വിമല രാമനു കൂട്ടായി സ്റ്റൈലിഷ് വില്ലൻ വിനയ് റായിയും! പിറന്നാൾ ദിനാഘോഷത്തിൽ കുടുംബാംഗങ്ങളോടൊപ്പം തമിഴ് താരവും ഇടം പിടിച്ചതോടെയാണ് പ്രണയകഥയെന്നുള്ള വിലയിരുത്തിലിൽ സോഷ്യൽ മീഡിയ എത്തിയത്. മലയാളത്തിളെ സൂപ്പർ സ്റ്റാറുകളുടെ നായികയായി ശ്രദ്ധ നേടിയ താരമാണ് വിമല രാമൻ. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലും തിളങ്ങിയ നായിക 42 -ാം പിറന്നാൾ ദിനത്തിൽ തൻ്റെ റിലേഷനെക്കുറിച്ചുള്ള സൂചന നൽകിയിരിക്കുകയാണ്. ഇപ്പോൾ തൻ്റെ പിറന്നാൾ ദിനത്തിലാണ് മാതാപിതാക്കളോടൊപ്പം വിനയ് റായിയെയും ചേർത്തു നിർത്തി "എൻ്റെ കുടുംബം" എന്ന് അടിക്കുറിപ്പോടെ വിമല രാമൻ ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം സ്ഥിരീകരിച്ചത്. തങ്ങളുടെ പ്രണയ ജീവിതത്തെക്കുറിച്ച് താരങ്ങൾ തന്നെ തുറന്നു പറയുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകരും. വിമലാ രാമനും തമിഴ് നടൻ വിനയ് റായിയും പ്രണയത്തിലാണെന്നുള്ള വാർത്ത മുമ്പ് തന്നെ കോളിവുഡ് പ്രചരിപ്പിച്ചിരുന്നു.
പിന്നീട് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും നിരവധി ചിത്രങ്ങളും സോഷ്യൽ മീഡിയയിലെത്തിയിരുന്നു.മലയാളിയും പ്രമുഖ പ്രമുഖ ബിസിനസുകാരനുമായ സോഹ റോയിയാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ചിത്രത്തിൽ വിനയ് റായിയുടെ പ്രണയിനിയായിട്ടാണ് വിമല രാമൻ എത്തിയത്. വലിയ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രമായിരുന്നു ഡാം 999. ചിത്രത്തിൽ ഒന്നിച്ച് പ്രവർത്തിച്ചതു മുതൽ ഇരുവരും സൗഹൃദത്തിലായിരുന്നു. സമീപകാലത്താണ് പല വേദികളിൽ ഇരുവരെയുെ ഒന്നിച്ച് കണ്ടു തുടങ്ങിയത്. ഇരുവരുടെയും വിവാഹം സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ഉടനുണ്ടാകുമെന്ന് കോളിവുഡിൽ വാർത്ത പരക്കുന്നുണ്ട്.വിനയ് റായിയും വിമല രാമനും 2011-ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ത്രീഡി സയൻസ് ഫിക്ഷൻ ഡിസാസ്റ്റർ ചിത്രമായ ഡാം 999 ൽ ഒരുമിച്ച് അഭിനയിച്ചിരുന്നു.
പിന്നീട് മലയാളത്തിൽ സജീവമായ താരം ടൈമിൽ സുരേഷ് ഗോപി, സൂര്യനിൽ ജയറാം, റോമിയോ, കൽക്കട്ട ന്യൂസ് എന്നീ ചിത്രങ്ങളിൽ ദിലീപ്, കോളജ് കുമാരനിൽ മോഹൻലാൽ, നസ്രാണിയിൽ മമ്മൂട്ടി എന്നിങ്ങനെ സൂപ്പർ താരങ്ങൾക്കൊപ്പം മുൻനിരനായികയായി വളർന്നു. അതിനു ശേഷം തെലുങ്കിലും തമിഴിലുമായി തിരക്കിലായിരുന്നു താരം. 2016 ൽ റിലീസായ മോഹൻലാൽ - പ്രിയദർശൻ ചിത്രം ഒപ്പത്തിലാണ് അവസാനം മലയാളത്തിൽ അഭിനയിച്ചത്. 2022-ൽ പുറത്തിറങ്ങിയ ഗ്രാൻഡ്മ എന്ന തമിഴ് ചിത്രത്തിലാണ് വിമലാ രാമൻ അവസാനമായി അഭിനയിച്ചത്. 2006-ൽ 'പൊയ്'എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി വിമലാ രാമൻ വെള്ളിത്തിരയിലെത്തുന്നത്.
ചിത്രത്തിൽ വിനയ് റായിയുടെ പ്രണയിനിയായിട്ടാണ് വിമല രാമൻ എത്തിയത്. വലിയ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രമായിരുന്നു ഡാം 999. ചിത്രത്തിൽ ഒന്നിച്ച് പ്രവർത്തിച്ചതു മുതൽ ഇരുവരും സൗഹൃദത്തിലായിരുന്നു. സമീപകാലത്താണ് പല വേദികളിൽ ഇരുവരെയുെ ഒന്നിച്ച് കണ്ടു തുടങ്ങിയത്. ഇരുവരുടെയും വിവാഹം സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ഉടനുണ്ടാകുമെന്ന് കോളിവുഡിൽ വാർത്ത പരക്കുന്നുണ്ട്.വിനയ് റായിയും വിമല രാമനും 2011-ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ത്രീഡി സയൻസ് ഫിക്ഷൻ ഡിസാസ്റ്റർ ചിത്രമായ ഡാം 999 ൽ ഒരുമിച്ച് അഭിനയിച്ചിരുന്നു.പിന്നീട് മലയാളത്തിൽ സജീവമായ താരം ടൈമിൽ സുരേഷ് ഗോപി, സൂര്യനിൽ ജയറാം, റോമിയോ, കൽക്കട്ട ന്യൂസ് എന്നീ ചിത്രങ്ങളിൽ ദിലീപ്, കോളജ് കുമാരനിൽ മോഹൻലാൽ, നസ്രാണിയിൽ മമ്മൂട്ടി എന്നിങ്ങനെ സൂപ്പർ താരങ്ങൾക്കൊപ്പം മുൻനിരനായികയായി വളർന്നു. അതിനു ശേഷം തെലുങ്കിലും തമിഴിലുമായി തിരക്കിലായിരുന്നു താരം.
Find out more: