'തല്ലുമാല'യുടെ സ്പെക്റ്റാക്കിൾ ഷോ ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ! പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളുമൊക്കെ പടം ആകെ മൊത്തം ഒരു കളർഫുൾ വൈബാണെന്ന സൂചനയാണ് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ വാർത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. റിലീസിന് മുമ്പേ തന്നെ ടൊവിനോ തോമസ് നായകനാകുന്ന തല്ലുമാല തരംഗമായിരിക്കുകയാണ്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലാണ്. ലോകമെമ്പാടും ഓഗസ്റ്റ് 12 ന് തല്ലുമാല തീയേറ്ററുകളിൽ എത്തും. തല്ലുമാലയുടെ ബുക്കിംഗ് ജി സി സിയിൽ ആരംഭിച്ചിട്ടുണ്ട്. ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ ഓഗസ്റ്റ് 7ന് വൈകീട്ട് 7 നായിരുന്നു ഷോ നടന്നത് .
ടൊവിനോയും കല്യാണിയും ഷൈൻ ടോം ചാക്കോയും സംവിധായകൻ ഖാലിദ് റഹ്മാനും നിർമാതാവ് ആഷിക്ക് ഉസ്മാനും , തിരക്കഥാകൃത്ത് മുഹസ്സിൻ പെരാരിയും പങ്കെടുക്കുകയുണ്ടായി.മണവാളൻ വസിം എന്ന കഥാപാത്രം ആയി ആണ് ടോവിനോ തോമസ് എത്തുന്നത്. ബീപാത്തു എന്ന കഥാപാത്രം ആയി ആണ് കല്യാണി പ്രിയദർശൻ എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തല്ലുമാല. ദുബായിലും,തലശ്ശേരിയിലും, കണ്ണൂരിലെ പരിസരങ്ങളിലുമാണ് സിനിമയയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻറെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ടൊവീനോയ്ക്കും കല്യാണിയ്ക്കും പുറമെ ഷൈൻ ടോം ചാക്കോ, ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മ്യൂസിക് വിഷ്ണു വിജയ്, എഡിറ്റർ നിഷാദ് യൂസഫ്, ആർട്ട് ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ. മേക്കപ്പ് റോനെക്സ് സേവിയർ, കൺട്രോളർ സുധർമൻ വള്ളിക്കുന്നു, മാർക്കറ്റിംഗ് പ്ലാൻ ഒബ്സ്ക്യൂറ എൻറർടെയ്ൻമെൻറ്. ടൊവിനോയും കല്യാണിയും ഷൈൻ ടോം ചാക്കോയും സംവിധായകൻ ഖാലിദ് റഹ്മാനും നിർമാതാവ് ആഷിക്ക് ഉസ്മാനും , തിരക്കഥാകൃത്ത് മുഹസ്സിൻ പെരാരിയും പങ്കെടുക്കുകയുണ്ടായി. പരിപാടിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലാണ്. പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളുമൊക്കെ പടം ആകെ മൊത്തം ഒരു കളർഫുൾ വൈബാണെന്ന സൂചനയാണ് നൽകിയിരിക്കുന്നത്.
ഇപ്പോഴിതാ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ വാർത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. ലോകമെമ്പാടും ഓഗസ്റ്റ് 12 ന് തല്ലുമാല തീയേറ്ററുകളിൽ എത്തും. തല്ലുമാലയുടെ ബുക്കിംഗ് ജി സി സിയിൽ ആരംഭിച്ചിട്ടുണ്ട്. ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ ഓഗസ്റ്റ് 7ന് വൈകീട്ട് 7 നായിരുന്നു ഷോ നടന്നത് . ടൊവിനോയും കല്യാണിയും ഷൈൻ ടോം ചാക്കോയും സംവിധായകൻ ഖാലിദ് റഹ്മാനും നിർമാതാവ് ആഷിക്ക് ഉസ്മാനും , തിരക്കഥാകൃത്ത് മുഹസ്സിൻ പെരാരിയും പങ്കെടുക്കുകയുണ്ടായി.മണവാളൻ വസിം എന്ന കഥാപാത്രം ആയി ആണ് ടോവിനോ തോമസ് എത്തുന്നത്.
Find out more: