നമ്മൾക്കൊന്നും ഒരു പെണ്ണിനെ കിട്ടാനില്ല; രണ്ടാം ഭാര്യക്ക് ഒപ്പം ഹണിമൂൺ!ആദ്യഭാര്യയിൽ നിന്നും അകന്നുകഴിയുന്ന ആശിഷ് വിദ്യാർത്ഥി ബ്രിട്ടീഷ് പൗരത്വമുള്ള കൊൽക്കത്താ സ്വദേശിനി രൂപാലി ബറുവായുടെ കഴുത്തിൽ താലിചാർത്തിയത് മാധ്യമങ്ങളും ആഘോഷിച്ചു. ഇപ്പോഴിത് ഇരുവരുടെയും ഹണിമൂൺ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അടുത്തിടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി നിമിഷനേരങ്ങൾ കൊണ്ട് വൈറലായ ഒരു വാർത്തയായിരുന്നു പ്രശസ്ത സിനിമാ താരം ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹം. അടിപൊളി ബാക്ഗ്രൗണ്ടിൽ നിന്നുള്ള ചിത്രമാണ് ഇരുവരും ഷെയർ ആക്കിയത്. പച്ചപ്പും ഊഷ്മളതയും നിറഞ്ഞ ചിത്രം ഞൊടിയിടയിൽ തന്നെ വൈറലുമായി. നിറചിരിയോടെയാണ് രണ്ടാളും ചിത്രത്തിൽ പോസ് ചെയ്യുന്നത്. നടൻ പ്രിന്റ്ഡ് ഷർട്ട് ധരിച്ചപ്പോൾ, ഭാര്യ ഒരു ക്രോഷേ ടൈപ്പ് ഔട്ട്ഫിറ്റാണ്
ധരിച്ചിരിക്കുന്നത്. ബാലിയിലാണ് തങ്ങൾ ഉള്ളതെന്നും പോസ്റ്റിൽ ഇരുവരും സൂചിപ്പിച്ചു. ആശിഷും ഭാര്യ രൂപാലി ബറുവയും ഹണിമൂൺ ആഘോഷിക്കാൻ ഇന്തോനേഷ്യയിലേക്കാണ് പോയത്. തിങ്കളാഴ്ചയാണ് ഇരുവരും സന്തോഷനിമിഷങ്ങളുടെ ആദ്യ ഫോട്ടോ പങ്കുവച്ചത്. നടൻ മുംബൈയിൽ സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ പങ്കിട്ടതിന് പിന്നാലെയാണ് മണിക്കൂറുകൾക്കകം ഹണിമൂൺ ആഘോഷത്തിന്റെ ചിത്രം താരം പങ്കിട്ടത്. ഇങ്ങേരുടെയൊക്കെ യോഗം നോക്കണേ, നമ്മൾക്കൊന്നും ഒരുപെണ്ണിനെ കിട്ടാനില്ല എന്ന് തുടങ്ങി ഒട്ടനവധി കമന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്. മോശം അർത്ഥത്തിലുള്ള കമന്റുകൾ പങ്കിടുന്നവരും കുറവല്ല. ആശിഷ് വിദ്യാർത്ഥിയുടെ ആദ്യ ഭാര്യ രജോഷിക്ക് എതിർപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് ആഷിഷിന്റെ വിവാഹത്തിന് പിന്നാലെ വന്ന റിപ്പോർട്ട്. "“Lit in the glory of togetherness." എന്ന ക്യാപ്ഷ്യനോടെയാണ് ചിത്രം ആശിഷ് പങ്കുവച്ചത്.
ഈ വർഷം മെയിലാണ് ആശിഷ് വീണ്ടും വിവാഹം കഴിച്ചത്. കഴിഞ്ഞ മാസം ഇരുവരും സിംഗപ്പൂരിൽ അവധി ആഘോഷിക്കാൻ പോയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.ഇപ്പോഴും ആശിഷിന് എതിരെ സൈബർ അറ്റാക്കിന് യാതൊരു കുറവും ഇല്ല. അടിപൊളി ബാക്ഗ്രൗണ്ടിൽ നിന്നുള്ള ചിത്രമാണ് ഇരുവരും ഷെയർ ആക്കിയത്. പച്ചപ്പും ഊഷ്മളതയും നിറഞ്ഞ ചിത്രം ഞൊടിയിടയിൽ തന്നെ വൈറലുമായി. നിറചിരിയോടെയാണ് രണ്ടാളും ചിത്രത്തിൽ പോസ് ചെയ്യുന്നത്. നടൻ പ്രിന്റ്ഡ് ഷർട്ട് ധരിച്ചപ്പോൾ, ഭാര്യ ഒരു ക്രോഷേ ടൈപ്പ് ഔട്ട്ഫിറ്റാണ് ധരിച്ചിരിക്കുന്നത്. ബാലിയിലാണ് തങ്ങൾ ഉള്ളതെന്നും പോസ്റ്റിൽ ഇരുവരും സൂചിപ്പിച്ചു.
പച്ചപ്പും ഊഷ്മളതയും നിറഞ്ഞ ചിത്രം ഞൊടിയിടയിൽ തന്നെ വൈറലുമായി. നിറചിരിയോടെയാണ് രണ്ടാളും ചിത്രത്തിൽ പോസ് ചെയ്യുന്നത്. നടൻ പ്രിന്റ്ഡ് ഷർട്ട് ധരിച്ചപ്പോൾ, ഭാര്യ ഒരു ക്രോഷേ ടൈപ്പ് ഔട്ട്ഫിറ്റാണ് ധരിച്ചിരിക്കുന്നത്. ബാലിയിലാണ് തങ്ങൾ ഉള്ളതെന്നും പോസ്റ്റിൽ ഇരുവരും സൂചിപ്പിച്ചു. ആശിഷും ഭാര്യ രൂപാലി ബറുവയും ഹണിമൂൺ ആഘോഷിക്കാൻ ഇന്തോനേഷ്യയിലേക്കാണ് പോയത്. തിങ്കളാഴ്ചയാണ് ഇരുവരും സന്തോഷനിമിഷങ്ങളുടെ ആദ്യ ഫോട്ടോ പങ്കുവച്ചത്. നടൻ മുംബൈയിൽ സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ പങ്കിട്ടതിന് പിന്നാലെയാണ് മണിക്കൂറുകൾക്കകം ഹണിമൂൺ ആഘോഷത്തിന്റെ ചിത്രം താരം പങ്കിട്ടത്. ഇങ്ങേരുടെയൊക്കെ യോഗം നോക്കണേ, നമ്മൾക്കൊന്നും ഒരുപെണ്ണിനെ കിട്ടാനില്ല എന്ന് തുടങ്ങി ഒട്ടനവധി കമന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്. മോശം അർത്ഥത്തിലുള്ള കമന്റുകൾ പങ്കിടുന്നവരും കുറവല്ല. ആശിഷ് വിദ്യാർത്ഥിയുടെ ആദ്യ ഭാര്യ രജോഷിക്ക് എതിർപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് ആഷിഷിന്റെ വിവാഹത്തിന് പിന്നാലെ വന്ന റിപ്പോർട്ട്. "“Lit in the glory of togetherness."
Find out more: