തീയേറ്ററിനുള്ളിൽ എവിടെയോ എനിക്കെന്റെ ഹൃദയം നഷ്ടമായിരിക്കുന്നു; ദയവുചെയ്ത് തിരികെ തരികയെന്ന്  നടി മാളവിക! നീണ്ട നാളുകൾക്ക് ശേഷമാണ് മാളവിക മലയാളത്തിലേയ്ക്ക് വീണ്ടും നായികയായി എത്തുന്നത്. മാത്യു തോമസിനൊപ്പം 'ക്രിസ്റ്റി' എന്ന ചിത്രത്തിലൂടെയാണ് മാളവിക ഇപ്പോൾ ശ്രദ്ധനേടുന്നത്. നവാഗതനായ ആൽവിൻ ഹെന്റി സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ ശ്രദ്ധേയനമാകുകയാണ്. സിനിമ എത്രത്തോളം ആരാധക ഹൃദയങ്ങൾക്കീഴടക്കി എന്ന് വ്യക്തമാക്കുകയാണ് ഒരു ആരാധകൻ. മലയാളത്തിൽ നിന്ന് സിനിമ കരിയർ ആരംഭിച്ച് പിന്നീട് തെന്നിന്ത്യയുടെ പ്രിയ താരമായി മാറിയ നടിയാണ് മാളവിക മോഹനൻ. 

ആരാധകന്റെ ട്വീറ്റിന് വളരെ മധുരമായാണ് മാളവിക പ്രതികരിച്ചത്. ചെറുചിരിയും ഹൃദയത്തിന്റെ ഇമോജിയും പങ്കുവെച്ചാണ് മാളവിക എത്തിയത്. താരത്തിന്റെ ആരാധകരും ഏറ്റെടുക്കുകയാണ് ഈ ട്വിറ്റർ പോസ്റ്റ്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ ബെന്യാമിനും ജി ആർ ഇന്ദുഗോപനും ഒന്നിച്ച് തിരക്കഥയെഴുതിയ ചിത്രമാണ് ക്രിസ്റ്റി. ടൈറ്റിൽ കഥാപാത്രമായാണ് മാളവിക ചിത്രത്തിൽ എത്തുന്നത്. മാളവികയുടെ പ്രകടനവും ക്രിസ്റ്റിയെക്കുറിച്ചുള്ള അഭിപ്രായവും കുറിച്ചുകൊണ്ട് പീറ്റർ എന്നൊരാൾ പങ്കുവെച്ച ട്വീറ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായത്. 

ഇതിന് മാളവികയുടെ പ്രതികരണമാണ് വാസ്തവത്തിൽ ട്വീറ്റ് ശ്രദ്ധേയമാകാൻ കാരണം. 'ഹേയ് മാളവിക, ക്രിസ്റ്റി കാണാനെത്തിയതിനിടയിൽ എനിക്കെന്റെ ഹൃദയം നഷ്ടപ്പെട്ടു. ദയവുചെയ്ത് അതെവനിക്ക് തിരികെ തരിക..' മാളവിക എത്തിയ ഓരോ മുഹൂർത്തവും ഇഷ്ടപ്പെട്ടു എന്നും അയാൾ ട്വീറ്റിൽ കുറിച്ചു. ചെറുചിരിയും ഹൃദയത്തിന്റെ ഇമോജിയും പങ്കുവെച്ചാണ് മാളവിക എത്തിയത്. നവാഗതനായ ആൽവിൻ ഹെന്റി സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ ശ്രദ്ധേയനമാകുകയാണ്. സിനിമ എത്രത്തോളം ആരാധക ഹൃദയങ്ങൾക്കീഴടക്കി എന്ന് വ്യക്തമാക്കുകയാണ് ഒരു ആരാധകൻ. മലയാളത്തിൽ നിന്ന് സിനിമ കരിയർ ആരംഭിച്ച് പിന്നീട് തെന്നിന്ത്യയുടെ പ്രിയ താരമായി മാറിയ നടിയാണ് മാളവിക മോഹനൻ.

ആരാധകന്റെ ട്വീറ്റിന് വളരെ മധുരമായാണ് മാളവിക പ്രതികരിച്ചത്. ചെറുചിരിയും ഹൃദയത്തിന്റെ ഇമോജിയും പങ്കുവെച്ചാണ് മാളവിക എത്തിയത്. താരത്തിന്റെ ആരാധകരും ഏറ്റെടുക്കുകയാണ് ഈ ട്വിറ്റർ പോസ്റ്റ്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ ബെന്യാമിനും ജി ആർ ഇന്ദുഗോപനും ഒന്നിച്ച് തിരക്കഥയെഴുതിയ ചിത്രമാണ് ക്രിസ്റ്റി. ടൈറ്റിൽ കഥാപാത്രമായാണ് മാളവിക ചിത്രത്തിൽ എത്തുന്നത്. മാളവികയുടെ പ്രകടനവും ക്രിസ്റ്റിയെക്കുറിച്ചുള്ള അഭിപ്രായവും കുറിച്ചുകൊണ്ട് പീറ്റർ എന്നൊരാൾ പങ്കുവെച്ച ട്വീറ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായത്. 

താരത്തിന്റെ ആരാധകരും ഏറ്റെടുക്കുകയാണ് ഈ ട്വിറ്റർ പോസ്റ്റ്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ ബെന്യാമിനും ജി ആർ ഇന്ദുഗോപനും ഒന്നിച്ച് തിരക്കഥയെഴുതിയ ചിത്രമാണ് ക്രിസ്റ്റി. ടൈറ്റിൽ കഥാപാത്രമായാണ് മാളവിക ചിത്രത്തിൽ എത്തുന്നത്. ആരാധകന്റെ ട്വീറ്റിന് വളരെ മധുരമായാണ് മാളവിക പ്രതികരിച്ചത്.

Find out more: