രണ്ട് മക്കൾക്കും ഭാര്യക്കും ഒപ്പം ദിലീപ് വനിതയുടെ കവർ പേജിൽ! കാവ്യയും ദിലീപും ഒന്നിച്ച് എത്തിയ ആഘോഷങ്ങളുടെയും ചടങ്ങുകളുടെയും എല്ലാം ഫോട്ടോകൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവാറുള്ളത്. മീനാക്ഷിയും മഹാ ലക്ഷ്മിയും കൂടെ ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. കാവ്യയും ദിലീപും വിവാഹം കഴിഞ്ഞ് അഞ്ച് വർഷം കഴിഞ്ഞുവെങ്കിലും, പുതുമോടി പോലെ തന്നെയാണ് ആരാധകർ ഇപ്പോഴും ഇരുവരെയും ആഘോഷിയ്ക്കുന്നത്.





   എവിടെ കണ്ടാലും ഫോട്ടോ എടുക്കും. 'ഒറ്റ പ്രാർത്ഥന മാത്രം, ദിലീപും കുടുംബവും' എന്ന തലക്കെട്ടോടെയാണ് കവർ പേജ്. വനിതയുടെ കവർ പേജിൽ ദിലീപ് കുടുംബത്തോടൊപ്പം നിൽക്കുന്ന ഫോട്ടോയാണ് ഇപ്പോൾ വൈറലാവുന്നത്. കാവ്യയും മീനാക്ഷിയും മഹാ ലക്ഷ്മിയും ഒരേ നിറത്തിലുള്ള വസ്ത്രവും ധരിച്ചിരിയ്ക്കുന്നു. കാവ്യയെ ചേർത്ത് പിടിച്ച് നിൽക്കുന്ന മീനാക്ഷിയും, കൈ മുട്ടി ചിരിയ്ക്കുന്ന മഹാലക്ഷ്മിയും ഫോട്ടോയുടെ ആകർഷണമാണ്. ദിലീപ് നീല നിറത്തിലുള്ള കുർത്തയാണ് ധരിച്ചിരിയ്ക്കുന്നത്.  ദിലീപ് പങ്കെടുക്കുന്ന ആഘോഷങ്ങളിലും ചടങ്ങുകളിലും മാത്രമല്ല, ഇത് പോലെ ജനങ്ങളുമായി നേരിട്ട് സംവദിയ്ക്കാനും കാവ്യയെ കൊണ്ടു വരും എന്നാണ് ആരാധകരുടെ പക്ഷം.




  വിവാഹ ശേഷം കാവ്യയെ ഇനി പുറത്തേക്ക് നോക്കേണ്ട എന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഈ ഫോട്ടോ എന്ന് ആരാധകർ പറയുന്നു. താടിയൊക്കെ വച്ച് തീർത്തും വ്യത്യസ്ത ലുക്കിലാണ് ദിലീപും. കാവ്യയും ദിലീപും മക്കളും കവർ പേജിൽ എത്തുന്ന ലക്കം, എക്‌സ്‌ക്ലൂസീവ് അഭിമുഖം ഉൾപ്പെടുത്തി നാളെ, ഡിസംബർ 7 ന് പുറത്തിറങ്ങും. കാവ്യയും ദിലീപും വിവാഹം കഴിഞ്ഞ് അഞ്ച് വർഷം കഴിഞ്ഞുവെങ്കിലും, പുതുമോടി പോലെ തന്നെയാണ് ആരാധകർ ഇപ്പോഴും ഇരുവരെയും ആഘോഷിയ്ക്കുന്നത്.




   എവിടെ കണ്ടാലും ഫോട്ടോ എടുക്കും. കാവ്യയും ദിലീപും ഒന്നിച്ച് എത്തിയ ആഘോഷങ്ങളുടെയും ചടങ്ങുകളുടെയും എല്ലാം ഫോട്ടോകൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവാറുള്ളത്. മീനാക്ഷിയും മഹാ ലക്ഷ്മിയും കൂടെ ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. വനിതയുടെ കവർ പേജിൽ ദിലീപ് കുടുംബത്തോടൊപ്പം നിൽക്കുന്ന ഫോട്ടോയാണ് ഇപ്പോൾ വൈറലാവുന്നത്. 'ഒറ്റ പ്രാർത്ഥന മാത്രം, ദിലീപും കുടുംബവും' എന്ന തലക്കെട്ടോടെയാണ് കവർ പേജ്.
 

Find out more: