ജീവിതത്തിലെ സന്തോഷം നിറഞ്ഞ മുഹൂർത്തമാണ്; ഭർത്താവിനൊപ്പമുള്ള വീഡിയോയുമായി രംഭ! മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി രംഭ. നാടൻ വേഷങ്ങളിൽ തിളങ്ങിയ താരം പിന്നീട് മോഡേൺ കഥാപാത്രങ്ങളിലേക്ക് മാറുകയായിരുന്നു. തെന്നിന്ത്യൻ ഭാഷകളിലെല്ലാമായി സാന്നിധ്യം അറിയിച്ച താരം സോഷ്യൽമീഡിയയിൽ സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. തനിക്കേറെ പ്രിയപ്പെട്ടൊരു വീഡിയോയുമായെത്തിയിരിക്കുകയാണ് താരം. ഭർത്താവിനും മക്കൾക്കൊപ്പമുള്ള വീഡിയോയാണ് താരം പങ്കുവെച്ചത്. സോ ലവ്‌ലി, സോ സ്വീറ്റ്, എല്ലാവരേയും കാണാനായതിൽ സന്തോഷം തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്. രാധിക ശരത്കുമാർ, ഖുശ്ബു സുന്ദർ തുടങ്ങിയവരും സ്‌നേഹം അറിയിച്ചെത്തിയിട്ടുണ്ട്.
ബിസിനസുകാരനായ ഇന്ദ്രൻ പത്മനാഭനെയാണ് രംഭ ജീവിതപങ്കാളിയാക്കിയത്. വിവാഹത്തോടെയായി അഭിനയത്തിൽ നിന്നും താരം ബ്രേക്കെടുക്കുകയായിരുന്നു. സോഷ്യൽമീഡിയയിൽ സജീവമാണ് താരം. രംഭയും ഭർത്താവും വേർപിരിയുകയാണെന്ന തരത്തിലുള്ള കിംവദന്തികളായിരുന്നു ഒരുകാലത്ത് പ്രചരിച്ചത്. തന്നെ ഭർത്താവിൽ നിന്നും പിരിക്കരുതെന്നാവശ്യപ്പെട്ടായിരുന്നു താരം കോടതിയെ സമീപിച്ചത്. രംഭയുമായി ഒന്നിച്ച് കഴിയാനാവില്ലെന്നും ഡിവോഴ്‌സ് വേണമെന്നും ഭർത്താവ് ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.
കൗൺസലിംഗിന് വിധേയരായ ഇരുവരും തങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് ഒന്നിച്ച് മുന്നോട്ട് പോവാനായി തീരുമാനിക്കുകയായിരുന്നു. സന്തുഷ്ട കുടുബജീവിതമാണ് തങ്ങളുടേതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. തനി നാടനായും ഗ്ലാമറസ് കഥാപാത്രമായും തിളങ്ങിയ രംഭ എന്നാണ് സിനിമയിലേക്ക് തിരിച്ചുവരുന്നതെന്നും ആരാധകർ ചോദിച്ചിരുന്നു. അഭിനയത്തിൽ നിന്നും പൂർണ്ണമായി മാറി നിൽക്കുന്ന താരമാവട്ടെ ഇതുവരെ തിരിച്ചുവരവിനെക്കുറിച്ച് സൂചിപ്പിച്ചിട്ടുമില്ല. സുഹൃത്തുക്കളുടെ സന്തോഷത്തിൽ പങ്കുചേരാനും താരവിവാഹങ്ങൾക്കുമൊക്കെയായി രംഭ എത്താറുണ്ട്. രംഭയുമായി ഒന്നിച്ച് കഴിയാനാവില്ലെന്നും ഡിവോഴ്‌സ് വേണമെന്നും ഭർത്താവ് ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. കൗൺസലിംഗിന് വിധേയരായ ഇരുവരും തങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് ഒന്നിച്ച് മുന്നോട്ട് പോവാനായി തീരുമാനിക്കുകയായിരുന്നു. സന്തുഷ്ട കുടുബജീവിതമാണ് തങ്ങളുടേതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. തനി നാടനായും ഗ്ലാമറസ് കഥാപാത്രമായും തിളങ്ങിയ രംഭ എന്നാണ് സിനിമയിലേക്ക് തിരിച്ചുവരുന്നതെന്നും ആരാധകർ ചോദിച്ചിരുന്നു.
രംഭയുമായി ഒന്നിച്ച് കഴിയാനാവില്ലെന്നും ഡിവോഴ്‌സ് വേണമെന്നും ഭർത്താവ് ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. കൗൺസലിംഗിന് വിധേയരായ ഇരുവരും തങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് ഒന്നിച്ച് മുന്നോട്ട് പോവാനായി തീരുമാനിക്കുകയായിരുന്നു. സന്തുഷ്ട കുടുബജീവിതമാണ് തങ്ങളുടേതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.
Find out more: