മകൾ കല്യാണി സിനിമയിലേക്ക് വരുമോ: നദി ബിന്ദു പണിക്കറിന്റെ മറുപടി ഇങ്ങനെ! നടി ബിന്ദു പണിക്കറുടെ മകൾ കല്യാണി അഭിനയ ലോകത്തേക്ക് വരുമോ. തന്നോട് എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത് എന്ന് ബിന്ദു പണിക്കർ തന്നെ പറയുന്നു. സെലിബ്രിറ്റി കിഡ്‌സ് എല്ലാം ഇപ്പോൾ അച്ഛനമ്മമാരുടെ പാരമ്പര്യം പിൻതുടർന്ന് സിനിമയിലും സീരിയലുകളിലും എല്ലാം എത്തി തുടങ്ങി. പലരും അതിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ്.  ഏറ്റവും പുതിയ ചിത്രമായ മധുര മനോഹരത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ആ ചോദ്യത്തിന് ബിന്ദു പണിക്കർ മറുപടി നൽകി. ഇപ്പോൾ അവൾ ഡിഗ്രി കഴിഞ്ഞു. അതിന് ശേഷം അതേ കോളേജിൽ പഠിക്കണം എന്ന് പറഞ്ഞ് അങ്ങോട്ട് പോയി. 




   നമുക്കെല്ലാം ഉണ്ടാവുമല്ലോ ഓരോ സമയം ഓരോ ആഗ്രഹങ്ങൾ, അവളും അങ്ങിനെയാണ്. ഇനി അവിടെ നിന്നും പഠനം പൂർത്തിയാക്കി വരട്ടെ. എന്നിട്ട് ചോദിക്കാം എന്നാണ് ബിന്ദു പണിക്കർ പറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ വളരെ ആക്ടീവ് ആയ കല്യാണി ഒരു ഡാൻസർ കൂടെയാണ്. ഇപ്പോൾ തന്നെ ഒരു കുഞ്ഞു സെലിബ്രിറ്റിയായി എന്ന് പറഞ്ഞപ്പോൾ, അത് എല്ലാം അവൾക്ക് വളരെ ഇഷ്ടമാണെന്നാണ് അമ്മ ബിന്ദു പണിക്കർ പറയുന്നത്. അവൾ സിനിമയിലേക്ക് ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നവർക്ക് പ്രതീക്ഷിക്കാം എന്നാണ് ചിരിച്ചുകൊണ്ട് ബിന്ദു പണിക്കർ പറഞ്ഞത്. താരപുത്രിയുടെ ഡാൻസ് വീഡിയോകൾ എല്ലാം വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടാറുള്ളത്. താരപുത്രിയാണ് വിദ്യാർത്ഥിയാണ് എന്നത് മാത്രമല്ല, ഈ പ്രായത്തിൽ തന്നെ ഓണ്ട്രപ്രൊണറും കൂടെയാണ്. 





   ലഷ് ബൈ കല്യാണി എന്ന ഓൺലൈൻ വസ്ത്രവ്യാപാരവും നടത്തുന്നുണ്ട്. ഇൻസ്റ്റഗ്രാം റീലുകളിൽ എല്ലാം വളരെ സജീവമാണ് കല്യാണി.ഇന്റസ്ട്രിയിൽ നിന്നും ചെറിയ ഗ്യാപ് എടുത്ത് മാറി നിന്നിരുന്ന ബിന്ദു പണിക്കർ റോഷാക്ക് എന്ന ചിത്രത്തിലൂടെയാണ് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയത്. പുതിയ ചിത്രമായ മധുര മനോഹരത്തിൽ ആ പഴയ ബിന്ദു പണിക്കരെ കാണാം എന്നാണ് ട്രെയിലറും ടീസറും എല്ലാം വ്യക്തമാക്കുന്നത്‌. ഇൻസ്റ്റഗ്രാമിൽ വളരെ ആക്ടീവ് ആയ കല്യാണി ഒരു ഡാൻസർ കൂടെയാണ്. ഇപ്പോൾ തന്നെ ഒരു കുഞ്ഞു സെലിബ്രിറ്റിയായി എന്ന് പറഞ്ഞപ്പോൾ, അത് എല്ലാം അവൾക്ക് വളരെ ഇഷ്ടമാണെന്നാണ് അമ്മ ബിന്ദു പണിക്കർ പറയുന്നത്. അവൾ സിനിമയിലേക്ക് ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നവർക്ക് പ്രതീക്ഷിക്കാം എന്നാണ് ചിരിച്ചുകൊണ്ട് ബിന്ദു പണിക്കർ പറഞ്ഞത്. ഏറ്റവും പുതിയ ചിത്രമായ മധുര മനോഹരത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ആ ചോദ്യത്തിന് ബിന്ദു പണിക്കർ മറുപടി നൽകി. ഇപ്പോൾ അവൾ ഡിഗ്രി കഴിഞ്ഞു. 




  അതിന് ശേഷം അതേ കോളേജിൽ പഠിക്കണം എന്ന് പറഞ്ഞ് അങ്ങോട്ട് പോയി. നമുക്കെല്ലാം ഉണ്ടാവുമല്ലോ ഓരോ സമയം ഓരോ ആഗ്രഹങ്ങൾ, അവളും അങ്ങിനെയാണ്. ഇനി അവിടെ നിന്നും പഠനം പൂർത്തിയാക്കി വരട്ടെ. എന്നിട്ട് ചോദിക്കാം എന്നാണ് ബിന്ദു പണിക്കർ പറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ വളരെ ആക്ടീവ് ആയ കല്യാണി ഒരു ഡാൻസർ കൂടെയാണ്. ഇപ്പോൾ തന്നെ ഒരു കുഞ്ഞു സെലിബ്രിറ്റിയായി എന്ന് പറഞ്ഞപ്പോൾ, അത് എല്ലാം അവൾക്ക് വളരെ ഇഷ്ടമാണെന്നാണ് അമ്മ ബിന്ദു പണിക്കർ പറയുന്നത്. അവൾ സിനിമയിലേക്ക് ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നവർക്ക് പ്രതീക്ഷിക്കാം എന്നാണ് ചിരിച്ചുകൊണ്ട് ബിന്ദു പണിക്കർ പറഞ്ഞത്. താരപുത്രിയുടെ ഡാൻസ് വീഡിയോകൾ എല്ലാം വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടാറുള്ളത്. താരപുത്രിയാണ് വിദ്യാർത്ഥിയാണ് എന്നത് മാത്രമല്ല, ഈ പ്രായത്തിൽ തന്നെ ഓണ്ട്രപ്രൊണറും കൂടെയാണ്. ലഷ് ബൈ കല്യാണി എന്ന ഓൺലൈൻ വസ്ത്രവ്യാപാരവും നടത്തുന്നുണ്ട്. ഇൻസ്റ്റഗ്രാം റീലുകളിൽ എല്ലാം വളരെ സജീവമാണ് കല്യാണി.

Find out more: