ്പം സംവിധായകൻ പ്രിയേഷും പ്രധാന വേഷത്തിൽ എത്തുന്നു. ടൈറ്റിൽ റോൾ ചെയ്യുന്നത് സുർജ്ജിത് ഗോപിനാഥ് തന്നെയാണ്. ഇവരെ കൂടാതെ്, വാപ്പു പുലാത്ത്, ഇന്ദുലേഖ സുരേഷ്, ദിനേശ്, സുനീഷ്, അരുൺ, ഉണ്ണി കൃഷ്ണൻ, അഭിലാഷ്, ബേസിൽ, നജീബ്, സുധിമോൻ, വിവേക് തുടങ്ങിയവരും അഭിനയിക്കുന്നു. നാട്ടിൻപുറങ്ങളിലെ കൊച്ചു കൊച്ചു പ്രശ്നങ്ങളെ കുറിച്ച് പറയുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുഭാഷ് ചിറ്റണ്ട നിർവ്വഹിക്കുന്നു. ചിത്ര സംയോജനംനിർവ്വഹിയ്ക്കുന്നത് നിതിൻ പി സുഭാഷ് ആണ്. ജിഷ്ണഉ സുനിലിന്റേതാണ് സംഗീതം.

Find out more: