ഇനി മഞ്ജു ചേച്ചിയോടൊപ്പം വിശേഷങ്ങളുമായി ശ്രീകാന്ത് വെട്ടിയാർ! വിമർശനാത്മക ഹാസ്യ വീഡിയോകളിലൂടെ സോഷ്യൽമീഡിയ ഏറ്റെടുത്ത ശ്രീകാന്ത് സമകാലിക വിഷയങ്ങളും മറ്റുമൊക്കെ പൊളിറ്റിക്കലി കറക്ടായി എന്നാൽ ഏറെ ഹാസ്യാത്മകമായി പ്രായഭേദമെന്യേ ഏവരേയും ചിരിപ്പിക്കും വിധം തൻറെ വീഡിയോകളിലൂടെ അവതരിപ്പിക്കാറുണ്ട്. തനിക്ക് നടി മഞ്ജു വാര്യരുടെ പുതിയ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീകാന്ത് ഇപ്പോൾ. സോഷ്യൽമീഡിയയിൽ വൈറൽ 'ചളു' മീമുകളും സ്പൂഫ് വീഡിയോകളുമൊക്കെയായി ചുരുങ്ങിയ കാലം കൊണ്ട് വൈറലായി മാറിയ വ്യക്തിയാണ് ശ്രീകാന്ത് വെട്ടിയാർ.  ലോക്ക് ഡൗൺ കാലത്താണ് സോഷ്യൽമീഡിയയിൽ ചളു വീഡിയോകളുമായി ശ്രീകാന്ത് വെട്ടിയാർ ഏറെ സജീവമായി തുടങ്ങിയത്.




   മായാവി, കാണിപ്പയ്യൂർ കോമഡി, ബോബി ചമ്മണ്ണൂർ ചലഞ്ച്, കപ്പേളലു, രാമൻ സ്കൂളിൽ ചേർത്ത കുട്ടി, സുദീപ് വാര്യർ ഉലത്തിയത്, സുമേഷ് പണിക്കർ, സീന കണ്ണൻ അഭിമുഖം, സുനി ടോം അഭിമുഖം, എസ്.ജി.എഫ് ചാപ്റ്റർ, ജോലി ഇല്ലാത്തവരുടെ പേഴ്സ്, സുനിത മാസിക അഭിമുഖം, ബേബി ചെങ്കല്ലൂർ, കാലൻ അൺബോക്സിങ്, ഡിജെ സുമേഷ് വെട്ടിയാർ, മുള്ളൻ കൊല്ലി വേലായുധൻ, ലൈഫ് ഓഫ് എ സ്കൂട്ടർ തുടങ്ങി ഏറ്റവും ഒടുവിൽ മോശയുടെ അംശവടിയും സിനിമാറ്റിക് ആദ്യരാത്രിയും സൂപ്പ‍‍ർ ഹിറ്റായി യൂട്യൂബിലും ഫേസ്ബുക്കിലും ഇൻസ്റ്റയിലുമൊക്കെ ഓടിക്കൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗൺ കാലത്താണ് സോഷ്യൽമീഡിയയിൽ ചളു വീഡിയോകളുമായി ശ്രീകാന്ത് വെട്ടിയാർ ഏറെ സജീവമായി തുടങ്ങിയത്.





  മായാവി, കാണിപ്പയ്യൂർ കോമഡി, ബോബി ചമ്മണ്ണൂർ ചലഞ്ച്, കപ്പേളലു, രാമൻ സ്കൂളിൽ ചേർത്ത കുട്ടി, സുദീപ് വാര്യർ ഉലത്തിയത്, സുമേഷ് പണിക്കർ, സീന കണ്ണൻ അഭിമുഖം, സുനി ടോം അഭിമുഖം, എസ്.ജി.എഫ് ചാപ്റ്റർ, ജോലി ഇല്ലാത്തവരുടെ പേഴ്സ്, സുനിത മാസിക അഭിമുഖം, ബേബി ചെങ്കല്ലൂർ, കാലൻ അൺബോക്സിങ്, ഡിജെ സുമേഷ് വെട്ടിയാർ, മുള്ളൻ കൊല്ലി വേലായുധൻ, ലൈഫ് ഓഫ് എ സ്കൂട്ടർ തുടങ്ങി ഏറ്റവും ഒടുവിൽ മോശയുടെ അംശവടിയും സിനിമാറ്റിക് ആദ്യരാത്രിയും സൂപ്പ‍‍ർ ഹിറ്റായി യൂട്യൂബിലും ഫേസ്ബുക്കിലും ഇൻസ്റ്റയിലുമൊക്കെ ഓടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ തനിക്ക് പുതിയൊരു സിനിമയുടെ ഓഫ‍‍ർ ലഭിച്ചതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ശ്രീകാന്ത്.  

Find out more: