അമ്മയെ ചേച്ചി എന്ന് വിളിപ്പിച്ചു: ശില്പയോട് പരിഭവവുമായി സോഷ്യൽ മീഡിയ! ന്യാദാനം എന്ന സീരിയലിലൂടെ ശ്രദ്ധേയയായ നടി ശിൽപ ശിവദാസിന്റെ വിവാഹം അടുത്തിടെയാണ് നടന്നത്. ദേവൻ പ്രധാന കഥാപാത്രമായി എത്തിയ കന്യാദാനം എന്ന സീരിയലിൽ ദയ എന്ന കഥാപാത്രത്തെയാണ് ശിൽപ അവതരിപ്പിയ്ക്കുന്നത്. തൃശ്ശൂർക്കാരിയായ ശിവദ മോഡലിങിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും പ്രേക്ഷകർക്ക് പരിചിതയാണ് ശിൽപ്പ. ഇപ്പോഴിതാ താരത്തിനോട് പരിഭവം പറഞ്ഞെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഒരു മാസം മുൻപേ ആയിരുന്നു ശിൽപ്പയുടെ വിവാഹം. ബിസിനെസ്സ് മാനായ സംഗീതാണ് ശിൽപയെ വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ ഇവരുടെ വീഡിയോയും ഏറെ വൈറലായിരുന്നു. നിരവധി ചോദ്യങ്ങൾ മാധ്യങ്ങൾ ചോദിച്ചിരുന്നു എങ്കിലും താരം ഒന്നിനും മറുപടി നൽകിയിരുന്നില്ല.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഖൈസ് ആണ് ശിൽപ്പയോട് ചില ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നത്. വിവാഹത്തിന് സംഗീതിന്റെ കുടുംബം വിട്ടുനിന്നതിനെകുറിച്ചും നടി പറഞ്ഞിരുന്നു. വിവാഹത്തിന്റെ അന്നേ ദിവസവും കുടുംബത്തെ പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ തന്റെ അനുജൻ ആണെന്ന് പറഞ്ഞുകൊണ്ട് ഒരു കുഞ്ഞുകുട്ടിയേയും താരം ക്യാമറക്ക് മുൻപിൽ എത്തിച്ചിരുന്നു. അനുജൻ ആണ് എന്ന് എടുത്തെടുത്തു പറഞ്ഞ കുട്ടി എന്നാൽ ശിൽപയുടെ മകൻ ആണെന്നാണ് ഖൈസ് ആരോപിക്കുന്നത്. ഖൈസിന്റെ പ്രതികരണം ശരി വയ്ക്കുന്ന രീതിയിൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ സംസാരം. സോഷ്യൽ മീഡിയയിലൂടെയാണ് പരിചയപ്പെട്ടത്. ആദ്യം പ്രണയം പ്രപ്പോസ് ചെയ്തതും സംഗീത് ആണ്. ഇൻസ്റ്റഗ്രാമിൽ നിരന്തരം മെസേജ് അയച്ച് ശല്യം ചെയ്യുമായിരുന്നു. അവസാനം ഒരു റിപ്ലേ കൊടുത്തത് ഇങ്ങനെയായി. ആദ്യം സൗഹൃദം. പിന്നീട് ഒരു വർഷത്തോളം പ്രണയിച്ചു.
