മീനയെ ആ അവസ്ഥയിൽ കണ്ടപ്പോൾ തകർന്നുപോയി എന്ന് റോജയുടെ ഭർത്താവ് സെൽവമണി! ബിഹൈന്റ് വുഡ് സംഘടിപ്പി 'മീന അറ്റ് 40' എന്ന ഷോയിൽ രജിനികാന്ത് അടക്കം തമിഴ് സിനിമാ ലോകത്തെ ചെറുതും വലുതുമായ താരങ്ങൾ എല്ലാം പങ്കെടുത്തിരുന്നു. താരങ്ങൾമാത്രമല്ല, സംവിധായകനും സാങ്കേതിക പ്രവർത്തകരും എല്ലാം വന്ന് മീനയ്ക്ക് ആശംസകൾ അറിയിച്ചത് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമായിരിയ്ക്കും. നായകന്മാരുടെ വളർച്ച ആഘോഷിക്കുന്ന സിനിമാ ലോകം പലപ്പോഴും നായികമാരെ താഴെത്തട്ടിലാണ് പെടുത്തിയിരുന്നത്. എന്നാൽ അതിനൊരു മാറ്റം കൊണ്ടുവന്ന ഷോ ആയിരുന്നു മീന അറ്റ് 40. മീനയ്ക്ക് ജീവിതത്തിൽ ഏറ്റവും വലിയ ആ നഷ്ടം (ഭർത്താവിന്റെ മരണം) സംഭവിച്ചപ്പോൾ റോജയ്ക്ക് കരച്ചിൽ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല.
അമ്മ മരിച്ചപ്പോൾപോലും റോജ ഇങ്ങനെ കരയുന്നത് ഞാൻ കണ്ടിരുന്നില്ല. മീനയെ അന്നു വീട്ടിൽ പോയി കണ്ടതിന് ശേഷം കാറിലിരുന്ന് റോജ കരയുകയായിരുന്നു. മീനയ്ക്ക് ഈ അവസ്ഥ വരാൻ പാടില്ലായിരുന്നു, എനിക്ക് മീന ഇങ്ങനെ കാണേണ്ട, മീനയുടെ ആ ചിരിച്ച മുഖം മാത്രം കണ്ടാൽ മതി എന്നൊക്കെ പറഞ്ഞായിരുന്നുവത്രെ റോജ (Roja) കരഞ്ഞത്. ഷോയിൽ പങ്കെടുത്ത് ഓരോരുത്തരും മീനയെ (Meena) കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം വൈറലായിരുന്നു. അക്കൂട്ടത്തിൽ സംവിധായകനും നടി റോജയുടെ ഭർത്താവുമായ സെൽവമണി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. മീന സിനിമയിൽ എത്തി നാൽപതു വർഷമായിയെങ്കിലും ഇതുവരെ മീനയ്ക്കൊപ്പം ഒരു സിനിമ ചെയ്യാനായി സാധിച്ചിട്ടില്ല. താരങ്ങൾമാത്രമല്ല, സംവിധായകനും സാങ്കേതിക പ്രവർത്തകരും എല്ലാം വന്ന് മീനയ്ക്ക് ആശംസകൾ അറിയിച്ചത് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമായിരിയ്ക്കും. നായകന്മാരുടെ വളർച്ച ആഘോഷിക്കുന്ന സിനിമാ ലോകം പലപ്പോഴും നായികമാരെ താഴെത്തട്ടിലാണ് പെടുത്തിയിരുന്നത്. എന്നാൽ അതിനൊരു മാറ്റം കൊണ്ടുവന്ന ഷോ ആയിരുന്നു മീന അറ്റ് 40. മീനയ്ക്ക് ജീവിതത്തിൽ ഏറ്റവും വലിയ ആ നഷ്ടം (ഭർത്താവിന്റെ മരണം) സംഭവിച്ചപ്പോൾ റോജയ്ക്ക് കരച്ചിൽ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. അമ്മ മരിച്ചപ്പോൾപോലും റോജ ഇങ്ങനെ കരയുന്നത് ഞാൻ കണ്ടിരുന്നില്ല. മീനയെ അന്നു വീട്ടിൽ പോയി കണ്ടതിന് ശേഷം കാറിലിരുന്ന് റോജ കരയുകയായിരുന്നു. മീനയ്ക്ക് ഈ അവസ്ഥ വരാൻ പാടില്ലായിരുന്നു, എനിക്ക് മീന ഇങ്ങനെ കാണേണ്ട, മീനയുടെ ആ ചിരിച്ച മുഖം മാത്രം കണ്ടാൽ മതി എന്നൊക്കെ പറഞ്ഞായിരുന്നുവത്രെ റോജ (Roja) കരഞ്ഞത്. ഷോയിൽ പങ്കെടുത്ത് ഓരോരുത്തരും മീനയെ (Meena) കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം വൈറലായിരുന്നു.
എന്നാൽ മീനയുമായി ഭാര്യ റോജയിലൂടെ നല്ല ഒരു സൗഹൃദ ബന്ധമുണ്ട് എന്ന് സെൽവമണി (Selvamani) പറയുന്നു.ഇടയിൽ മീനയ്ക്കൊപ്പം ഒരു സിനിമ ചെയ്യാനുള്ള അവസരം വന്നിരുന്നുവെങ്കിലും അത് നടന്നില്ല. മീന റോജയെ കാണാനായി ഇടയ്ക്ക് വീട്ടിൽ വരാറുണ്ട്. ഞങ്ങളും മീനയെയും കുടുംബത്തെയും വീട്ടിൽ പോയി കാണാറുമുണ്ട്. അത്രയും നല്ല ഒരു സൗഹൃദം സൂക്ഷിക്കുന്നവരാണ് മീനയും എന്റെ ഭാര്യ റോജയും.
Find out more: