അഹാന കൃഷ്ണയുടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് 'അമ്മ സിന്ധു കൃഷ്ണയുടെ മാസ് മറുപടി! അമ്മുവിനൊപ്പം ഞാൻ കൊച്ചിയിലാണ്. ഇവിടെ നിന്നൊരു വീഡിയോ ചെയ്യാമെന്ന് കരുതി. ഇൻസ്റ്റയിൽ ക്യുഎ യെക്കുറിച്ച് ഇട്ടിരുന്നു. യൂട്യൂബിലും ചോദ്യങ്ങൾ ഇടാനായി പറയാമെന്നായിരുന്നു അമ്മു പറഞ്ഞത്. അതാവുമ്പോൾ യൂട്യൂബ് സബ്സക്രബേഴ്സിന് തന്നെ ചോദിക്കാമല്ലോ. അതിലെ കുറച്ച് ചോദ്യങ്ങൾക്ക് മറുപടി തരാമെന്നായിരുന്നു സിന്ധു പറഞ്ഞത്. മക്കളുടെ കാര്യങ്ങളും വീട്ടുവിശേഷങ്ങളും കൃഷ്ണകുമാറിനെക്കുറിച്ചുമെല്ലാം സിന്ധു കൃഷ്ണ സജീവമാണ്. യൂട്യൂബ് ചാനലിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുതിയൊരു ക്യുആൻഡ്എ വീഡിയോയുമായെത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ.
അഹാന ചേച്ചിയുടെ കല്യാണം എപ്പോഴാണെന്നായിരുന്നു ഒരാൾ ചോദിച്ചത്. എല്ലാവരും എന്താണോ ഇങ്ങനെ ചോദിക്കുന്നത്. ഒരു പെൺകുട്ടിക്ക് 24 വയസൊക്കെ കഴിഞ്ഞാൽ കല്യാണമായോ എന്നാണ് എല്ലാവരും ചോദിക്കുക. അതങ്ങെയായിപ്പോയി നാട്ടുനടപ്പ്. ഹായ്, ഹൗ ആർയു ചോദിക്കുന്ന പോലെ മോളുടെ കല്യാണമായില്ലേ എന്നായി ചോദ്യം. അതുപോലെ കല്യാണം കഴിഞ്ഞാൽ കുഞ്ഞായില്ലേ എന്നാവും ചോദ്യം. അഹാനയുടെ കല്യാണം എന്തായാലും നിങ്ങളെല്ലാം അറിയും. ഞാനറിയുന്ന അതേ സമയത്ത് നിങ്ങളും അറിയും. അഹാനയുടെ മുടിയെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. അതിന് കാരണം ഞാനും കിച്ചുവുമാണ്. ഞങ്ങൾക്ക് സ്ട്രയ്റ്റ് ഹെയർ ഭയങ്കര ഇഷ്ടമാണ്. ഹെൽത്തി ഡയറ്റ് നിലനിർത്തുന്നയാളാണ് അമ്മു. അതുപോലെ മുടിയിൽ അനാവശ്യ പരീക്ഷണങ്ങളൊന്നും നടത്താറുമില്ല.
കളർ ചെയ്യാനോ മോഡേൺ കട്ട് ചെയ്യാനോ ഒന്നും അവൾ തയ്യാറല്ല. അതൊക്കെ കൊണ്ടാണ് അവളുടെ മുടി ഇപ്പോഴും നല്ല ഭംഗിയായി ഇരിക്കുന്നതെന്നായിരുന്നു സിന്ധു പറഞ്ഞത്. പൊതുവെ ഏത് ഭക്ഷണമായാലും എതിർപ്പ് പറയാതെ കഴിക്കുന്നയാളാണ് അഹാന. പച്ചക്കറി കഴിക്കാനൊന്നും മടിയില്ല. കുട്ടിക്കാലത്തേ അവൾ അങ്ങനെയാണ്. മറ്റുള്ളവരൊന്നും അങ്ങനെയല്ല. അവർ എനിക്കത് വേണ്ട, ഇതുവേണ്ട എന്നൊക്കെ പറയാറുണ്ട്. അഹാന ചേച്ചിയുടെ കല്യാണം എപ്പോഴാണെന്നായിരുന്നു ഒരാൾ ചോദിച്ചത്. എല്ലാവരും എന്താണോ ഇങ്ങനെ ചോദിക്കുന്നത്. ഒരു പെൺകുട്ടിക്ക് 24 വയസൊക്കെ കഴിഞ്ഞാൽ കല്യാണമായോ എന്നാണ് എല്ലാവരും ചോദിക്കുക. അതങ്ങെയായിപ്പോയി നാട്ടുനടപ്പ്. ഹായ്, ഹൗ ആർയു ചോദിക്കുന്ന പോലെ മോളുടെ കല്യാണമായില്ലേ എന്നായി ചോദ്യം.
അതുപോലെ കല്യാണം കഴിഞ്ഞാൽ കുഞ്ഞായില്ലേ എന്നാവും ചോദ്യം. ഒരു പെൺകുട്ടിക്ക് 24 വയസൊക്കെ കഴിഞ്ഞാൽ കല്യാണമായോ എന്നാണ് എല്ലാവരും ചോദിക്കുക. അതങ്ങെയായിപ്പോയി നാട്ടുനടപ്പ്. ഹായ്, ഹൗ ആർയു ചോദിക്കുന്ന പോലെ മോളുടെ കല്യാണമായില്ലേ എന്നായി ചോദ്യം. അതുപോലെ കല്യാണം കഴിഞ്ഞാൽ കുഞ്ഞായില്ലേ എന്നാവും ചോദ്യം. അഹാനയുടെ കല്യാണം എന്തായാലും നിങ്ങളെല്ലാം അറിയും. ഞാനറിയുന്ന അതേ സമയത്ത് നിങ്ങളും അറിയും. അഹാനയുടെ മുടിയെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. അതിന് കാരണം ഞാനും കിച്ചുവുമാണ്. ഞങ്ങൾക്ക് സ്ട്രയ്റ്റ് ഹെയർ ഭയങ്കര ഇഷ്ടമാണ്. ഹെൽത്തി ഡയറ്റ് നിലനിർത്തുന്നയാളാണ് അമ്മു. അതുപോലെ മുടിയിൽ അനാവശ്യ പരീക്ഷണങ്ങളൊന്നും നടത്താറുമില്ല. കളർ ചെയ്യാനോ മോഡേൺ കട്ട് ചെയ്യാനോ ഒന്നും അവൾ തയ്യാറല്ല. അതൊക്കെ കൊണ്ടാണ് അവളുടെ മുടി ഇപ്പോഴും നല്ല ഭംഗിയായി ഇരിക്കുന്നതെന്നായിരുന്നു സിന്ധു പറഞ്ഞത്. പൊതുവെ ഏത് ഭക്ഷണമായാലും എതിർപ്പ് പറയാതെ കഴിക്കുന്നയാളാണ് അഹാന. പച്ചക്കറി കഴിക്കാനൊന്നും മടിയില്ല. കുട്ടിക്കാലത്തേ അവൾ അങ്ങനെയാണ്. മറ്റുള്ളവരൊന്നും അങ്ങനെയല്ല. അവർ എനിക്കത് വേണ്ട, ഇതുവേണ്ട എന്നൊക്കെ പറയാറുണ്ട്.
Find out more: