ഭാവനയും നവീനും പ്രണയം തുറന്നു പറഞ്ഞ നിമിഷത്തെ കുറിച്ച്! മലയാളത്തിൽ നിന്നും വിട്ടു നിന്നാലും ഭാവന എന്നും മലയാളികൾക്ക്  പ്രിയപ്പെട്ട വൾ  തന്നെയാണ്. ഇന്ന് ജനുവരി 22, ഭാവനയുടെ അഞ്ചാം വിവാഹ വാർഷികമാണ്. വിവാഹ വാർഷികത്തിന് കല്യാണത്തിന്റെ ഏതാനും ചിത്രങ്ങളാണ് ഭാവന ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. കന്നടയുടെ മരുമകളായി പോയ ഭാവന ഇപ്പോൾ മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. തന്റെ മൂന്നാമത്തെ കന്നട സിനിമയുടെ നിര്മാതാവായിരുന്നു ഭാവന. അന്ന് തുടങ്ങിയ ബന്ധം നല്ല ഒരു സൗഹൃദമായി വളർന്നു. പല കാര്യങ്ങളെ കുറിച്ചും ഞങ്ങള് സംസാരിച്ചു. പതിയെ ആ ബന്ധം പ്രണയത്തിലേക്ക് മാറി. വീട്ടുകാർ  ബന്ധം അറിഞ്ഞപ്പോൾ എതിർപ്പ്  ഉണ്ടായിരുന്നില്ല. 




വിവാഹ വാർഷികത്തിൽ ഭാവന നേരത്തെ ഒരു അഭിമുഖത്തില് തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. ആറ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും നവീനും ഒന്നിച്ചത്. ഭാവനയുടെ എല്ലാ വിഷമ ഘട്ടങ്ങളിലും കട്ടയ്ക്ക് സപ്പോർട്ടായിരുന്നു നവീൻ.അച്ഛന് മരിയ്ക്കുന്നതിന്റെ ഒരു മാസം മുന്പ് ആണ് ഭാവനയുടെയും നവീന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. അച്ഛന് യാതൊരു ആരോഗ്യ പ്രശ്നവും ഉണ്ടായിരുന്നില്ലത്രെ. കിടപ്പിലാവും എന്നും മരണപ്പെടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ഭാവന പറഞ്ഞത്. ദൈവ ഭാഗ്യം, വിവാഹ നിശ്ചയത്തിന് അച്ഛന് പങ്കെടുക്കാൻ  കഴിഞ്ഞു. 




 തന്റെ മൂന്നാമത്തെ കന്നട സിനിമയുടെ നിർമ്മാതാവായിരുന്നു ഭാവന. അന്ന് തുടങ്ങിയ ബന്ധം നല്ല ഒരു സൗഹൃദമായി വളർന്നു. പല കാര്യങ്ങളെ കുറിച്ചും ഞങ്ങൾ  സംസാരിച്ചു. പതിയെ ആ ബന്ധം പ്രണയത്തിലേക്ക് മാറി. വീട്ടുകാർബന്ധം അറിഞ്ഞപ്പോൾ എതിർപ്പ് ഉണ്ടായിരുന്നില്ല. അമ്മയ്ക്കും സഹോദരനും നവീനെ ഇഷ്ടമായിരുന്നു. പക്ഷെ അച്ഛന്റെ മരണ സമയത്ത് നവീന് കുടുംബത്തിന് വേണ്ടി ചെയ്ത കാര്യങ്ങള് കണ്ട് അവര്ക്ക് നവീനോട് ഉള്ള ഇഷ്ടവും മതിപ്പും വീണ്ടും കൂടി എന്നാണ് ഭാവന പറഞ്ഞത്. 2018 ജനുവരി 22 ന് ആയിരുന്നു നവീന്റെയും ഭാവയുടെയും വിവാഹം. 



അച്ഛന്റെ മരണം ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു. ആ ഘട്ടത്തില് തന്നെയും കുടുംബത്തെയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വന്നത് നവീനും കുടുംബവും ആണ് എന്ന് പല തവണ ഭാവന പറഞ്ഞിട്ടുണ്ട്. മൂത്ത മകന്റെ സ്ഥാനത്ത് നിന്ന് എല്ലാ കാര്യങ്ങളും നവീന് തന്നെയാണ് ചെയ്തത്. ദൈവ ഭാഗ്യം, വിവാഹ നിശ്ചയത്തിന് അച്ഛന് പങ്കെടുക്കാൻ  കഴിഞ്ഞു.  തന്റെ മൂന്നാമത്തെ കന്നട സിനിമയുടെ നിർമ്മാതാവായിരുന്നു ഭാവന. അന്ന് തുടങ്ങിയ ബന്ധം നല്ല ഒരു സൗഹൃദമായി വളർന്നു. പല കാര്യങ്ങളെ കുറിച്ചും ഞങ്ങൾ  സംസാരിച്ചു. പതിയെ ആ ബന്ധം പ്രണയത്തിലേക്ക് മാറി. വീട്ടുകാർബന്ധം അറിഞ്ഞപ്പോൾ എതിർപ്പ് ഉണ്ടായിരുന്നില്ല. അമ്മയ്ക്കും സഹോദരനും നവീനെ ഇഷ്ടമായിരുന്നു. പക്ഷെ അച്ഛന്റെ മരണ സമയത്ത് നവീന് കുടുംബത്തിന് വേണ്ടി ചെയ്ത കാര്യങ്ങള് കണ്ട് അവര്ക്ക് നവീനോട് ഉള്ള ഇഷ്ടവും മതിപ്പും വീണ്ടും കൂടി എന്നാണ് ഭാവന പറഞ്ഞത്.


Find out more: