ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ എല്ലാം റിമൂവ് ആക്കി നടി! നിവേദ്യമെന്ന ചിത്രത്തിലൂടെ ലോഹിതദാസായിരുന്നു ഭാമയെ പരിചയപ്പെടുത്തിയത് . ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ ഭാമയ്ക്ക് നിരവധി മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. എല്ലാതരം കഥാപാത്രങ്ങളും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു ഭാമ. അഭിനയം മാത്രമല്ല ആലാപനത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. വിവാഹത്തോടെയായാണ് ഭാമ അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തത്.  തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം തിളങ്ങിയ താരമാണ് ഭാമ. 2020 ജനുവരി 30നായിരുന്നു ഭാമ അരുൺ വിവാഹം നടക്കുന്നത്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നില്ല, വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു. കുടുംബ സുഹൃത്തും ദുബായിയിൽ ബിസിനസുകാരനുമാണ് അരുൺ. 2021 ൽ ആണ് ഭാമയ്ക്കും അരുണിനും ഒരു പെണ്കുഞ്ഞു ജനിച്ചതും. മകൾ ജനിച്ച ശേഷം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടി കുടുംബത്തിന്റെ ഒട്ടുമിക്ക സന്തോഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. 




   ചിത്രങ്ങളിൽ എന്തുകൊണ്ട് അരുൺ എത്തുന്നില്ല എന്നും ആരാധകർ കമന്റുകളിലൂടെ ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ ഇതേകുറിച്ച് നടി പ്രതികരിച്ചതുമില്ല. കഴിഞ്ഞ ദിവസം നടിയുടെ പ്രൊഫൈലിൽ നിന്നും അരുണിന്റെ എല്ലാ ചിത്രങ്ങളും താരം റിമൂവ് ആക്കിയതിനെക്കുറിച്ചുള്ള ചർച്ചകൾ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. കുറച്ച് കാലമായി പങ്കിടുന്ന ചിത്രങ്ങളിൽ അരുൺ എത്താത്തതു മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. ഭാമ അരുണുമായി വേർപിരിഞ്ഞാണോ താമസം.  ഡിവോഴ്സ് അത്ര ഈസിയല്ല, ചെറിയ പിണക്കങ്ങൾ ആണ് എങ്കിൽ പറഞ്ഞു പരിഹരിക്കാം, ഉപദേശങ്ങൾ നൽകാനും ആരാധകർ മറന്നിട്ടില്ല. എന്നാൽ ഇവർ വേർപിരിഞ്ഞോ എന്ന് ഇവർ തന്നെ അറിഞ്ഞിട്ടുണ്ടാകില്ല എന്നുള്ള കമന്റ്സും ചിലർ പങ്കിടുന്നുണ്ട്. 




    മകൾക്കും അരുണിനും ഒപ്പമുള്ള ചിത്രങ്ങൾ ഏറെ ഉണ്ടായിരുന്നു ഭാമയുടെ പ്രൊഫൈലിൽ. അടുത്ത് യൂ ട്യൂബ് വ്‌ളോഗർ ആയും ഭാമ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. ഗർഭകാലം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു ഭാമയ്ക്ക്. അരുണിന്റേയും അമ്മയുടെയും പിന്തുണയോടെ തനിയ്ക്ക് ഉള്ളിൽ ഉണ്ടായിരുന്ന സംഘർഷങ്ങൾ മാറിയെന്നും ഇപ്പോൾ മനസ്സ് പൂർവ സ്ഥിതിയിൽ ആയെന്നും നടി അടുത്തിടെ പറഞ്ഞിരുന്നു. മാത്രമല്ല നീന്തൽ പരിശീലനം, മെഡിറ്റേഷൻ, വ്യായാമം ഇതൊക്കെ താൻ വീണ്ടും ആരംഭിച്ചുവെന്നും കണ്ണാടിക്ക് മുൻപിൽ നിൽക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുവെന്നും ഭാമ പറഞ്ഞിട്ടുണ്ട്. 2007-ൽ ലോഹിതദാസ് ചിത്രമായ നിവേദ്യത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഭാമ പിന്നീട് തമിഴ് തെലുങ്ക് ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി.




    2016 ൽ പുറത്തിറങ്ങിയ മറുപടിയാണ് അവസാനമായി അഭിനയിച്ച മലയാള ചിത്രം. ശേഷം രാഗ എന്ന കന്നഡ സിനിമയിലും അഭിയിച്ചു. അടുത്തിടെ യൂട്യൂബ് ചാനലും ഭാമ ആരംഭിച്ചിരുന്നു. ഏറെ നാളായി സിനിമയിൽ സജീവമല്ല താരം. സിനിമയിലേക്ക് ഉടൻ ഉണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കുറച്ച് കാലമായി പങ്കിടുന്ന ചിത്രങ്ങളിൽ അരുൺ എത്താത്തതു മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. ഭാമ അരുണുമായി വേർപിരിഞ്ഞാണോ താമസം. ചിത്രങ്ങളിൽ എന്തുകൊണ്ട് അരുൺ എത്തുന്നില്ല എന്നും ആരാധകർ കമന്റുകളിലൂടെ ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ ഇതേകുറിച്ച് നടി പ്രതികരിച്ചതുമില്ല. കഴിഞ്ഞ ദിവസം നടിയുടെ പ്രൊഫൈലിൽ നിന്നും അരുണിന്റെ എല്ലാ ചിത്രങ്ങളും താരം റിമൂവ് ആക്കിയതിനെക്കുറിച്ചുള്ള ചർച്ചകൾ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. 




2007-ൽ ലോഹിതദാസ് ചിത്രമായ നിവേദ്യത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഭാമ പിന്നീട് തമിഴ് തെലുങ്ക് ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി. 2016 ൽ പുറത്തിറങ്ങിയ മറുപടിയാണ് അവസാനമായി അഭിനയിച്ച മലയാള ചിത്രം. ശേഷം രാഗ എന്ന കന്നഡ സിനിമയിലും അഭിയിച്ചു. അടുത്തിടെ യൂട്യൂബ് ചാനലും ഭാമ ആരംഭിച്ചിരുന്നു. ഏറെ നാളായി സിനിമയിൽ സജീവമല്ല താരം. സിനിമയിലേക്ക് ഉടൻ ഉണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കുറച്ച് കാലമായി പങ്കിടുന്ന ചിത്രങ്ങളിൽ അരുൺ എത്താത്തതു മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. ഭാമ അരുണുമായി വേർപിരിഞ്ഞാണോ താമസം. ചിത്രങ്ങളിൽ എന്തുകൊണ്ട് അരുൺ എത്തുന്നില്ല എന്നും ആരാധകർ കമന്റുകളിലൂടെ ചോദ്യങ്ങൾ ചോദിച്ചിരുന്നു.

Find out more: