അഭിനയ ജീവിതത്തിലെ ദുരനുഭവത്തെക്കുറിച്ച് ശ്രീലയ! അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തപ്പോഴും സോഷ്യൽമീഡിയയിലൂടെ താരം വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളുമായി ഫ്‌ളവേഴ്‌സ് ഒരുകോടിയിലേക്കും താരമെത്തിയിരുന്നു. പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമായ ക്യാരക്ടറായിരുന്നു കുട്ടിമണി. കുട്ടിമണിക്ക് ഒന്നും സംഭവിക്കാതിരിക്കാൻ മൃത്യുഞ്ജയ ഹോമം ചെയ്തവർ വരെയുണ്ട്. ആദ്യ വിവാഹത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും ശ്രീലയ സംസാരിക്കുന്നുണ്ട്. ഫാമിലിയെന്നത് വിധിയെന്ന പ്രതി, പ്രതിയെന്ന വിധി. ഒരു കുടുംബിനിയാവുക ഒരു കുട്ടി ഇതൊക്കെ എന്റെ സ്വപ്‌നമായിരുന്നു.  




കുട്ടിമണിക്ക് ഒന്നും സംഭവിക്കാതിരിക്കാൻ മൃത്യുഞ്ജയ ഹോമം ചെയ്തവർ വരെയുണ്ട്. ആദ്യ വിവാഹത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും ശ്രീലയ സംസാരിക്കുന്നുണ്ട്. ഫാമിലിയെന്നത് വിധിയെന്ന പ്രതി, പ്രതിയെന്ന വിധി. ഒരു കുടുംബിനിയാവുക ഒരു കുട്ടി ഇതൊക്കെ എന്റെ സ്വപ്‌നമായിരുന്നു. വിചാരിച്ചത് പോലെയുള്ള കാര്യങ്ങളായിരുന്നില്ല വിവാഹ ജീവിതത്തിൽ സംഭവിച്ചത്. ടെലിവിഷൻ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് ശ്രീലയ. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. മോഹൻലാലിനെ ആദ്യമായി കണ്ടതിനെക്കുറിച്ചും അവർ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഡൗൺ റ്റു എർത്ത് ക്യാരക്ടർ എടുത്ത് പറയേണ്ടതാണ്. എന്നെ കണ്ടപ്പോൾ ആ മൂന്നുമണി അല്ലേ എന്ന് എന്നോട് ചോദിച്ചിരുന്നു. ഓസ്‌കർ അവാർഡ് കിട്ടിയ സന്തോഷമായിരുന്നു എനിക്ക്.20 എപ്പിസോഡ് കഴിഞ്ഞപ്പോൾ ഒരു സീരിയലിൽ നിന്നും പുറത്താക്കിയിരുന്നു. ഞാൻ അന്ന് പുതുമുഖമായിരുന്നു. എന്റെ ക്യാരക്ടറിനെ കൊന്നില്ല പകരം മറ്റൊരാൾക്ക് ആ ക്യാരക്ടർ കൊടുക്കുകയായിരുന്നു. 



 വിചാരിച്ചത് പോലെയുള്ള കാര്യങ്ങളായിരുന്നില്ല വിവാഹ ജീവിതത്തിൽ സംഭവിച്ചത്. ടെലിവിഷൻ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് ശ്രീലയ. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. മോഹൻലാലിനെ ആദ്യമായി കണ്ടതിനെക്കുറിച്ചും അവർ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഡൗൺ റ്റു എർത്ത് ക്യാരക്ടർ എടുത്ത് പറയേണ്ടതാണ്. എന്നെ കണ്ടപ്പോൾ ആ മൂന്നുമണി അല്ലേ എന്ന് എന്നോട് ചോദിച്ചിരുന്നു. ഓസ്‌കർ അവാർഡ് കിട്ടിയ സന്തോഷമായിരുന്നു എനിക്ക്.20 എപ്പിസോഡ് കഴിഞ്ഞപ്പോൾ ഒരു സീരിയലിൽ നിന്നും പുറത്താക്കിയിരുന്നു. ഞാൻ അന്ന് പുതുമുഖമായിരുന്നു. 





  എന്റെ ക്യാരക്ടറിനെ കൊന്നില്ല പകരം മറ്റൊരാൾക്ക് ആ ക്യാരക്ടർ കൊടുക്കുകയായിരുന്നു. വേണ്ടത്ര ഫൂട്ടേജ് കിട്ടുന്നില്ലെന്നായിരുന്നു പരാതി. അന്ന് പതിനായിരത്തിലധികം രൂപ മേടിച്ചിരുന്ന ഒരു ആർടിസ്റ്റായിരുന്നു സംഭവത്തിന് പിന്നിൽ. ഒരു സർജറിക്ക് വേണ്ടിയായിരുന്നു ഞാൻ നാട്ടിലേക്ക് വന്നത്. കല്ലൊക്കെ സൂക്ഷിച്ച് വെക്കണമെന്ന് ചേച്ചിയോട് പറഞ്ഞിരുന്നുവെന്നും ശ്രീലയ പറയുന്നു. സൂക്ഷിക്കണമെന്നൊക്കെ പറഞ്ഞത് ശരിയാണ്, പക്ഷേ, ചേച്ചി അതുകൊണ്ട് പിന്നെ വന്നപ്പോൾ ഓടിച്ചിരുന്നുവെന്നും നടി പറയുന്നുണ്ട്.

Find out more: