വാണി ജയറാമിന്റെ മരണം; കാരണം തലയ്ക്കേറ്റ മുറിവ്. കിടക്കയിൽ നിന്നും എണീക്കുമ്പോൾ വീഴുകയും തല മേശയിൽ ഇടിക്കുകയുമായിരുന്നു. മറ്റ് സംശയങ്ങളൊന്നും ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ ബസന്ത് നഗർ വൈദ്യുതി ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും വാണിയുടെ മൃതദേഹം സംസ്കരിക്കുക. ഗായിക വാണി ജയറാമിന്റെ മരണ കാരണം തലയ്ക്കേറ്റ മുറിവെന്ന് പോലീസ്. ഭർത്താവിന്റെ മരണ ശേഷം കഴിഞ്ഞ മൂന്ന് വർഷമായി വാണി ജയറാം ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. രാവിലെ 11 മണിയോടെ വീട്ടുജോലിക്കാരി എത്തി വിളിച്ചപ്പോൾ വാതിൽ തുറക്കാതിരുന്നതിനെത്തുടർന്ന് അവർ ബന്ധുക്കളെയും അയൽവാസികലെയും വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കൾ എത്തി വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെത്തുടർന്ന് പോലീസ് എത്തി വാതിൽ തുറന്നു. നിലത്തു വീണ നിലയിലാണ് വാണി ജയറാമിനെ കണ്ടെത്തിയത്. 1974ൽ ചെന്നൈയിലേക്ക് താമസം മാറ്റിയതിനു ശേഷം ദക്ഷിണേന്ത്യൻ ഭാഷകളിൽ വാണി ജയറാം സജീവമായി.





'സ്വപ്നം' എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഈ ചിത്രത്തിലെ ',സൗരയൂഥത്തിൽ വിട‍ർന്നൊരു' എന്ന ഗാനമാണ് വാണി ജയറാം ആലപിച്ചത്. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945ലാണ് വാണി ജയറാമിന്റെ ജനനം. കലൈ വാണി എന്നാണ് യഥാർത്ഥ പേര്. കഴിഞ്ഞയാഴ്ചയാണ് വാണി ജയറാമിന് പത്മഭൂഷൺ ലഭിച്ചത്. 1971ൽ 'ഗുഡ്ഡി' എന്ന ചിത്രത്തിലെ 'ബോലെ രേ പപ്പ' എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് വാണി ജയറാം പ്രശസ്തയായത്. വസന്ത് ദേശായിയാണ് ആ ഗാനത്തിന് സംഗീതം നൽകിയത്.മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു വട്ടം ലഭിച്ചിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, അടക്കം 19 ഭാഷകളിൽ വാണി ജയറാം പാടിയിട്ടുണ്ട്. രാവിലെ 11 മണിയോടെ വീട്ടുജോലിക്കാരി എത്തി വിളിച്ചപ്പോൾ വാതിൽ തുറക്കാതിരുന്നതിനെത്തുടർന്ന് അവർ ബന്ധുക്കളെയും അയൽവാസികലെയും വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കൾ എത്തി വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെത്തുടർന്ന് പോലീസ് എത്തി വാതിൽ തുറന്നു. നിലത്തു വീണ നിലയിലാണ് വാണി ജയറാമിനെ കണ്ടെത്തിയത്.





മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു വട്ടം ലഭിച്ചിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, അടക്കം 19 ഭാഷകളിൽ വാണി ജയറാം പാടിയിട്ടുണ്ട്.  വാണി ജയറാമിന്റെ മരണം; കാരണം തലയ്ക്കേറ്റ മുറിവ്. കിടക്കയിൽ നിന്നും എണീക്കുമ്പോൾ വീഴുകയും തല മേശയിൽ ഇടിക്കുകയുമായിരുന്നു. മറ്റ് സംശയങ്ങളൊന്നും ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ ബസന്ത് നഗർ വൈദ്യുതി ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും വാണിയുടെ മൃതദേഹം സംസ്കരിക്കുക. ഗായിക വാണി ജയറാമിന്റെ മരണ കാരണം തലയ്ക്കേറ്റ മുറിവെന്ന് പോലീസ്. ഭർത്താവിന്റെ മരണ ശേഷം കഴിഞ്ഞ മൂന്ന് വർഷമായി വാണി ജയറാം ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. രാവിലെ 11 മണിയോടെ വീട്ടുജോലിക്കാരി എത്തി വിളിച്ചപ്പോൾ വാതിൽ തുറക്കാതിരുന്നതിനെത്തുടർന്ന് അവർ ബന്ധുക്കളെയും അയൽവാസികലെയും വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കൾ എത്തി വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെത്തുടർന്ന് പോലീസ് എത്തി വാതിൽ തുറന്നു. നിലത്തു വീണ നിലയിലാണ് വാണി ജയറാമിനെ കണ്ടെത്തിയത്. 1974ൽ ചെന്നൈയിലേക്ക് താമസം മാറ്റിയതിനു ശേഷം ദക്ഷിണേന്ത്യൻ ഭാഷകളിൽ വാണി ജയറാം സജീവമായി.





'സ്വപ്നം' എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഈ ചിത്രത്തിലെ ',സൗരയൂഥത്തിൽ വിട‍ർന്നൊരു' എന്ന ഗാനമാണ് വാണി ജയറാം ആലപിച്ചത്. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945ലാണ് വാണി ജയറാമിന്റെ ജനനം. കലൈ വാണി എന്നാണ് യഥാർത്ഥ പേര്. കഴിഞ്ഞയാഴ്ചയാണ് വാണി ജയറാമിന് പത്മഭൂഷൺ ലഭിച്ചത്. 1971ൽ 'ഗുഡ്ഡി' എന്ന ചിത്രത്തിലെ 'ബോലെ രേ പപ്പ' എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് വാണി ജയറാം പ്രശസ്തയായത്. വസന്ത് ദേശായിയാണ് ആ ഗാനത്തിന് സംഗീതം നൽകിയത്.മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു വട്ടം ലഭിച്ചിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, അടക്കം 19 ഭാഷകളിൽ വാണി ജയറാം പാടിയിട്ടുണ്ട്. രാവിലെ 11 മണിയോടെ വീട്ടുജോലിക്കാരി എത്തി വിളിച്ചപ്പോൾ വാതിൽ തുറക്കാതിരുന്നതിനെത്തുടർന്ന് അവർ ബന്ധുക്കളെയും അയൽവാസികലെയും വിവരം അറിയിക്കുകയായിരുന്നു. 





ബന്ധുക്കൾ എത്തി വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെത്തുടർന്ന് പോലീസ് എത്തി വാതിൽ തുറന്നു. 
നിലത്തു വീണ നിലയിലാണ് വാണി ജയറാമിനെ കണ്ടെത്തിയത്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു വട്ടം ലഭിച്ചിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, അടക്കം 19 ഭാഷകളിൽ വാണി ജയറാം പാടിയിട്ടുണ്ട്. ഈ വർഷം രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. സംഗീതജ്ഞ കൂടിയായ അമ്മയിൽ നിന്നാണ് വാണി ജയറാം സംഗീതം പഠിച്ചത്. എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരാണ് കർണാടക സംഗീതത്തിലെ ഗുരുക്കന്മാർ. 1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ 'ഗുഡ്ഡി' എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി' എന്ന ഗാനത്തിലൂടെ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാർഡുകളും നേടിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ഹിന്ദി ഭാഷകളിൽ പാടിയിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945 നവംബർ 30 നാണ് വാണി ജയറാം ജനിച്ചത്.




Find out more: