മുടിയാണ് തിരിച്ചു വരുമോയെന്നു സംശയം; മുടിയനോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു നിഷ സാരംഗ്! മുടിയനും ലച്ചുവിനും കേശുവിനുമെല്ലാം എന്നോട് സ്‌നേഹമാണ്. പാറുവിന്റെ സ്‌നേഹം മാത്രം കുറച്ച് വ്യത്യാസമാണെന്നും നിഷ സാരംഗ് പറയുന്നു. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു അവർ വിശേഷങ്ങൾ പങ്കിട്ടത്. അഞ്ച് മക്കളിൽ എന്നോട് ഏറ്റവും അറ്റാച്ച്‌മെന്റുള്ളത് മുടിയനാണ്. എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്. ഉപ്പും മുളകിൽ അമ്മ മോൻ എന്ന് പറഞ്ഞ് കാണിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു എനിക്കും അത് ഫീൽ ചെയ്തത്. ഉപ്പും മുളകിൽ മക്കളായി അഭിനയിക്കുന്നവർക്കെല്ലാം എന്നോട് ഭയങ്കര സ്‌നേഹമാണ്. നമ്മൾ വിഷമിച്ചൊക്കെ ഇരിക്കുകയാണെങ്കിൽ വന്ന് ചോദിക്കും.ഇടയ്ക്ക് വെച്ച് ഉപ്പും മുളകും ഭയങ്കര സീരിയസ് നാച്ചറിലേക്ക് പോയിരുന്നു.
ഇപ്പോൾ വീണ്ടും പഴയത് പോലെയായി. പഴയ കളിയും ചിരിയുമൊക്കെ ഇനി തിരിച്ചുവരും. ലച്ചുവിന്റെ കല്യാണം നടക്കുമ്പോൾ എനിക്ക് എന്റെ മോളുടെ വിവാഹസമയത്തെ കാര്യങ്ങളാണ് മനസിലേക്ക് വന്നത്.
എനിക്ക് കുറേ കുട്ടികളെ കിട്ടിയാൽ ഞാൻ അവിടെ സെറ്റായിക്കോളും. കുട്ടിക്കാലത്തെ ഞാൻ കുട്ടികളുടെ കൂടെയാണ്. കുട്ടികളോടുള്ള എന്റെ സ്‌നേഹം അറിഞ്ഞ് തന്നതാണെന്ന് തോന്നുന്നു ഉപ്പും മുളകും. ഞാൻ വീട്ടിലെത്തിയാലും ഇതുപോലെ തന്നെയാണ്. കൊച്ചുമകനെ ഞാൻ വല്ലാതെ കൊഞ്ചിക്കുന്നുവെന്ന് മകൾ പരാതി പറയാറുണ്ട്. അവന്റെ ഇഷ്ടത്തിന് അനുസരിച്ച് അമ്മ എല്ലാം ചെയ്യുമെന്നാണ് അവളുടെ പരിഭവം. ബിജുച്ചേട്ടൻ എന്നെ എന്തെങ്കിലും പറഞ്ഞാൽ അച്ഛാ എന്ന് പറഞ്ഞ് അവൻ ചാടിവീഴും.
എന്തുവാടേ നീ എന്നെ കൊല്ലുമോ, നിന്റെ സ്വന്തം അമ്മയാണോ ഇതെന്ന് ചോദിച്ചാൽ ആ എന്റെ അമ്മയാണെന്നാണ് അവൻ പറയുക. അവൻ പോയതിൽ നല്ല വിഷമമുണ്ട്. തിരിച്ചുവരവ് ഉണ്ടാകുമോയെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു നിഷ സാരംഗിന്റെ മറുപടി.മുടിയനും ലച്ചുവിനും കേശുവിനുമെല്ലാം എന്നോട് സ്‌നേഹമാണ്. പാറുവിന്റെ സ്‌നേഹം മാത്രം കുറച്ച് വ്യത്യാസമാണെന്നും നിഷ സാരംഗ് പറയുന്നു. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു അവർ വിശേഷങ്ങൾ പങ്കിട്ടത്. അഞ്ച് മക്കളിൽ എന്നോട് ഏറ്റവും അറ്റാച്ച്‌മെന്റുള്ളത് മുടിയനാണ്. എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്. ഉപ്പും മുളകിൽ അമ്മ മോൻ എന്ന് പറഞ്ഞ് കാണിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു എനിക്കും അത് ഫീൽ ചെയ്തത്.
ഞാൻ വീട്ടിലെത്തിയാലും ഇതുപോലെ തന്നെയാണ്. കൊച്ചുമകനെ ഞാൻ വല്ലാതെ കൊഞ്ചിക്കുന്നുവെന്ന് മകൾ പരാതി പറയാറുണ്ട്. അവന്റെ ഇഷ്ടത്തിന് അനുസരിച്ച് അമ്മ എല്ലാം ചെയ്യുമെന്നാണ് അവളുടെ പരിഭവം. ബിജുച്ചേട്ടൻ എന്നെ എന്തെങ്കിലും പറഞ്ഞാൽ അച്ഛാ എന്ന് പറഞ്ഞ് അവൻ ചാടിവീഴും. എന്തുവാടേ നീ എന്നെ കൊല്ലുമോ, നിന്റെ സ്വന്തം അമ്മയാണോ ഇതെന്ന് ചോദിച്ചാൽ ആ എന്റെ അമ്മയാണെന്നാണ് അവൻ പറയുക. അവൻ പോയതിൽ നല്ല വിഷമമുണ്ട്. തിരിച്ചുവരവ് ഉണ്ടാകുമോയെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു നിഷ സാരംഗിന്റെ മറുപടി.മുടിയനും ലച്ചുവിനും കേശുവിനുമെല്ലാം എന്നോട് സ്‌നേഹമാണ്. പാറുവിന്റെ സ്‌നേഹം മാത്രം കുറച്ച് വ്യത്യാസമാണെന്നും നിഷ സാരംഗ് പറയുന്നു. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു അവർ വിശേഷങ്ങൾ പങ്കിട്ടത്.
Find out more: