കവിൻ വിവാഹിതനായി, വധു മോണിക്ക! അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. പ്രശസ്ത തമിഴ് നടൻ കവിൻ വിവാഹിതനായി. മോണിക്ക ഡേവിഡുമായുള്ള വിവാഹം ഓഗസ്റ്റ് 20 ഞായറാഴ്ച ചെന്നൈയിൽ വച്ചാണ് നടന്നത്. സ്വർണ്ണ കസവു സാരിയിൽ സുന്ദരിയായി മോണിക്ക എത്തിയപ്പോൾ കവിൻ വെളുത്ത മുണ്ടും കുർത്തയും ധരിച്ചാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. കവിനും, മോണിക്കയും സന്തോഷനിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവച്ചിട്ടുണ്ട്. ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് നിരവധി താരങ്ങളും ആരാധകരും ആണെത്തിയത്. 




    സിനിമ രംഗത്തുള്ള നിരവധി പ്രമുഖർ കവിന്റെയും മോണിക്കയുടെയും വിവാഹത്തിൽ പങ്കെടുത്തതായി റിപ്പോർട്ടുണ്ട്. കവിന്റെ ബാല്യകാലസുഹൃത്താണ് മോണിക്കയെന്നും സൂചനയുണ്ട്.നിങ്ങൾ രണ്ടുപേർക്കും വളരെ സന്തോഷകരമായ ദാമ്പത്യജീവിതം ആശംസിക്കുന്നു എന്നാണ് ഒട്ടുമിക്ക ആളുകളും ചിത്രം ഷെയർ ചെയ്തുകൊണ്ട് കുറിച്ചത്. സ്വർണ്ണ കസവു സാരിയിൽ സുന്ദരിയായി മോണിക്ക എത്തിയപ്പോൾ കവിൻ വെളുത്ത മുണ്ടും കുർത്തയും ധരിച്ചാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. കവിനും, മോണിക്കയും സന്തോഷനിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവച്ചിട്ടുണ്ട്. 




  ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് നിരവധി താരങ്ങളും ആരാധകരും ആണെത്തിയത്.പ്രശസ്ത തമിഴ് നടൻ കവിൻ വിവാഹിതനായി. മോണിക്ക ഡേവിഡുമായുള്ള വിവാഹം ഓഗസ്റ്റ് 20 ഞായറാഴ്ച ചെന്നൈയിൽ വച്ചാണ് നടന്നത്. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. കവിനും, മോണിക്കയും സന്തോഷനിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവച്ചിട്ടുണ്ട്. ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് നിരവധി താരങ്ങളും ആരാധകരും ആണെത്തിയത്. സിനിമ രംഗത്തുള്ള നിരവധി പ്രമുഖർ കവിന്റെയും മോണിക്കയുടെയും വിവാഹത്തിൽ പങ്കെടുത്തതായി റിപ്പോർട്ടുണ്ട്.





  കവിന്റെ ബാല്യകാലസുഹൃത്താണ് മോണിക്കയെന്നും സൂചനയുണ്ട്.നിങ്ങൾ രണ്ടുപേർക്കും വളരെ സന്തോഷകരമായ ദാമ്പത്യജീവിതം ആശംസിക്കുന്നു എന്നാണ് ഒട്ടുമിക്ക ആളുകളും ചിത്രം ഷെയർ ചെയ്തുകൊണ്ട് കുറിച്ചത്. സ്വർണ്ണ കസവു സാരിയിൽ സുന്ദരിയായി മോണിക്ക എത്തിയപ്പോൾ കവിൻ വെളുത്ത മുണ്ടും കുർത്തയും ധരിച്ചാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. കവിനും, മോണിക്കയും സന്തോഷനിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവച്ചിട്ടുണ്ട്. ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് നിരവധി താരങ്ങളും ആരാധകരും ആണെത്തിയത്.പ്രശസ്ത തമിഴ് നടൻ കവിൻ വിവാഹിതനായി. മോണിക്ക ഡേവിഡുമായുള്ള വിവാഹം ഓഗസ്റ്റ് 20 ഞായറാഴ്ച ചെന്നൈയിൽ വച്ചാണ് നടന്നത്. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.




Find out more: