സാരിയിൽ ഗ്ലാമറായ അനുപമയുടെ ഫോട്ടോയ്ക്ക് ഡിസ് ലൈക്ക് അടിച്ച് ആരാധകർ! ആദ്യ ചിത്രത്തിലൂടെ തന്നെ അത്യാവശ്യം നല്ല ഹൈപ്പ് കിട്ടിയ നടിയാണ് അനുപമ. പ്രേമം എന്ന അൽഫോൺസ് പുത്രൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അഭിമുഖമായതാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമയിലേക്കു പോയ നടി അവിടെ ഒരു യങ് വൈബ്രറ്റ് സ്റ്റാർ ആയി മാറുകയായിരുന്നു. മലയാളത്തെക്കാൾ തെലുങ്കിൽ അനുപമ പരിചിതയായി. മലയാളത്തിൽ വളരെ സെലക്ടീവ് ആയ സിനിമകൾ മാത്രമേ അനുപമ ചെയ്തിട്ടുള്ളൂ. എന്നാൽ ചെയ്ത വേഷങ്ങൾ എല്ലാം ശ്രദ്ധേയമാണ്. മലയാളത്തിൽ ഇതുവരെ ഒരു മുഴുനീള നായികാ വേഷം അനുപമയ്ക്ക് കിട്ടിയിട്ടില്ല എന്നതും എടുത്ത് പറയണം. മണിയറയിലെ അശോകൻ, കുറുപ്പ്, ജോമോന്റെ സുവിശേഷം തുടങ്ങിയ സിനിമകളിലെ വേഷം ശ്രദ്ധേയമായിരുന്നു.
മലയായാളത്തിൽ സിനിമകൾ അധികം ചെയ്യുന്നില്ലെങ്കിലും, തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരെ എല്ലാം ന്നെും എന്റർടൈൻ ചെയ്യിക്കുന്നതിൽ അനുപമ വളരെ മുന്നിലാണ്. അതേ സമയം തെലുങ്കിൽ ഭാഗ്യ നായികയായിട്ടാണ് അനുപമ അറിയുന്നത്. തെലുങ്കിലേക്ക് പോയ നടി 'പച്ചവെള്ളം' പോലെ തെലുങ്ക് പറയുന്നത് കേട്ട് ഞെട്ടിയ മലയാളികളുമുണ്ട്.നടിയുടെ പുതിയ പുതിയ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഹെയർ സ്‌റ്റൈലും ഡ്രസ്സിങ് സ്‌റ്റൈലും എല്ലാം ചർച്ചയാവാറുമുണ്ട്. പലരും അനുപമയുടെ ബോൾഡ് ഫോട്ടോസിനെ പ്രശംസിക്കുന്നുണ്ട്.
എന്നാൽ ചിലർ, 'ഞങ്ങളിത് പ്രതീക്ഷിച്ചില്ല' എന്നും പറയുന്നു. ഡിലർ ഡിസ് ലൈക്ക് ബട്ടൻ അന്വേഷിക്കുന്നതും കമന്റ് ബോക്‌സിൽ കാണാം പതിയെ പതിയ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു തുടങ്ങിയതാണ് ഇപ്പോൾ ആരാധകർക്ക് ഞെട്ടൽ. സാരിയിൽ ഗ്ലാമറസ്സായതാണ് ഏറ്റവും പുതിയ ചിത്രങ്ങൾ അതിനും മാത്രം എന്താണ് ഈ ചിത്രത്തിന് പ്രശ്‌നം എന്നു ചോദിച്ചും ആരാധകർ എത്തിയിട്ടുണ്ട്. ഗ്ലാമറസ് ചിത്രമാണെങ്കിലും വൾഗറായി ഒന്നും തന്നെയില്ല. അനുപമയ്ക്ക് സാരി നന്നായി ഇണങ്ങുന്നുണ്ടെന്നാണ് ചല കമന്റുകൾ.
മലയാളത്തിൽ ഇതുവരെ ഒരു മുഴുനീള നായികാ വേഷം അനുപമയ്ക്ക് കിട്ടിയിട്ടില്ല എന്നതും എടുത്ത് പറയണം. മണിയറയിലെ അശോകൻ, കുറുപ്പ്, ജോമോന്റെ സുവിശേഷം തുടങ്ങിയ സിനിമകളിലെ വേഷം ശ്രദ്ധേയമായിരുന്നു. അതേ സമയം തെലുങ്കിൽ ഭാഗ്യ നായികയായിട്ടാണ് അനുപമ അറിയുന്നത്. തെലുങ്കിലേക്ക് പോയ നടി 'പച്ചവെള്ളം' പോലെ തെലുങ്ക് പറയുന്നത് കേട്ട് ഞെട്ടിയ മലയാളികളുമുണ്ട്.നടിയുടെ പുതിയ പുതിയ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഹെയർ സ്‌റ്റൈലും ഡ്രസ്സിങ് സ്‌റ്റൈലും എല്ലാം ചർച്ചയാവാറുമുണ്ട്. പലരും അനുപമയുടെ ബോൾഡ് ഫോട്ടോസിനെ പ്രശംസിക്കുന്നുണ്ട്. എന്നാൽ ചിലർ, 'ഞങ്ങളിത് പ്രതീക്ഷിച്ചില്ല' എന്നും പറയുന്നു. ഡിലർ ഡിസ് ലൈക്ക് ബട്ടൻ അന്വേഷിക്കുന്നതും കമന്റ് ബോക്‌സിൽ കാണാം പതിയെ പതിയ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു തുടങ്ങിയതാണ് ഇപ്പോൾ ആരാധകർക്ക് ഞെട്ടൽ. സാരിയിൽ ഗ്ലാമറസ്സായതാണ് ഏറ്റവും പുതിയ ചിത്രങ്ങൾ അതിനും മാത്രം എന്താണ് ഈ ചിത്രത്തിന് പ്രശ്‌നം എന്നു ചോദിച്ചും ആരാധകർ എത്തിയിട്ടുണ്ട്.
Find out more: