പ്രിയതമയ്ക്ക് പ്രണയാതുരമായ ആശംസയുമായി എംജി! ചിത്രങ്ങൾ വൈറൽ! 15 വർഷത്തെ ലിവിങ് റ്റുഗദറിന് ശേഷമായാണ് ലേഖയും എംജിയും വിവാഹിതരായത്. പ്രമുഖ മാഗസിന് അഭിമുകം കൊടുത്ത സമയത്ത് ലേഖയ്‌ക്കൊപ്പമുള്ള ഫോട്ടോയും എടുത്തിരുന്നു. എംജി ശ്രീകുമാർ വിവാഹിതനായി എന്നായിരുന്നു മാഗസിനിൽ അച്ചടുച്ച് വന്നത്. ആ വാർത്ത വന്നതോടെ വീട്ടിലേക്ക് പോവാനാവാത്ത അവസ്ഥയായിരുന്നു. അങ്ങനെയായിരുന്നു മംഗലാപുരത്തേക്കും അവിടെ നിന്ന് മൂകാംബികയിലേക്കും പോയത്. മൂകാംബിക അമ്പലത്തിൽ വെച്ചായിരുന്നു താലികെട്ട്. അതിന് ശേഷമായി തിരുവനന്തപുരത്ത് വെച്ച് രജിസ്റ്റർ വിവാഹവും നടത്തിയിരുന്നു. അന്നത്തെ അതേ സന്തോഷം ഇപ്പോഴും ജീവിതത്തിൽ നിലനിർത്തിയാണ് ഞങ്ങൾ മുന്നേറുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു. ഇന്നുവരെയുള്ള ജീവിതത്തിൽ ഒരു പ്രശ്‌നങ്ങളുമില്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.
അനാവശ്യമായ ഇടപെടലുകളില്ല എന്നതാണ് പ്രത്യേകത. എന്റെ സന്തോഷത്തിൽ അവളോ അവളുടെ സന്തോഷത്തിൽ ഞാനോ കൈകടത്താറില്ല. ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് സന്തോഷത്തോടെ, സമാധാനത്തോടെയാണ് ഞങ്ങൾ ജീവിക്കുന്നത്. ഞങ്ങളുടെ കാര്യത്തിൽ രണ്ടാൾക്കും സ്വാതന്ത്ര്യമുണ്ട്. അവൾ എനിക്കോ ഞാൻ അവൾക്കോ നിയന്ത്രണങ്ങൾ വെച്ചിട്ടില്ല. ഭർത്താവാണ് എന്റെ കാര്യത്തിൽ അവസാന വാക്ക്. എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്. എന്നാലും ഇതാണ് എന്റെ വിശ്വാസമെന്നായിരുന്നു ലേഖ പറഞ്ഞത്. ഹാപ്പി ബർത്ത് ഡേ മൈ ഡിയർ. സന്തോഷവും സമാധാനവുമൊക്കെയായി എന്നും ദൈവം അനുഗ്രഹിക്കട്ടെ, ഒരുപാട് സ്‌നേഹം എന്നായിരുന്നു എംജി കുറിച്ചത്. നെല്ലുവായ ക്ഷേത്ര സന്ദർശനത്തിന്റെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിരുന്നു. ലേഖയുടെ കവിളിൽ ചുംബിക്കുന്നതിന്റെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിരുന്നു. പിറന്നാൾ ദിനത്തിൽ ക്ഷേത്ര ദർശനം നടത്തിയതിന്റെ ചിത്രങ്ങളായിരുന്നു ലേഖ പങ്കുവെച്ചത്.
ഇടയ്ക്കിടയ്ക്ക് ഗുരുവായൂരിൽ പോവുന്നവരാണ് ഞങ്ങളെന്നും, അങ്ങനെയാണ് അവിടെ ഒരു വീട് വേണമെന്ന് തോന്നിയതും എന്നും എംജി പറഞ്ഞിരുന്നു. വീടാണ് ആഗ്രഹിച്ചതെങ്കിലും പിന്നീട് ഫ്‌ളാറ്റ് സ്വന്തമാക്കിയിരുന്നു അദ്ദേഹം. സമയം കിട്ടുമ്പോഴെല്ലാം ഗുരുവായൂരിലേക്ക് പോവാറുണ്ടെന്നും എംജിയും ലേഖയും പറഞ്ഞിരുന്നു. ഇന്നുവരെയുള്ള ജീവിതത്തിൽ ഒരു പ്രശ്‌നങ്ങളുമില്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. അനാവശ്യമായ ഇടപെടലുകളില്ല എന്നതാണ് പ്രത്യേകത. എന്റെ സന്തോഷത്തിൽ അവളോ അവളുടെ സന്തോഷത്തിൽ ഞാനോ കൈകടത്താറില്ല. ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് സന്തോഷത്തോടെ, സമാധാനത്തോടെയാണ് ഞങ്ങൾ ജീവിക്കുന്നത്. ഞങ്ങളുടെ കാര്യത്തിൽ രണ്ടാൾക്കും സ്വാതന്ത്ര്യമുണ്ട്. അവൾ എനിക്കോ ഞാൻ അവൾക്കോ നിയന്ത്രണങ്ങൾ വെച്ചിട്ടില്ല. ഭർത്താവാണ് എന്റെ കാര്യത്തിൽ അവസാന വാക്ക്. എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്.
എന്നാലും ഇതാണ് എന്റെ വിശ്വാസമെന്നായിരുന്നു ലേഖ പറഞ്ഞത്.എന്നെക്കുറിച്ച് അറിയാത്തവരാണ് എന്നെ അഹങ്കാരിയായി മുദ്ര കുത്തുന്നതെന്ന് മുൻപ് ലേഖ പറഞ്ഞിരുന്നു. ജീവിതത്തിൽ അഭിനയിക്കാനറിയാത്ത ആളാണ് താനെന്നും അവർ പറഞ്ഞിരുന്നു. യൂട്യൂബ് വീഡിയോയിലൂടെയായി വിശേഷങ്ങൾ പങ്കിടുന്നതിനിടയിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. എംജിയുടെ പിന്തുണയോടെയായാണ് ലേഖ ചാനൽ തുടങ്ങിയത്. പാചകവും യാത്രകളും മറ്റ് വിശേഷങ്ങളുമൊക്കെയായി ചാനൽ സജീവമാണ്. നേരത്തെ മുടങ്ങാതെ വീഡിയോ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. പ്രേക്ഷകരുടെ ചോദ്യങ്ങൾക്കും ലേഖ മറുപടി നൽകാറുണ്ടായിരുന്നു. മകളെക്കുറിച്ചുള്ള ലേഖയുടെ തുറന്നുപറച്ചിലുകളും സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു.
Find out more: