അർച്ചന 31 നോട്ടൗട്ട്' ട്രെയിലർ പുറത്ത്! "അർച്ചന 31 നോട്ടൗട്ട് " എന്ന ചിത്രത്തിൻറെ ഒഫിഷ്യൽ ട്രെയിലർ സൈന മൂവീസിലൂടെ റിലീസായി. ഐശ്വര്യലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് "അർച്ചന 31 നോട്ടൗട്ട് ". പ്രക്കാട്ട് ഫിലിംസിൻറെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ ഛായാഗ്രഹണം ജോയൽ ജോജി നിർവ്വഹിക്കുന്നു. ഇന്ദ്രൻസ്, രമേശ് പിഷാരടി, ലുക്ക്മാൻ, രാജേഷ് മാധവ്, ഹക്കീം ഷാജഹാൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ധന്യ സുരേഷ്,മാത്തൻ, ജോ പോൾ എന്നിവരുടെ വരികൾക്ക് മാത്യു ജെയിംസ്,രാജട്ട് പ്രകാശ് എന്നിവർ സംഗീതം പകരുന്നു.






   എഡിറ്റിംങ് മുഹ്‌സിൻ പിഎം, ലൈൻ പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ സബീർ മലവെട്ടത്ത്. അഖിൽ അനിൽകുമാർ, അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ഐശ്വര്യ ലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന അർച്ചന 31 നോട്ടൗട്ട്  എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയ്ലർ സൈന മൂവീസിലൂടെ റിലീസായി. ഇന്ദ്രൻസ്, രമേശ് പിഷാരടി, ലുക്ക്മാൻ, രാജേഷ് മാധവ്, ഹക്കീം ഷാജഹാൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. അഖിൽ അനിൽകുമാർ, അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.






   പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയൽ ജോജി നിർവ്വഹിക്കുന്നു. ഫെബ്രുവരി പതിനൊന്നിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ധന്യ സുരേഷ്, മാത്തൻ,  ജോ പോൾ എന്നിവരുടെ വരികൾക്ക് മാത്യു ജെയിംസ്, രാജട്ട്  പ്രകാശ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റിങ്- മുഹ്‌സിൻ പിഎം, ലൈൻ പ്രൊഡ്യൂസർ- ബിനീഷ് ചന്ദ്രൻ,പ്രൊഡക്ഷൻ കൺട്രോളർ- സബീർ മലവെട്ടത്ത്, കല- രാജേഷ് പി വേലായുധൻ, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സമന്ത്യക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ-സഞ്ജു അമ്പാടി, സൗണ്ട്- വിഷ്ണു പിസി, അരുൺ എസ് മണി, സ്റ്റിൽസ്-രാജീവൻ ഫ്രാൻസിസ്, പരസ്യകല- ഓൾഡ് മോങ്ക്‌സ്, പി ആർ ഒ- എഎസ് ദിനേശ്.




 അഖിൽ – അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണു തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം: ജോയൽ ജോജി. എഡിറ്റിങ്: മുഹ്സിൻ, സംഗീതം: രജത്ത് പ്രകാശ്, മാത്തൻ. ആർട് ഡയറക്ടർ: രാജേഷ് പി.വേലായുധൻ, ലൈൻ പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ. മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്നാണ് നിർമാണം. ഫെബ്രുവരി പതിനൊന്നിന് ചിത്രം തിയറ്ററുകളിൽ റിലീസിനെത്തും. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് അവതരിപ്പിക്കുന്ന ‘അർച്ചന 31 നോട്ടൗട്ട്’ സംവിധാനം ചെയ്യുന്നത് അഖിൽ അനിൽകുമാർ ആണ്.ദേവിക പ്ലസ് ടു ബയോളജി, അവിട്ടം എന്നീ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് അഖിൽ.  

Find out more: