വിശാലിന്റെ 'വീരമേ വാകൈ സൂടും ' ഹൈ വോൾട്ടേജ് ടിസർ! ക്രിസ്തുമസ് ദിനത്തിൽ ടീസർ പുറത്തിറങ്ങി അഞ്ചു മണിക്കൂർ കൊണ്ട് ഒരു മില്യനിൽ പരം കാഴ്ചക്കാരെ നേടിയാണ് മുന്നേറ്റം നടത്തിയത്. തെന്നിന്ത്യൻ ആക്ഷൻ ഹീറോ വിശാലിനെ നായകനാക്കി നവാഗതനായ തു.പാ.ശരവണൻ രചനയും സവിധാനവും നിർവഹിച്ച വീരമേ വാകൈ സൂടും എന്ന തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം വൈറലായി ചരിത്രം സൃഷ്ടിച്ച് മുന്നേറ്റം തുടരുകയാണ്. വൻ വരവേൽപ്പാണ് ആരാധകരിൽ നിന്നും ടീസറിന് ലഭിച്ചിരിക്കുന്നത്. തീ പാറുന്ന സംഘട്ടന രംഗങ്ങൾ കോർത്തിണക്കിയ ഹൈ വോൾട്ടേജ് ടീസറാണ് അണിയറക്കാർ ആരാധകർക്ക് എത്തിച്ചത്.





   എല്ലാ വിഭാഗം സിനിമാ പ്രേക്ഷകരെയും ആകർഷിക്കും വിധത്തിലുള്ള ആക്ഷൻ എന്റർടൈനറാണ് വീരമേ വാകൈ സൂടും എന്നാണു ടീസർ നൽകുന്ന സൂചന. രവീണാ രവി, തുളസി, കവിതാ ഭാരതി, യോഗി ബാബു, ജോർജ് മരിയ, ബാബുരാജ്, ബ്ലാക്ക്ഷീപ്പ് ദീപ്തി, മഹാ ഗാന്ധി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.യുവൻ ഷങ്കർ രാജയാണ് സംഗീത സംവിധായകൻ. അനൽ അരസു, രവി വർമ്മ, ദിനേശ് കാശി എന്നിവരാണ് സാഹസികമായ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. വിശാൽ തന്നെയാണ് തന്റെ വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വീരമേ വാകൈ സൂടും നിർമ്മിച്ചിരിക്കുന്നത്.




 
ഭരണ കൂടത്തിനും, ഭരണ സ്വാധീനം ഉള്ള വ്യക്തികൾക്കും നേരെ ഒരു സാധാരണ ചെറുപ്പക്കാരൻ നടത്തുന്ന സാഹസികമായ ഒറ്റയാൾ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ബാബുരാജ് വിശാലിന്റെ വില്ലനാവുന്ന ചിത്രം കൂടിയാണ് ഇത് എന്നതാണ് മറ്റൊരു സവിശേഷത. ഡിംപിൾ ഹയാതിയാണ് നായിക. വൻ വരവേൽപ്പാണ് ആരാധകരിൽ നിന്നും ടീസറിന് ലഭിച്ചിരിക്കുന്നത്. തീ പാറുന്ന സംഘട്ടന രംഗങ്ങൾ കോർത്തിണക്കിയ ഹൈ വോൾട്ടേജ് ടീസറാണ് അണിയറക്കാർ ആരാധകർക്ക് എത്തിച്ചത്. എല്ലാ വിഭാഗം സിനിമാ പ്രേക്ഷകരെയും ആകർഷിക്കും വിധത്തിലുള്ള ആക്ഷൻ എന്റർടൈനറാണ് വീരമേ വാകൈ സൂടും എന്നാണു ടീസർ നൽകുന്ന സൂചന.





   ക്രിസ്തുമസ് ദിനത്തിൽ ടീസർ പുറത്തിറങ്ങി അഞ്ചു മണിക്കൂർ കൊണ്ട് ഒരു മില്യനിൽ പരം കാഴ്ചക്കാരെ നേടിയാണ് മുന്നേറ്റം നടത്തിയത്. തു പ ശരവണൻ തിരക്കഥ എവുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വീരമേ വാഗൈ സൂടൻ. തെന്നിന്ത്യൻ ആക്ഷൻ ഹീറോ വിശാലിനെ നായകനാക്കി നവാഗതനായ തു.പാ.ശരവണൻ രചനയും സവിധാനവും നിർവഹിച്ച വീരമേ വാകൈ സൂടും എന്ന തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം വൈറലായി ചരിത്രം സൃഷ്ടിച്ച് മുന്നേറ്റം തുടരുകയാണ്. ക്രിസ്തുമസ് ദിനത്തിൽ ടീസർ പുറത്തിറങ്ങി അഞ്ചു മണിക്കൂർ കൊണ്ട് ഒരു മില്യനിൽ പരം കാഴ്ചക്കാരെ നേടിയാണ് മുന്നേറ്റം നടത്തിയത്.

Find out more: