പ്രഭാസിന് മുന്നിൽ ഹൃത്വിക് റോഷൻ ഒന്നുമല്ല ; വിവാദത്തിൽ പ്രതികരിച്ച് രാജമൗലി! ഹോളിവുഡിൽ നിന്നടക്കം നിരവധി പേർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിത രാജമൗലിയുടെ പഴയ ഒരു വിവാദ പ്രസംഗം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോ വൈറലായതോടെ രാജമൗലി പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. ആഗോളതലത്തിൽ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ആർആർആറും രാജമൗലിയും. ചിത്രത്തിലൂടെ അന്താരാഷ്ട്ര പുരസ്കാരങ്ങളടക്കം നിരവധി അവാർഡുകൾ അദ്ദേഹം ഇന്ത്യയിലെത്തിച്ചു.തെന്നിന്ത്യൻ താരം പ്രഭാസിനേയും ഹോളിവുഡ് നടൻ ഹൃത്വിക് റോഷനേയും കുറിച്ചുള്ള രാജമൗലിയുടെ പരാമർശമായിരുന്നു വിവാദമായത്.




 'പ്രഭാസിന് മുന്നിൽ ഹൃത്വിക് ഒന്നുമല്ല' എന്നായിരുന്നു രാജമൗലിയുടെ പഴയ പരാമർശം. അടുത്തിടെ ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ്സിന്റെ റെഡ് കാർപ്പറ്റിൽ വച്ച് തന്റെ ഈ പ്രതികരണത്തേ കുറിച്ച് രാജമൗലി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഏകദേശം 15-16 വർഷങ്ങൾക്ക് മുൻപാണത്. അന്ന് ആ വാക്കുകൾ ഉപയോഗിച്ചത് ശരിയായില്ലെന്ന് ഞാൻ സമ്മതിക്കുന്നു. ഒരിക്കലും മറ്റൊരു താരത്തെ തരംത്താഴ്ത്തുകയായിരുന്നില്ല എന്റെ ഉദ്ദേശം.2009 ൽ പുറത്തിറങ്ങിയ പ്രഭാസിന്റെ ബില്ല എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു രാജമൗലിയുടെ വിവാദ പരാമർശം. ധൂം 2 ഹിന്ദിയിൽ റിലീസ് ചെയ്തപ്പോൾ, എന്തുകൊണ്ടാണ് ബോളിവുഡിന് മാത്രം ഇത്രയും നിലവാരമുള്ള സിനിമകൾ ചെയ്യാൻ കഴിയുന്നതെന്ന് ഞാൻ ചിന്തിച്ചു.





ഞാൻ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു- രാജമൗലി പറഞ്ഞു. സംവിധായകന്റെ മറുപടിയുമിപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുകയാണ്. അദ്ദേഹം തെറ്റ് ഏറ്റ് പറഞ്ഞതിൽ അഭിനന്ദനമെന്നാണ് ആരാധകർ പറയുന്നത്.ഹൃത്വിക് റോഷനെപ്പോലെയുള്ള നായകന്മാർ നമുക്കില്ലേ? എന്നും ചിന്തിച്ചിരുന്നു. എന്നാൽ ബില്ലയുടെ പാട്ടുകളും പോസ്റ്ററും ട്രെയിലറും കണ്ടു, ഒന്നേ പറയാനുള്ളൂ. പ്രഭാസിന് മുന്നിൽ ഹൃത്വിക് റോഷൻ ഒന്നുമല്ല. തെലുങ്ക് സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് ഉയർത്തിയതിന് മെഹർ രമേശിന് (സംവിധായകൻ) നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു- എന്നായിരുന്നു രാജമൗലിയുടെ വിവാദ പരാമർശം.




തെന്നിന്ത്യൻ താരം പ്രഭാസിനേയും ഹോളിവുഡ് നടൻ ഹൃത്വിക് റോഷനേയും കുറിച്ചുള്ള രാജമൗലിയുടെ പരാമർശമായിരുന്നു വിവാദമായത്. 'പ്രഭാസിന് മുന്നിൽ ഹൃത്വിക് ഒന്നുമല്ല' എന്നായിരുന്നു രാജമൗലിയുടെ പഴയ പരാമർശം. അടുത്തിടെ ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ്സിന്റെ റെഡ് കാർപ്പറ്റിൽ വച്ച് തന്റെ ഈ പ്രതികരണത്തേ കുറിച്ച് രാജമൗലി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഏകദേശം 15-16 വർഷങ്ങൾക്ക് മുൻപാണത്. അന്ന് ആ വാക്കുകൾ ഉപയോഗിച്ചത് ശരിയായില്ലെന്ന് ഞാൻ സമ്മതിക്കുന്നു. ഒരിക്കലും മറ്റൊരു താരത്തെ തരംത്താഴ്ത്തുകയായിരുന്നില്ല എന്റെ ഉദ്ദേശം.


Find out more: