സംഭാഷണമില്ലാതെ മുന്നേറുന്ന സസ്പെൻസ് ത്രില്ലർ 'നീലരാത്രി' ട്രെയിലർ! ഭഗത് മാനുവൽ,ഹിമ ശങ്കരി,വൈഗ,വിനോദ് കുമാർ,സുമേഷ് സുരേന്ദ്രൻ,ബേബി വേദിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "നീലരാത്രി ".മലയാള സിനിമയിൽ സംഭാഷണമില്ലാതെ അവതരിപ്പിക്കുന്ന "നീലരാത്രി " എന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ, പ്രശസ്ത താരങ്ങളായ മോഹൻ ലാൽ,കീർത്തി സുരേഷ് എന്നിവർ ചേർന്ന് റിലീസ് ചെയ്തു.ദിലീപ്,സൂരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച " സവാരി " ക്കു ശേഷം അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "നീലരാത്രി ", ഡബ്ളിയു ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി മാത്യു നിർമിക്കുന്നു.  






  പ്രണയത്തിനും സസ്പെൻസിനും പ്രാധാന്യം നല്കി ഭാഷകൾക്കതീതമായി നിർമ്മിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് ബി പ്രജിത് നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അഖിൽ സദാനന്ദൻ,അനൂപ് വേണുഗോപാൽ, ലൈൻ പ്രൊഡ്യൂസർ- നോബിൻ വർഗ്ഗീസ്, സിറാജുദ്ദീൻ,മാനുവൽ ലാൽബിൻ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, കല-അനീഷ് ഗോപാൽ,  മേക്കപ്പ്-രാജീവ് അങ്കമാലി വസ്ത്രാലങ്കാരം-കുക്കു ജീവൻ,സ്റ്റിൽസ്-രഘു ഇക്കൂട്ട്, ഡിസൈൻ-രമേശ് എം ചാനൽ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രശാന്ത് കണ്ണൂർ, ഫിനാൻസ് കൺട്രോളർ-എം കെ നമ്പ്യാർ,ഡി.ഐ-രഞ്ജിത്ത് രതീഷ്,വി എഫ് എക്-പോംപ്പി, സ്പെഷ്യൽ എഫക്ട്സ്- ആർ കെ,മിക്സ്-ദിവേഷ് ആർ നാഥ്, പി ആർ ഒ-എ എസ് ദിനേശ്.





  കോ പ്രൊഡ്യൂസർ-ഷിലിൻ ഭഗത്. സംഗീതം-അരുൺ രാജ്,എഡിറ്റർ-സണ്ണി ജേക്കബ്. അശോക് നായർ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സസ്പെൻസും ത്രില്ലറും നിറഞ്ഞ ഒരു പ്രണയ ചിത്രമാണിത്. ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലുമായി ഒരേ സമയം ആണ് ചിത്രം നിർമ്മിക്കുന്നത്. എസ് ബി പ്രജിത് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഡബ്ല്യു ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി മാത്യു ആണ് ചിത്രം നിർമ്മിക്കുന്നത്. ദിലീപ്, സൂരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച " സവാരി " യ്ക്കു ശേഷം അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സംഗീതം-അരുൺ രാജ്, എഡിറ്റർ-സണ്ണി ജേക്കബ്.




പ്രണയത്തിനും സസ്പെൻസിനും പ്രാധാന്യം നല്കി ഭാഷകൾക്കതീതമായി നിർമ്മിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് ബി പ്രജിത് നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അഖിൽ സദാനന്ദൻ,അനൂപ് വേണുഗോപാൽ, ലൈൻ പ്രൊഡ്യൂസർ- നോബിൻ വർഗ്ഗീസ്, സിറാജുദ്ദീൻ,മാനുവൽ ലാൽബിൻ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, കല-അനീഷ് ഗോപാൽ,  മേക്കപ്പ്-രാജീവ് അങ്കമാലി വസ്ത്രാലങ്കാരം-കുക്കു ജീവൻ,സ്റ്റിൽസ്-രഘു ഇക്കൂട്ട്, ഡിസൈൻ-രമേശ് എം ചാനൽ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രശാന്ത് കണ്ണൂർ, ഫിനാൻസ് കൺട്രോളർ-എം കെ നമ്പ്യാർ,ഡി.ഐ-രഞ്ജിത്ത് രതീഷ്,വി എഫ് എക്-പോംപ്പി, സ്പെഷ്യൽ എഫക്ട്സ്- ആർ കെ,മിക്സ്-ദിവേഷ് ആർ നാഥ്, പി ആർ ഒ-എ എസ് ദിനേശ്. കോ പ്രൊഡ്യൂസർ-ഷിലിൻ ഭഗത്.

Find out more: