ഓരോ വർഷം കഴിയുന്തോറും താരത്തിന്റെ സൗന്ദര്യം കൂടി വരുന്നുവെന്നാണ് ചിത്രത്തിന് കമന്റായി ഭൂരിഭാഗം പേരും കുറിച്ചിരിക്കുന്നത്. ഇപ്പോഴിത തന്റെ അതിമനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് തബുവിപ്പോൾ. ഫെബ്രുവരിയിൽ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയിരുന്നു. അടുത്തിടെയായി ഷൂട്ടിങ് ലൊക്കേഷനുകളിൽ നിന്നുള്ള ചിത്രങ്ങളും തബു ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. 2018ൽ പുറത്തിറങ്ങിയ വീരേ ദ് വെഡ്ഡിങ്ങിന് ശേഷം റിയ കപൂർ, എക്താ കപൂർ, കരീന കപൂർ എന്നിവർ വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. ഗോവ എപ്പോഴും നല്ലതാണ് എന്നായിരുന്നു തബു ചിത്രങ്ങൾക്ക് ക്യാപ്ഷനായി നൽകിയിരിക്കുന്നത്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്.