വിവാഹമോചനത്തിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി സമാന്ത! സൗഹൃദത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചു വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം പറഞ്ഞ് ഇരുവരും എത്താറുണ്ടായിരുന്നു. അടുത്തിടെയായിരുന്നു ഇരുവരും തങ്ങൾ വേർപിരിയാൻ പോവുകയാണെന്നറിയിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കിട്ട കുറിപ്പ് വൈറലായി മാറിയിരുന്നു. തന്നെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് സമാന്ത.  പ്രേക്ഷകരുടെ പ്രിയ താരദമ്പതികളായിരുന്നു സമാന്തയും നാഗചൈതന്യയും. വർഷങ്ങൾ നീണ്ട സൗഹൃദത്തിനൊടുവിലായാണ് ഇരുവരും പ്രണയത്തിലായത്. തെലുങ്ക് സിനിമയുടെ സെറ്റിൽ വെച്ച് 2010 ലായിരുന്നു സമാന്തയും നാഗചൈതന്യയും പ്രണയത്തിലായത്. 2017 ഒക്ടോബറിലായിരുന്നു ഇരുവരും വിവാഹിതരായത്. 




  വിവാഹത്തിന് മുൻപ് നാഗയുടെ പേര് സമാന്ത ടാറ്റു ചെയ്തിരുന്നു. ജീവിത പങ്കാളികൾ എന്ന നിലയിൽ വേർപിരിയുകയാണെന്നും, 10 വർഷത്തിലധികമായുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമായിരുന്നു സമാന്തയും നാഗയും കുറിച്ചത്. ഡിവോഴ്‌സിന് മുന്നോടിയായി അഭിഭാഷകനെ സമീപിച്ചുവെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. നാഗാർജുനയുടെ വീട്ടിൽ നടന്ന പാർട്ടിയിൽ മരുമകളായ സമാന്തയില്ലാത്തതും ചർച്ചയായിരുന്നു. റിപ്പോർട്ടുകൾ വൈറലായി മാറിയതിന് പിന്നാലെയായാണ് വിവാഹമോചനം സ്ഥിരീകരിച്ച് താരങ്ങളെത്തിയത്. സമാന്തയും നാഗചൈതന്യയും സ്വരച്ചേർച്ചയിലല്ലെന്നും വേർപിരിയലിന്റെ വക്കിലാണെന്നുമുള്ള റിപ്പോർട്ടുകൾ ദിവസങ്ങൾക്ക് മുൻപേ പ്രചരിച്ചിരുന്നു. താരദമ്പതികളുടെ വിവാഹമോചനത്തിന് പിന്നിലെ കാരണത്തെക്കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചത്. 




  കുപ്രാചരണങ്ങൾക്ക് ചുട്ടമറുപടിയേകി എത്തിയിരിക്കുകയാണ് സമാന്ത. താരദമ്പതികളുടെ വിവാഹമോചനത്തിന് പിന്നിലെ കാരണത്തെക്കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചത്. കുപ്രാചരണങ്ങൾക്ക് ചുട്ടമറുപടിയേകി എത്തിയിരിക്കുകയാണ് സമാന്ത. നിരവധി തവണ ഗർഭം അലസിപ്പിച്ചു ഇതൊക്കെയാണ് വിവാഹമോചനത്തിന്റെ കാരണം എന്നൊക്കെയാണ് റിപ്പോർട്ടുകൾ. വ്യക്തിപരമായി എനിക്കുണ്ടായ പ്രതിസന്ധികളിൽ നിങ്ങൾ നടത്തിയ വൈകാരിക പ്രകടനം എന്നെ കീഴടക്കിയെന്ന് നടി പറയുന്നു.  2017 ഒക്ടോബറിലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് മുൻപ് നാഗയുടെ പേര് സമാന്ത ടാറ്റു ചെയ്തിരുന്നു. ജീവിത പങ്കാളികൾ എന്ന നിലയിൽ വേർപിരിയുകയാണെന്നും, 10 വർഷത്തിലധികമായുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമായിരുന്നു സമാന്തയും നാഗയും കുറിച്ചത്. ഡിവോഴ്‌സിന് മുന്നോടിയായി അഭിഭാഷകനെ സമീപിച്ചുവെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. 





  ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായാണ് സമാന്ത ഇതേക്കുറിച്ച് പ്രതികരിച്ചത്. സമാന്തയ്ക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു, കുട്ടികളെ വേണ്ടെന്ന് തീരുമാനിച്ചിരുന്നു.  എന്നെക്കുറിച്ച് പ്രചരിച്ചിരുന്ന തെറ്റായ റിപ്പോർട്ടുകളിൽ നിങ്ങൾ നടത്തിയ പ്രതികരണത്തിന് നന്ദി. ഡിവോഴ്‌സ് എന്നത് വേദനാജനകമായ കാര്യമാണ്. അതിൽ നിന്നും മറികടക്കുന്നതിനായി എന്നെ ഫ്രീയാക്കി വിടുകയാണ് വേണ്ടത്. വ്യക്തിപരമായി എന്നെ ആക്രമിക്കുന്നത് സഹിക്കാനാവുന്നില്ല. ഇതിനൊന്നും എന്നെ തകർക്കാനാവില്ലെന്ന് ഞാൻ ഉറപ്പ് തരുന്നുവെന്നുമായിരുന്നു നടി കുറിച്ചത്.

Find out more: