ഒരുവയസുള്ളപ്പോൾ ഞങ്ങളെ ഉപേക്ഷിച്ച് പോയതാണ്; ചർച്ചയായി ടിപി മാധവന്റെ മകന്റെ വാക്കുകൾ! സിനിമയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും ജീവിതത്തിൽ അത്ര നല്ല അനുഭവങ്ങളിലൂടെയല്ല താൻ കടന്ന് പോയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സിനിമയോടുള്ള ഭ്രമം കൂടിയതോടെയായിരുന്നു കുടുംബജീവിതം ഉപേക്ഷിച്ചത്. ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച അദ്ദേഹം ഗാന്ധിഭവനിലാണ് കഴിയുന്നത്. മകനെ കാണാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞെങ്കിലും തനിക്ക് അങ്ങനെയൊരു ആഗ്രഹമില്ലെന്നായിരുന്നു രാജകൃഷ്ണൻ പ്രതികരിച്ചത്.  മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അച്ഛനെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപുള്ള വീഡിയോ ചർച്ചയായി മാറിയിരിക്കുകയാണിപ്പോൾ. വൈവിധ്യമാർന്ന ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ടിപി മാധവൻ. 




   കോമഡിയും വില്ലത്തരവും വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. 40ാം വയസിലായിരുന്നു അദ്ദേഹം അഭിനയിച്ച് തുടങ്ങിയത്. ബോളിവുഡ് സിനിമയിൽ അത് അങ്ങനെയധികം കണ്ടിട്ടില്ലല്ലോ. ഷെഫ് എന്ന ചിത്രത്തിലൂടെയായി അതൊക്കെ കാണിക്കാമെന്ന് കരുതി. സുഹൃത്താണ് ഒരു പ്രൊഡക്ഷൻ ടീമിലേക്ക് എന്നെ കണക്റ്റ് ചെയ്തത്. ഒരു പരസ്യ ചിത്രീകരണമായിരുന്നു ആദ്യം. ഇതാണ് എന്റെ ഫീൽഡ് എന്ന് മനസിലായത് അപ്പോഴാണ്. മൂന്ന് വർഷത്തിന് ശേഷമായി ഞാൻ ബോംബൈയിലേക്ക് പോവുകയായിരുന്നു. മലയാളിയായതിനാൽ നാട്ടിലെ ഫുഡിനെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചുമെല്ലാം അറിയാമായിരുന്നു. പുതിയൊരു സ്ഥലം പരിചയപ്പെടുത്തുമ്പോൾ അത് കേരളം തന്നെയാവാമെന്ന് കരുതി.




  അമ്മയും ഭാര്യയും ചേച്ചിയുമൊക്കെ സിനിമാജീവിതത്തിൽ മികച്ച പിന്തുണയാണ് തരുന്നത്. പ്രൊഡക്ഷൻ ഡിസൈനറും ആർടിസ്റ്റുമാണ് ഭാര്യ. എന്നേക്കാളും ടാലന്റഡാണ് പുള്ളിക്കാരിയെന്നുമായിരുന്നു രാജകൃഷ്ണൻ പറഞ്ഞത്.സ്വന്തമായി സിനിമ ചെയ്യണമെന്ന ആഗ്രഹം അന്നേ മനസിലുണ്ടായിരുന്നു. പേടിച്ച് പേടിച്ചാണ് നസറുദ്ദീൻ ഷായെ സമീപിച്ചത്. സ്‌ക്രിപ്റ്റ് പറഞ്ഞപ്പോൾ തന്നെ എനിക്കിത് ചെയ്യണമെന്നാണ് അദ്ദേഹം പറഞ്ഞത്.ടിപി മാധവന്റെ മകൻ എന്നത് റെക്കോർഡിലുള്ള ബന്ധം മാത്രമാണ്. അമ്മയാണ് എന്നെ വളർത്തിയത്. എനിക്ക് ഒരു വയസ്സുള്ളപ്പോൾ പോയതാണ് അച്ഛൻ എന്നായിരുന്നു രാജകൃഷ്ണൻ പറഞ്ഞത്. സിനിമ എന്റെ സ്വപ്‌നങ്ങളിൽ പോലുമുണ്ടായിരുന്നില്ല. എങ്ങനെയോ അത് വന്നതാണ്. പിന്നെ അതെനിക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. മലയാളത്തോട് എന്നും പ്രത്യേകമായൊരു ഇഷ്ടമുണ്ട്. ഇടയ്ക്ക് മലയാള സിനിമകളൊക്കെ കാണാറുണ്ട്.



വർഷങ്ങൾക്ക് മുൻപുള്ള വീഡിയോ ചർച്ചയായി മാറിയിരിക്കുകയാണിപ്പോൾ. വൈവിധ്യമാർന്ന ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ടിപി മാധവൻ. കോമഡിയും വില്ലത്തരവും വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. 40ാം വയസിലായിരുന്നു അദ്ദേഹം അഭിനയിച്ച് തുടങ്ങിയത്.ബോളിവുഡ് സിനിമയിൽ അത് അങ്ങനെയധികം കണ്ടിട്ടില്ലല്ലോ. ഷെഫ് എന്ന ചിത്രത്തിലൂടെയായി അതൊക്കെ കാണിക്കാമെന്ന് കരുതി. സുഹൃത്താണ് ഒരു പ്രൊഡക്ഷൻ ടീമിലേക്ക് എന്നെ കണക്റ്റ് ചെയ്തത്. ഒരു പരസ്യ ചിത്രീകരണമായിരുന്നു ആദ്യം. ഇതാണ് എന്റെ ഫീൽഡ് എന്ന് മനസിലായത് അപ്പോഴാണ്. മൂന്ന് വർഷത്തിന് ശേഷമായി ഞാൻ ബോംബൈയിലേക്ക് പോവുകയായിരുന്നു. മലയാളിയായതിനാൽ നാട്ടിലെ ഫുഡിനെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചുമെല്ലാം അറിയാമായിരുന്നു. 

Find out more: