നടി കാവ്യാ മാധവൻ വീണ്ടും സജീവമാകുന്നു, ദിലീപിനൊപ്പം പൊതുപരിപാടികളിൽ കാവ്യയും ഊർജസ്വലതയോടെ! അഭിനയത്തിലും പരിപാടികളിലും സ്റ്റേജ് ഷോകളിലും എല്ലാം കാവ്യ ഒഴിവാക്കും. ദിലീപ് അങ്ങിനെയാണ് തന്റെ മുൻഭാര്യയെ ട്രീറ്റ് ചെയ്തത് എന്നൊക്കെയായിരുന്നു. തുടക്കത്തിലൊക്കെ വാർത്ത ശരിവയ്ക്കും വിധം തന്നെയായിരുന്നു കാവ്യയും. ദിലീപുമായുള്ള വിവാഹം കഴിഞ്ഞതിന് ശേഷം കാവ്യയെ കുറിച്ച് ഏറ്റവും അധികം കേട്ട വാർത്തയാണ്, ഇനി കാവ്യ മാധവനെ ആരും സ്‌ക്രീനിൽ കാണില്ല എന്ന്. വിവാഹം കഴിഞ്ഞ ഉടനെ ഉണ്ടായ കേസും ബഹളവും കാരണം കാവ്യ മനപൂർവ്വം എല്ലാത്തിൽ നിന്നും വിട്ടു നിന്നു. സോഷ്യൽ മീഡിയയുടെ പരിസരത്ത് പോലും വരാതെയായി. എന്നിരുന്നാലും കാവ്യയെ സംബന്ധിച്ച വാർത്തകൾ എല്ലാം സജീവവും ആയിരുന്നു.
അതേ സമയം അടുത്തിടെയായി വളരെ അധികം സജീവമായ കാവ്യയെയാണ് കാണാൻ കഴിയുന്നത്. വിശേഷങ്ങൾ പങ്കുവച്ച് നടി സോഷ്യൽ മീഡിയയിലും എത്തുന്നു.ചെറുപ്പുളശ്ശേരിയിലുള്ള ശബരി സെൻട്രൽ സ്‌കൂളിലെ നാൽപത്തിയഞ്ചാം ആനുവൽ ഡേ സെലിബ്രേഷന് ആണ് കാവ്യയും ദിലീപും പങ്കെടുത്തത്. പരിപാടിയിലെ ചിത്രങ്ങൾ താഹിർ പട്ടാമ്പി എന്ന ഫോട്ടോഗ്രാഫർ പകർത്തി. എന്തായാലും ചിത്രങ്ങൾ വൈറലാവുകയാണ്. പഴയ അതേ സൗന്ദര്യവും പ്രൗഢിയും കാവ്യയിൽ ഇപ്പോഴും ഉണ്ട് എന്ന് ആരാധകർ പറയുന്നു. വിവാഹം കഴിഞ്ഞ ഉടനെ ഉണ്ടായ കേസും ബഹളവും കാരണം കാവ്യ മനപൂർവ്വം എല്ലാത്തിൽ നിന്നും വിട്ടു നിന്നു. സോഷ്യൽ മീഡിയയുടെ പരിസരത്ത് പോലും വരാതെയായി. എന്നിരുന്നാലും കാവ്യയെ സംബന്ധിച്ച വാർത്തകൾ എല്ലാം സജീവവും ആയിരുന്നു.
അതേ സമയം അടുത്തിടെയായി വളരെ അധികം സജീവമായ കാവ്യയെയാണ് കാണാൻ കഴിയുന്നത്. വിശേഷങ്ങൾ പങ്കുവച്ച് നടി സോഷ്യൽ മീഡിയയിലും എത്തുന്നു. കാൽ നൂറ്റാണ്ടോളം മലയാള സിനിമയിൽ സജീവമായി നിന്ന കാവ്യ മാധവൻ ഏറ്റവും ഒടുവിൽ അഭിനയിച്ചത് പിന്നെയും എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ്. ദിലീപ് ആയിരുന്നു ഈ സിനിമിലും കാവ്യയുടെ ജോഡി. വിവാഹത്തിന് ശേഷം കാവ്യ സിനിമയോടും അഭിനയത്തോടും പൂർണമായും വിട പറയുകയായിരുന്നു. അഭിനയത്തിലേക്ക് കാവ്യ തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ചെറുപ്പുളശ്ശേരിയിലുള്ള ശബരി സെൻട്രൽ സ്‌കൂളിലെ നാൽപത്തിയഞ്ചാം ആനുവൽ ഡേ സെലിബ്രേഷന് ആണ് കാവ്യയും ദിലീപും പങ്കെടുത്തത്. പരിപാടിയിലെ ചിത്രങ്ങൾ താഹിർ പട്ടാമ്പി എന്ന ഫോട്ടോഗ്രാഫർ പകർത്തി.
എന്തായാലും ചിത്രങ്ങൾ വൈറലാവുകയാണ്. പഴയ അതേ സൗന്ദര്യവും പ്രൗഢിയും കാവ്യയിൽ ഇപ്പോഴും ഉണ്ട് എന്ന് ആരാധകർ പറയുന്നു. ഡാൻസിലേക്ക് തിരിച്ചുവന്നതിനെ കുറിച്ച് കാവ്യ നേരത്തെ വീഡിയോ തന്നെ പങ്കുവച്ചിരുന്നു. അതിന് ശേഷം പങ്കെടുക്കുന്ന ചടങ്ങുകളുടെയും പരിപാടികളുടെയും ഫോട്ടോസ് എല്ലാം സോഷ്യൽ മീഡിയയിൽ വരാൻ തുടങ്ങി. ഒരു സ്‌കൂൾ വാർഷികത്തിന് ദിലീപിനൊപ്പം പങ്കെടുത്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. കാവ്യ വീണ്ടും സജീവമാവുകയാണോ, ഇനി സിനിമയിലും അഭിനയിക്കുമോ എന്ന് ചോദിച്ചുകൊണ്ട് ചിത്രത്തിന് താഴെ കമന്റുകളും വരുന്നു.
Find out more: