മഞ്ജുവാര്യരുടെ ജന്മദിനത്തിൽ ആ രഹസ്യം പരസ്യമാക്കി 'ആയിഷ' ടീം! മഞ്ജു വാര്യരുടെ ജന്മദിനം പ്രമാണിച്ച് റിലീസ് ചെയ്ത ഈ ഗാനത്തിൻറെ കോറിയോഗ്രാഫി പ്രഭുദേവയാണ് നിർവ്വഹിച്ചിട്ടുള്ളത്. മഞ്ജുവിൻറെ വേറിട്ട ലുക്കും പുറത്തുവിട്ടിരിക്കുകയാണ്. മഞ്ജു വാര്യരരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആമിർ പള്ളിക്കാൽ സംവിധാനം ചെയ്യുന്ന " ആയിഷ " എന്ന ഇന്തോ-അറബിക് സിനിമയുടെ സോംങ് ടീസർ റീലീസായി. അറബിയിലും മലയാളത്തിലുമായ് ഒരു പിടി ഗാനങ്ങൾ കൊണ്ട് സമ്പന്നമാണ്. അതിൽ രണ്ട് പാട്ടുകൾ പാടിയിരിക്കുന്നത് പ്രശസ്ത ഗായിക ശ്രേയാ ഘോഷാൽ ആണ്. എം ജയചന്ദ്രൻറെ സംഗീത സംവിധാനത്തിൽ അറബിയിലും മലയാളത്തിലുമായുള്ള ഗാനങ്ങൾ ഉടൻ സരിഗമയിലൂടെ റിലീസ് ചെയ്യും.
പ്രേതം ഭവനം എന്ന് വിശേഷിപ്പിക്കുന്ന അൽ ഖസ് അൽ ഗാഖിദ് എന്ന ഈ നാലു നില കൊട്ടാരത്തിലാണ് ആയിഷയുടെ പ്രധാന ലോക്കേഷൻ. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് എം ജയചന്ദ്രൻ ഈണം പകരുന്ന് അഹി അജയൻ ആലപിച്ച " കണ്ണിലെ കണ്ണിലെ " എന്നാരംഭിക്കുന്ന ഗാനത്തിൻറെ ഒഫീഷ്യൽ ടീസറാണ് പ്രേക്ഷകർക്കായി സമ്മാനിച്ചത്.നീണ്ട ഇടവേളയ്ക്ക് ശേഷം റാസൽ ഖൈമയിൽ ചിത്രീകരിക്കുന്ന മലയാള സിനിമയാണിത്. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന "ആയിഷ",തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടി നിർവ്വഹിക്കുന്നു. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന "ആയിഷ",തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ രചന ആഷിഫ് കക്കോടി നിർവ്വഹിക്കുന്നു. അറബിയിലും മലയാളത്തിലുമായ് ഒരു പിടി ഗാനങ്ങൾ കൊണ്ട് സമ്പന്നമാണ്. അതിൽ രണ്ട് പാട്ടുകൾ പാടിയിരിക്കുന്നത് പ്രശസ്ത ഗായിക ശ്രേയാ ഘോഷാൽ ആണ്. എം ജയചന്ദ്രൻറെ സംഗീത സംവിധാനത്തിൽ അറബിയിലും മലയാളത്തിലുമായുള്ള ഗാനങ്ങൾ ഉടൻ സരിഗമയിലൂടെ റിലീസ് ചെയ്യും. മഞ്ജു വാര്യരുടെ ജന്മദിനം പ്രമാണിച്ച് റിലീസ് ചെയ്ത ഈ ഗാനത്തിൻറെ കോറിയോഗ്രാഫി പ്രഭുദേവയാണ് നിർവ്വഹിച്ചിട്ടുള്ളത്. മഞ്ജുവിൻറെ വേറിട്ട ലുക്കും പുറത്തുവിട്ടിരിക്കുകയാണ്.
Find out more: