ബിഗ് ബോസിൽ 24 മമിക്കൂറും സ്ട്രീമിംഗ് വന്നതോടെയാണ് ആളുകളിലേയ്ക്ക് കൂടുതൽ കാര്യങ്ങളും എത്തുന്നത്. ബിഗ് ബോസിൽ സ്‌ക്രീൻ സ്‌പേസിന് വേണ്ടായാണ് എല്ലാവരും കളിയ്ക്കുന്നത്. ഏറ്റവും കൂടുതൽഡ സ്‌ക്രീൻ സ്‌പേസ് കിട്ടിയാലെ അവിടെ പിടിച്ച് നിൽക്കാൻ സാധിക്കൂ. ചിലപ്പോഴുള്ള വഴക്കുകൾ പോലും ഈ സ്‌ക്രീൻ സ്‌പേസിന് വേണ്ടിയാവാം എന്ന് തോന്നാറുണ്ട്. ബിഗ് ബോസിലായാലും ജീവിതത്തിലായാലും നിങ്ങൾ സ്വന്തം പക്ഷത്ത് നിൽക്കുക എന്നാണ് നിമിഷയ്ക്ക് പറയാനുള്ളത്. നിമിഷയുടെ വെയ്റ്റ് ലോസ് ജേണിയും പറയുന്നത് ഇതാണ്. ആളുകളുടെ പരിഹാസങ്ങൾ പേടിച്ചല്ല ആരും ഒന്നും ചെയ്യേണ്ടത്. അന്നും ഇന്നും ഞാൻ കേൾക്കുന്നത് എന്റെ വാക്ക് മാത്രമാണെന്നും താരം പറയുന്നു.90 കിലോയോളം ശരീര ഭാരമുണ്ടായിരുന്നിടത്ത് നിന്നാണ് ഇപ്പോൾ വളരെ ഒതുങ്ങിയ ശരീരത്തിലേയ്ക്ക് നിമിഷ എത്തിയത്. അതിന് പിന്നിലെ പരിശ്രമങ്ങളുടെ കഥ വലിയ മോട്ടിവേഷനായാണ് പ്രേക്ഷകർ കേട്ടിരുന്നത്.