അങ്ങനെ ഇപ്പോൾ രണ്ടര വർഷത്തിന് ശേഷമാണ് വിവാഹത്തിൽ എത്തിയത് എന്നും താരം പറയുകയുണ്ടായി.തങ്ങളുടേത് ഒരു പ്രണയ വിവാഹം ആണ് എന്ന് ശിൽപ വിവാഹശേഷം തുറന്നു പറഞ്ഞിരുന്നു.സ്വന്തം അമ്മയെ ഇങ്ങനെ ചേച്ചി എന്ന് വിളിക്കുന്നത് ആ കുഞ്ഞിന് ഇഷ്ടം ആകുന്നില്ല. അങ്ങോട്ട് തീരെ അക്‌സെപ്റ്റ് ചെയ്യാൻ ആകുന്നില്ല. അല്ലെങ്കിൽ തന്നെ ആർക്കാണ് ഇഷ്ടം ആവുക സ്വന്തം അമ്മയെ ഇങ്ങനെ വിളിക്കാൻ- ഖൈസ് പുതിയ വീഡിയോയിലൂടെ ചോദിക്കുന്നുണ്ട്. നിരവധി യൂ ട്യൂബേർസ് ആണ് ഇതേ വിഷയം ചൂണ്ടികാട്ടികൊണ്ട് ഇന്ന് രംഗത്ത് എത്തിയത് എന്നാൽ ശിൽപയെ പിന്തുണച്ചുകൊണ്ട് നിരവധി ആളുകൾ ആണ് എത്തിയത്.ഒരു കുഞ്ഞുള്ളത് അത്ര തെറ്റായ കാര്യം അല്ല, എന്നാൽ കുഞ്ഞാണെന്നു പറയാതെ അനുജൻ ആണെന്ന് ശിൽപ്പ പറഞ്ഞത് ആണ് ഖൈസിനെയും ചില ആരാധകരെയും ചൊടിപ്പിച്ചത്. ചില ഫാമിലി ഇഷ്യൂസ് ഉണ്ടായിരുന്നു എന്നത് സത്യമാണ്.
അങ്ങനെ പേഴ്‌സണൽ ലൈഫിലെ കാര്യങ്ങൾ ഒന്നും പരസ്യപ്പെടുത്തേണ്ടതില്ല എന്നത് ഞങ്ങളുടെ തീരുമാനം ആയിരുന്നു. അതുകൊണ്ടാണ് അത്തരം കാര്യങ്ങളൊന്നും പുറത്ത് പറയാതിരുന്നത്. എന്നാണ് അടുത്തിടെ ബിഹൈൻഡ് വുഡ്സിനു നൽകിയ ഒരു അഭിമുഖത്തിൽ ശിൽപ്പ പറഞ്ഞത്.ഇനി അഥവാ ശില്പ കല്യാണം കഴിച്ച് അത് പുള്ളികാരീടെ കുട്ടിയാണേൽ തന്നെ ഒരു പക്ഷെ ആ കുഞ്ഞിന് അറിവ് ആകും മുന്പേ വേർപിരിഞ്ഞതാവും. അങ്ങനെ ഉള്ളപ്പോൾ അവർ അവരുടെ വീട്ടിൽ എടുത്ത തീരുമാനം ആയിരിക്കാം. ആ കുഞ്ഞിന് ഇപ്പോൾ അച്ഛനും അമ്മയും പെങ്ങന്മാരും ആയിട്ട് കുറെ പേരുണ്ട്. പെങ്ങന്മാർ അമ്മയെ പോലെ തന്നെയും ആണ്. മകളുടെ ഭാവിക്കു വേണ്ടി അവർ അങ്ങനെ ഒരു തീരുമാനം എടുത്തത് ആയിക്കൂടെ.
ഒരു നല്ല ഭാവി ഉണ്ടായി എന്ന് പറഞ്ഞു ആ കുഞ്ഞിനെ കുറിച്ച് അറിയിക്കാതെ പോലും ആയിരിക്കില്ല കല്യാണം നടത്തിയതും. അല്ലേൽ തന്നെ അവരുടെ കുടുംബകാര്യം ബ്രോ തന്നെ പറയുന്നു. അത് അവർക്ക് വിട്ടു കൊടുക്ക്. ഒരു പക്ഷെ ഒന്നും അറിയാത്ത ആ കുഞ്ഞിനെ അറിയിക്കുവാൻ വേണ്ടിയാണോ ബ്രോയ് ടെ ഈ വീഡിയോ. പറഞ്ഞപോലെ എന്നേലും ഈ വീഡിയോ ആണേലും അവനു കാണാമെല്ലോ. ഒരു പക്ഷെ ഒന്നും അറിയാത്ത ആ കുഞ്ഞിനെ അറിയിക്കാൻ ആണോ ഇത്?? അ പിന്നെ ചിലപ്പോൾ സഹോദരൻ എന്ന രീതിയിൽ അവരുടെ വീട്ടുകാർ എടുത്ത പല തീരുമാനങ്ങളും ആകും. എന്തിനാ വെറുതെ അവരുടെ ജീവിതത്തിൽ കേറി ചികയുന്നെ എന്നും ഖൈസിനോടായി ആരാധകർ പറയുന്നുണ്ട്.
Find out more: